Tag: kerala

ganamela, Travancore Devaswom Board, | bignewskerala

‘ഉത്സവത്തിന് കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സ്റ്റേജ് ഷോകള്‍ നടത്താം’; അനുമതി നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സ്റ്റേജ് ഷോകള്‍ നടത്താന്‍ അനുമതി. മലയാള സിനിമ പിന്നണി ഗായകരുടെ സംഘടനയായ സമം, മുഖ്യമന്ത്രിക്ക് നല്‍കിയ ...

Rajan and Family | Local News

പോരാടിയ മണ്ണിൽ ഉറങ്ങി രാജൻ; അമ്പിളിയുടെ മൃതദേഹവുമായി വന്ന ആംബുലൻസ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കുന്നതിനെ പ്രതിരോധിക്കാൻ ആത്മഹത്യാശ്രമം നടത്തുന്നതിനിടെ പൊള്ളലേറ്റ് മരിച്ച രാജന് വീടിനോട് ചേർന്ന് അന്ത്യവിശ്രമം. ജീവൻ പോലും നഷ്ടപ്പെടുത്തി ഈ തുണ്ട് ഭൂമിക്കായി പോരാടിയ രാജനെ ...

arrest | big news kerala

മലമാനിനെ വേട്ടയാടി കൊന്ന കേസ്; കോഴിക്കോട് നാല് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: താമരശ്ശേരി റേഞ്ചിലെ മട്ടിക്കുന്നില്‍ മലമാനിനെ വേട്ടയാടി കൊന്ന കേസില്‍ കോഴിക്കോട് നാല് പേര്‍ അറസ്റ്റിലായി. കേരക്കാട് സ്വദേശി മാനു എന്ന റഫീഖ്, മട്ടിക്കുന്ന് സ്വദേശികളായ ഭാസ്‌കരന്‍, ...

godown | big news kerala

റബര്‍ ഗോഡൗണിലെ തീപിടിത്തം; കത്തി നശിച്ചത് 21 ടണ്‍ റബര്‍ ഷീറ്റ്, ഒരു കോടി രൂപയുടെ നഷ്ടം

കിളിമാനൂര്‍: കുന്നുമ്മേല്‍ റോഡില്‍ ഇസിഎച്ച്എസ് പോളി ക്ലിനിക്കിനു സമീപത്തെ താന്നിമൂട്ടില്‍ റബ്ബേഴ്‌സ് ഗോഡൗണില്‍ ഉണ്ടായ തീപിടുത്തത്തില്‍ കത്തി നശിച്ചത് 21 ടണ്‍ റബ്ബര്‍ ഷീറ്റ്. ഇന്നലെ പുലര്‍ച്ചെ ...

ksrtc

യാത്രക്കാരുടെ ആശ്രയമായ ഏക ബസ് സര്‍വ്വീസ് ഇതുവരെ മുടക്കിയിട്ടില്ല; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ക്രിസ്മസ് പുതുവത്സര സമ്മാനങ്ങള്‍ നല്‍കി നാട്ടുകാര്‍

മാരാമണ്‍: യാത്രക്കാരുടെ ആശ്രയമായ ഏക ബസ് ഇതുവരെ മുടക്കമില്ലാതെ സര്‍വ്വീസ് നടത്തിയതിന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൊവിഡ് പ്രതിരോധ സാധനങ്ങളും ക്രിസ്മസ് പുതുവത്സര സമ്മാനങ്ങളും നല്‍കി നാട്ടുകാര്‍. കെഎസ്ആര്‍ടിസിയുടെ ...

youth-rescued

ക്ഷേത്രക്കുളത്തില്‍ വീണ് മുങ്ങി താഴ്ന്ന പന്ത്രണ്ടുകാരന്റെ ജീവന്‍ രക്ഷിച്ച് മൂന്ന് യുവാക്കള്‍

തളിപ്പറമ്പ്: ക്ഷേത്രക്കുളത്തില്‍ വീണ പന്ത്രണ്ടുകാരന്റെ ജീവന്‍ രക്ഷിച്ച് മൂന്ന് യുവാക്കള്‍. മുയ്യം വരഡൂലില്‍ ക്ഷേത്ര നിര്‍മാണത്തിനു പാലക്കാട്ടു നിന്നെത്തിയ യുവാക്കളാണ് വെള്ളത്തില്‍ മുങ്ങി താഴുന്ന പന്ത്രണ്ടുകാരന്റെ ജീവന്‍ ...

fire-force

അപകടാവസ്ഥയിലായ കിണറ്റില്‍ വീണ ആടിനെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

നാദാപുരം: പടവുകള്‍ ഇടിഞ്ഞു അപകടാവസ്ഥയിലായ കിണറ്റില്‍ വീണ ആടിനെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. അരൂരില്‍ മഞ്ചാകാട്ടില്‍ ശശിയുടെ വീട്ടിലെ 50 അടി താഴ്ചയും ആറടിയോളം വെള്ളവും ഉള്ള കിണറ്റിലാണ് ...

sreeshma

പെണ്ണ് ഒരു വണ്ടി ഓടിക്കുന്നത് ഇത്ര വലിയ തെറ്റാണോ…? ലോക്ക്ഡൗണില്‍ അച്ഛനെ സഹായിക്കാന്‍ ഓടിച്ചുതുടങ്ങി, ഇപ്പോള്‍ ലോഡുമായി ടിപ്പറില്‍ സൈറ്റിലേക്ക് പറക്കും ഈ ബി.ടെക് ബിരുദധാരി

കണ്ണൂര്‍: ടിപ്പറില്‍ ലോഡുമായി സൈറ്റിലേക്ക് പറക്കുന്ന ബി.ടെക് ബിരുദധാരിയായ ശ്രീഷ്മ നാട്ടുകാര്‍ക്ക് കൗതുകമാണ്. ലോക്ക്ഡൗണ്‍ സമയത്ത് അച്ഛനെ സഹായിക്കുന്നതിനായാണ് ടിപ്പര്‍ ഓടിച്ചുതുടങ്ങിയത്. ഇപ്പോള്‍ ശ്രീഷ്മയ്ക്ക് ഡ്രൈവര്‍ജോലി ഒരു ...

കാട്ടുതീ തടയാൻ പുൽമേടുകൾ തീയിട്ടുകരിച്ച് വനംവകുപ്പ്: പച്ചപ്പ് നഷ്ടപ്പെട്ട് റാണിപുരം മലനിരകൾ; അമർഷത്തോടെ സഞ്ചാരികൾ

കാട്ടുതീ തടയാൻ പുൽമേടുകൾ തീയിട്ടുകരിച്ച് വനംവകുപ്പ്: പച്ചപ്പ് നഷ്ടപ്പെട്ട് റാണിപുരം മലനിരകൾ; അമർഷത്തോടെ സഞ്ചാരികൾ

രാജപുരം: കാട്ടുതീ തടയുന്നതിനായി പുൽമേടുകൾ തീയിട്ട് കരിച്ച് വനംവകുപ്പ് അധികൃതർ. ഇതോടെ പച്ചപ്പും ദൃശ്യഭംഗിയും നഷ്ടപ്പെട്ട് റാണിപുരം മലനിരകൾ കറുത്തിരുണ് രൂപങ്ങളായി. സുരക്ഷയുടെ ഭാഗമാണെങ്കിലും റാണിപുരത്തെ പ്രധാന ...

students | Kerala News

വെള്ളം വറ്റി വയലിലെ കൃഷിനാശം പതിവ്; കർഷകർക്ക് കൈത്താങ്ങായി തടയണ നിർമ്മിച്ച് നൽകി അരീക്കോട്ടെ വിദ്യാർത്ഥികൾ

അരീക്കോട്: വയലിൽ വെള്ളം വറ്റി കൃഷി നാശമുണ്ടാകുമെന്ന് ആശങ്കപ്പെട്ട കർഷകർക്ക് കൈത്താങ്ങായി വിദ്യാർത്ഥികൾ. അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ കർഷകരെ സഹായിക്കാനായി തടയണ നിർമ്മിച്ചു ...

Page 172 of 223 1 171 172 173 223

Don't Miss It

Recommended