Tag: kannur

policeman | bignewskerala

വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയില്‍, ചവിട്ടിത്തുറന്ന് സഹപ്രവര്‍ത്തകര്‍, ഗ്രേഡ് എസ്‌ഐ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍

കണ്ണൂര്‍: കണ്ണൂരില്‍ പോലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പില്‍ ഡിവൈഎസ്പി ഓഫീസിലെ ഗ്രേഡ് എസ് ഐ കെ വി സജീവനെയാണ് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ...

accident | bignewkerala

നിയന്ത്രണം വിട്ട പിക്ക് വാന്‍ റോഡരികില്‍ നില്‍ക്കുന്നവരുടെ ദേഹത്തേക്ക് പാഞ്ഞുകയറി, രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: നിയന്ത്രണം വിട്ട പിക്ക് വാന്‍ ദേഹത്തേക്ക് പാഞ്ഞുകയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കണ്ണപുരത്താണ് നടുക്കുന്ന സംഭവം. കണ്ണപുരം യോഗശാല സ്വദേശി എം നൗഫല്‍, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി ...

man attacked| bignewskerala

മദ്യപിച്ചെത്തി, വൃദ്ധനായ പിതാവിനെ നിലത്തിട്ട് ചവിട്ടി മകന്‍, വീട് അടിച്ച് തകര്‍ത്തു, നടുക്കം

കണ്ണൂര്‍: മദ്യലഹരിയില്‍ വൃദ്ധനായ അച്ഛനെ നിലത്തിട്ട് ചവിട്ടി മകന്‍. കണ്ണൂര്‍ ജില്ലയിലെ പേരാവൂരിലാണ് നടുക്കുന്ന സംഭവം. ചൗള നഗര്‍ എടാട്ട് വീട്ടില്‍ പാപ്പച്ചനെയാണ് മകന്‍ മാര്‍ട്ടിന്‍ ഫിലിപ്പ് ...

fight | bignewskerala

പെട്ടെന്ന് പെട്രോള്‍ നല്‍കിയില്ല, പമ്പിലെ ജീവനക്കാരനെ തലക്കടിച്ച് വീഴ്ത്തി യുവാവ്, നടുക്കം

കണ്ണൂര്‍: പെട്ടെന്ന് പെട്രോള്‍ നല്‍കിയില്ലെന്ന് ആരോപിച്ച് പെട്രോള്‍ പമ്പിലെ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു. കണ്ണൂരിലാണ് സംഭവം. മന്ന എന്‍എഫ് ഫ്യൂവല്‍സ് ജീവനക്കാരന്‍ കുറുമാത്തൂര്‍ പാറാട് ചെക്കന്റകത്ത് അബ്ദുല്‍ ...

fire | bignewskerala

തീ പടര്‍ന്നുകയറി, ഇരുനില വീട് കത്തിനശിച്ചു, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പാനൂര്‍: ഇരുനില വീട് കത്തിനശിച്ചു. സെന്‍ട്രല്‍ എലാങ്കോടാണ് സംഭവം. കുളങ്ങരന്റവിട അലീമയുടെ വീടാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. വീട്ടുകാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം വഴി മാറി. ചൊവ്വാഴ്ച രാത്രി ...

death | bignewskerala

ചെണ്ടമേളം കാണാനെത്തി, കണ്ടത് ചോരയില്‍ കുളിച്ചുകിടക്കുന്ന മകനെയും അച്ഛനെയും, കാഴ്ച കണ്ട് നടുങ്ങി നവ്യ

കണ്ണൂര്‍: ചെണ്ടമേളം കാണാനെത്തിയ നവ്യ കണ്ടത് ആള്‍ക്കൂട്ടത്തിന് നടുവില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന മകനെയും അച്ഛനെയും. നടുറോഡില്‍ ലോറിക്കടിയില്‍പെട്ടാണ് സ്‌കൂട്ടര്‍ യാത്രക്കാരായ മഹേഷ് ബാബുവും കൊച്ചുമകന്‍ ആഗ്നേയും ...

theft | bignewskerala

ആളില്ലാത്ത വീട്ടില്‍ മോഷണത്തിനെത്തി, കിണറ്റില്‍ വീണ് കള്ളന്‍, പുറത്തെടുത്തത് പോലീസ്

കണ്ണൂര്‍: കണ്ണൂരില്‍ ആളില്ലാത്ത വീട്ടില്‍ മോഷണത്തിനെത്തിയ യുവാവ് കിണറ്റില്‍ വീണു. തളിപ്പറമ്പ് മുയ്യം പള്ളിവയലിലെ ആമ്പിലാട്ട് എ പി ഷമീര്‍ (35) ആണ് മോഷ്ടിക്കാനെത്തിയ വീടിനോടു ചേര്‍ന്നുള്ള ...

murder | bignewskerala

മദ്യപിച്ച് തര്‍ക്കം, സഹോദരനെ മുണ്ട് കഴുത്തില്‍ കുരുക്കി കൊന്ന് യുവാവ്, അറസ്റ്റ്

കണ്ണൂര്‍: കണ്ണൂരില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ കഴുത്ത് ഞെരിച്ച് കൊന്നു. കേളകം സ്വദേശി അഭിനേഷാണ് (39) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ അഖിലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ...

hotel | bignewskerala

ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്നത് ശുചിമുറിയില്‍, ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയ ഡോക്ടര്‍ക്ക് ക്രൂരമര്‍ദനം, ഹോട്ടല്‍ അടച്ചുപൂട്ടി

കണ്ണൂര്‍: ഭക്ഷണ സാധനങ്ങള്‍ ശുചിമുറിയില്‍ സൂക്ഷിച്ച ഹോട്ടലിനെതിരെ നടപടി. കണ്ണൂരിലാണ് സംഭവം. പിലാത്തറ കെ.എസ്.ടി.പി. റോഡിലുള്ള കെ.സി. റസ്റ്റോറന്റിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. ഹോട്ടലിന്റെ ...

തിരുവസ്ത്രം ഉപേക്ഷിച്ച് കാമുകനൊപ്പം അധ്യാപികയായ കന്യാസ്ത്രീ ഇറങ്ങിപ്പോയി; ഒടുവിൽ വിവാഹജീവിതം നയിക്കാൻ കോടതി അനുമതി

തിരുവസ്ത്രം ഉപേക്ഷിച്ച് കാമുകനൊപ്പം അധ്യാപികയായ കന്യാസ്ത്രീ ഇറങ്ങിപ്പോയി; ഒടുവിൽ വിവാഹജീവിതം നയിക്കാൻ കോടതി അനുമതി

കണ്ണൂർ: തിരുവസ്ത്രം ഉപേക്ഷിച്ച് കൊല്ലം സ്വദേശിയായ കാമുകനൊപ്പം പോയ അധ്യാപിക കൂടിയായ കന്യാസ്ത്രീക്ക് കാമുകനൊപ്പം ജീവിക്കാമെന്ന് കോടതി. കണ്ണൂർ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 25 വർഷത്തെ ...

Page 4 of 22 1 3 4 5 22

Don't Miss It

Recommended