Tag: kannur

snake | bignewskerala

ഓടിക്കൊണ്ടിരിക്കെ സ്‌കൂട്ടറിന്റെ ലൈറ്റ് ബോക്‌സിനുള്ളില്‍ നിന്ന് മൂര്‍ഖന്‍ തലപൊക്കി, പരിഭ്രാന്തരായ യുവാക്കള്‍ ജീവനുംകൊണ്ടോടി രക്ഷപ്പെട്ടു

കണ്ണൂര്‍: ഓടിക്കൊണ്ടിരിക്കെ സ്‌കൂട്ടറില്‍ നിന്നു മൂര്‍ഖന്‍ തലയുയര്‍ത്തി. കാഴ്ചകണ്ട് ഞെട്ടി യാത്രക്കാരായ യുവാക്കള്‍ സ്‌കൂട്ടര്‍ വഴിയിലുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. തലനാരിഴയ്ക്കാണ് ഇവര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. കണ്ണൂര്‍ ...

cobra

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറില്‍ നിന്നും തലപൊക്കി മൂര്‍ഖന്‍; വണ്ടി പെരുവഴിയിലിട്ട് പ്രാണനും കൊണ്ടോടി യുവാക്കള്‍, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂര്‍: ഓടിക്കൊണ്ടിരിക്കെ സ്‌കൂട്ടറില്‍ നിന്നും മൂര്‍ഖന്‍ തലപൊക്കി. യാത്രക്കാരായ യുവാക്കള്‍ സ്‌കൂട്ടറും പെരുവഴിയിലിട്ട് പ്രാണനും കൊണ്ട് ഓടി രക്ഷപ്പെട്ടു. മട്ടന്നൂരിനടുത്ത് ഉരുവച്ചാലിലാണ് സംഭവം. ഉരുവച്ചാല്‍ ടൗണിലെ സൗഭാഗ്യ ...

kannur election | bignewskerala

യുവ വനിതയെ ഇറക്കിയിട്ടും രക്ഷയില്ല, യുഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ഇടതുമുന്നണി, തില്ലങ്കേരിയില്‍ എല്‍ഡിഎഫ് ആയുധമാക്കിയത് അനുഭവസമ്പത്ത്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ്. യുവ വനിതാ സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കി സീറ്റ് നിലനിര്‍ത്താമെന്ന യുഡിഎഫിന്റെ കണക്കുകൂട്ടലുകളെല്ലാം എല്‍ഡിഎഫ് തെറ്റിച്ചു. ഇവിടം യുഡിഎഫില്‍ ...

rajan | bignewskerala

പുതുവത്സര ബംപറടിച്ച് കോടീശ്വരനായി, എന്നിട്ടും പഴയ ടാപ്പിങ് ജോലി ഉപേക്ഷിക്കാതെ രാജന്‍

കണ്ണൂര്‍ : കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സര ബംപറിന്റെ 12 കോടി അടിച്ചത് കണ്ണൂര്‍ ജില്ലയിലെ മാലൂരിലെ തോലമ്പ്ര പുരളിമല കൈതച്ചാല്‍ കുറിച്യ കോളനിയിലെ പൊരുന്ന രാജനായിരുന്നു. ...

suicide kannur | bignewskerala

മകനെ ഐസ്‌ക്രീം വാങ്ങാനായി പറഞ്ഞുവിട്ടു, അമ്മയും മകളും വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ചു

കണ്ണൂര്‍: അമ്മയേയും മകളേയും ദുരൂഹസാഹചര്യത്തില്‍ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പുലിക്കുരുമ്പയിലാണ് സംഭവം. പുല്ലംവനത്തെ മനോജിന്റെ ഭാര്യ സജിത, എട്ടു വയസുള്ള മകള്‍ എന്നിവരെയാണ് ...

mother and daughter death

മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തതോ..? അമ്മയും മകളും ശുചിമുറിയില്‍ മരിച്ച നിലയില്‍

നടുവില്‍: പുല്ലംവനം കോളനിയില്‍ അമ്മയും മകളും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടിയില്‍ മനോജിന്റെ ഭാര്യ സജിത (34), മകള്‍ 10 വയസുകാരി നന്ദൂട്ടി എന്നിവരെയാണ് വീടിനകത്തെ ...

kannur protest | bignewskerala

സ്ഥലം ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാര്‍, ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി, സംഭവം കണ്ണൂരില്‍

കണ്ണൂര്‍: നിര്‍ദ്ദിഷ്ട ദേശീയപാതാ ബൈപ്പാസ് അളവെടുപ്പിന് എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാരുടെ ഭീഷണി. പ്രതിഷേധക്കാരില്‍ ഒരാള്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. കണ്ണൂര്‍ ജില്ലയിലെ ...

Students | Bignewskerala

റോഡരികിലെ മാലിന്യം ശേഖരിച്ച് ഹരിതകര്‍മ സേനയെ ഏല്‍പ്പിച്ച് ഈ മിടുക്കന്മാര്‍

മയ്യില്‍: മഴയില്‍ ഒലിച്ചെത്തിയതും റോഡരികില്‍ തള്ളിയതുമായ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ഹരിതകര്‍മ സേനയെ ഏല്‍പ്പിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. കയരളം എയുപി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥികളും മയ്യില്‍ ...

stabbed

ഹോം നഴ്‌സിനെ വീട്ടില്‍ കയറി ഭര്‍ത്താവ് കുത്തിക്കൊല്ലാന്‍ ശ്രമിച്ചു; യുവതിയുടെ നില ഗുരുതരം

ആലക്കോട്: കുടുംബ വഴക്കിനെ തുടര്‍ന്ന് ഹോം നഴ്‌സിനെ വീട്ടില്‍ കയറി ഭര്‍ത്താവ് കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. യുവതിയുടെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു. കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയായ ആലക്കോട് ...

tower

ഇനി ഫുള്‍ റേഞ്ച്..! റേഞ്ച് ഇല്ലാതെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാവാതെ വിഷമിച്ച നൂറിലധികം കുട്ടികള്‍ക്കായി നാട്ടുകാരുടെ കൂട്ടായ്മയില്‍ ടവര്‍ ഒരുങ്ങി

ഇരിട്ടി: മൊബൈല്‍ ഫോണിനും ഇന്റര്‍നെറ്റിനും റേഞ്ച് ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാവാതെ വിഷമിച്ച നൂറിലധികം കുട്ടികള്‍ക്കായി നാട്ടുകാരുടെ കൂട്ടായ്മയില്‍ ടവര്‍ ഒരുങ്ങി. ജിയോ കമ്പനിയുടെ മൊബൈല്‍ ടവര്‍ ...

Page 16 of 22 1 15 16 17 22

Don't Miss It

Recommended