Tag: kannur

election | bignewskerala

മട്ടന്നൂരില്‍ കെകെ ശൈലജ ടീച്ചര്‍, തളിപ്പറമ്പില്‍ എംവി ഗോവിന്ദന്‍ മാസ്റ്ററും മത്സരിച്ചേക്കും

കണ്ണൂര്‍: വരുന്ന തെരഞ്ഞെടുപ്പില്‍ സിപിഐഎം കേന്ദ്രകമ്മറ്റിയംഗം എംവി ഗോവിന്ദന്‍ മാസ്റ്ററെ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ മത്സരിപ്പിച്ചേക്കുമെന്ന് സൂചന. ഇപി ജയരാജന്‍ പ്രതിനീധികരിക്കുന്ന മട്ടന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ ആരോഗ്യമന്ത്രി ...

premi and family | bignewskerala

110 വര്‍ഷം പഴക്കമുള്ള കെട്ടിടം, ജീവന്‍ കൈയ്യില്‍ പിടിച്ച് ദിവസങ്ങള്‍ തള്ളിനീക്കി ഏഴംഗ കുടുംബം; നിധിയുണ്ടായിട്ടൊന്നുമല്ല പിടിച്ച് നില്‍ക്കുന്നത്, പോകാന്‍ വേറേ ഇടമില്ലെന്ന് കണ്ണീരോടെ പ്രേമി

കണ്ണൂര്‍: ഏതുനിമിഷവും നിലംപൊത്താം എന്ന നിലയില്‍ നില്‍ക്കുന്ന 110 വര്‍ഷം പഴക്കമുള്ള കെട്ടിടം. ഇതിലാണ് കുട്ടികളടക്കമുള്ള ഏഴംഗ കുടുംബം ഭീതിയോടെ ജീവിക്കുന്നത്. കണ്ണൂര്‍ തെക്കീ ബസാറിലെ 85 ...

child-rape

വീട്ടില്‍ക്കയറി ആക്രമിക്കാന്‍ ശ്രമിച്ചു, വഴിയില്‍ വച്ച് കടന്നുപിടിച്ചു; കണ്ണൂരില്‍ രണ്ടു സ്ഥലങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ പീഡന ശ്രമം

കണ്ണൂര്‍: കണ്ണൂരില്‍ രണ്ടു സ്ഥലങ്ങളിലായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ പീഡന ശ്രമം. രണ്ടു വ്യത്യസ്ത സ്ഥലങ്ങളിലാണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. പെരിങ്ങോമില്‍ പതിനാറുകാരിയെ വീട്ടില്‍ ...

daris-prabhu

നീന്തല്‍പഠിക്കൂ, ജീവന്‍ രക്ഷിക്കൂ…! ജീവന്‍രക്ഷാ സന്ദേശവുമായി പുഴ നീന്തിക്കടന്ന് ആറുവയസ്സുകാരന്‍

ജലദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള ബോധവത്കരണ സന്ദേശവുമായി പുഴ നീന്തിക്കടന്ന് ആറുവയസ്സുകാരന്‍. ആഴമുള്ള പെരുമ്പ പുഴ നാലുപ്രാവശ്യം കുറുകെ നീന്തിക്കടന്നാണ് ഏഴിമല നേവല്‍ ചില്‍ഡ്രന്‍ സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി ...

shigella | bignewskerala

വീണ്ടും ഷിഗല്ല, കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കണ്ണൂര്‍: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. ചിറ്റാരിപ്പറമ്പ് സ്വദേശിയായ ആറു വയസുകാരനാണ് രോഗം. നിലവില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ...

alcoholic husband

ശല്യം സഹിക്കാന്‍ വയ്യ…! മദ്യപിച്ചെത്തിയ ഭര്‍ത്താവിന്റെ ദേഹത്ത് ഭാര്യ ചൂടുവെള്ളം ഒഴിച്ചു, ഭാര്യയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂര്‍: മദ്യപിച്ചെത്തുന്ന ഭര്‍ത്താവിന്റെ ശല്യം സഹിക്കാന്‍ വയ്യാതെ ഒടുവില്‍ ഭാര്യ കടുംകൈ പ്രയോഗിച്ചു. ഭര്‍ത്താവിന്റെ ദേഹത്ത് ചൂടുവെള്ള പ്രയോഗം നടത്തി. പൊള്ളലേറ്റ ഭര്‍ത്താവിനെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

udf candidate | bignewskerala

വിദ്യാര്‍ത്ഥിനിയെ സ്ഥാനാര്‍ത്ഥിയാക്കി യുഡിഎഫ്, തില്ലങ്കേരിയില്‍ ലിന്റ ജയിംസ് മത്സരിക്കും

കണ്ണൂര്‍: വിദ്യാര്‍ത്ഥിനിയെ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തിറക്കി യുഡിഎഫ്. ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം ലിന്റ ജയിംസിനെ തെരഞ്ഞെടുത്തു. എംബിഎ വിദ്യാര്‍ത്ഥിനിയാണ് ...

youth-rescued

ക്ഷേത്രക്കുളത്തില്‍ വീണ് മുങ്ങി താഴ്ന്ന പന്ത്രണ്ടുകാരന്റെ ജീവന്‍ രക്ഷിച്ച് മൂന്ന് യുവാക്കള്‍

തളിപ്പറമ്പ്: ക്ഷേത്രക്കുളത്തില്‍ വീണ പന്ത്രണ്ടുകാരന്റെ ജീവന്‍ രക്ഷിച്ച് മൂന്ന് യുവാക്കള്‍. മുയ്യം വരഡൂലില്‍ ക്ഷേത്ര നിര്‍മാണത്തിനു പാലക്കാട്ടു നിന്നെത്തിയ യുവാക്കളാണ് വെള്ളത്തില്‍ മുങ്ങി താഴുന്ന പന്ത്രണ്ടുകാരന്റെ ജീവന്‍ ...

sreeshma

പെണ്ണ് ഒരു വണ്ടി ഓടിക്കുന്നത് ഇത്ര വലിയ തെറ്റാണോ…? ലോക്ക്ഡൗണില്‍ അച്ഛനെ സഹായിക്കാന്‍ ഓടിച്ചുതുടങ്ങി, ഇപ്പോള്‍ ലോഡുമായി ടിപ്പറില്‍ സൈറ്റിലേക്ക് പറക്കും ഈ ബി.ടെക് ബിരുദധാരി

കണ്ണൂര്‍: ടിപ്പറില്‍ ലോഡുമായി സൈറ്റിലേക്ക് പറക്കുന്ന ബി.ടെക് ബിരുദധാരിയായ ശ്രീഷ്മ നാട്ടുകാര്‍ക്ക് കൗതുകമാണ്. ലോക്ക്ഡൗണ്‍ സമയത്ത് അച്ഛനെ സഹായിക്കുന്നതിനായാണ് ടിപ്പര്‍ ഓടിച്ചുതുടങ്ങിയത്. ഇപ്പോള്‍ ശ്രീഷ്മയ്ക്ക് ഡ്രൈവര്‍ജോലി ഒരു ...

Madayi Para | Bignewslive

മാടായിപ്പാറയില്‍ തീപിടുത്തം; 15 ഏക്കറോളം കത്തിനശിച്ചു! തീപിടുത്തം ഇത് മൂന്നാം തവണ

പഴയങ്ങാടി: മാടായിപ്പാറയിലെ കൃഷിയിടമായ തവരത്തടത്തില്‍ വന്‍ തീപിടുത്തം. 15 ഏക്കറോളം സ്ഥലത്തെ കുറ്റിക്കാടുകളും കശുമാവുകളും തീപിടുത്തത്തില്‍ കത്തി നശിച്ചു. ഇന്നലെ വൈകിട്ട് 3.30നാണ് തീപിടിത്തം ഉണ്ടായത്. പയ്യൂന്നൂരില്‍ ...

Page 17 of 22 1 16 17 18 22

Don't Miss It

Recommended