Tag: gold chain theft

theft | bignewskerala

മോഷ്ടിച്ച മാല തിരികെ നല്‍കി, കുടുംബത്തോടൊപ്പമെത്തി മാപ്പുപറഞ്ഞ് മോഷ്ടാവ്, തിരികെ പോവാന്‍ 500 രൂപ നല്‍കി വീട്ടമ്മ

മൂവാറ്റുപുഴ: കുടുംബത്തോടൊപ്പമെത്തി മോഷ്ടിച്ച മാല വീട്ടമ്മയ്ക്ക് തിരികെ നല്‍കി മാപ്പുപറഞ്ഞ് മോഷ്ടാവ്. മൂവാറ്റുപുഴ രണ്ടാര്‍ പുനത്തില്‍ മാധവയുടെ വീട്ടിലാണ് കണിയാപറമ്പില്‍ വിഷ്ണു പ്രസാദും ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമെത്തി ...

ksrtc

ബസില്‍ കിടന്നു കളഞ്ഞുകിട്ടിയ മൂന്നുപവന്റെ സ്വര്‍ണ്ണമാല ഉടമകള്‍ക്ക് തിരികെനല്‍കി; മാതൃകയായി കെഎസ്ആര്‍ടിസി കണ്ടക്ടറും ഡ്രൈവറും

ഹരിപ്പാട്: ബസില്‍ കിടന്നു കളഞ്ഞുകിട്ടിയ മൂന്നുപവന്റെ സ്വര്‍ണ്ണമാല ഉടമകള്‍ക്ക് തിരികെനല്‍കി നാടിന് മാതൃകയായി കെഎസ്ആര്‍ടിസി കണ്ടക്ടറും ഡ്രൈവറും. ഹരിപ്പാട് ഡിപ്പോയിലെ ഡ്രൈവര്‍ ചേര്‍ത്തല സ്വദേശി സി ഷോബു, ...

accident

ബൈക്ക് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ‘സഹായി’യായി ഒപ്പംക്കൂടി; മൂന്ന് പവന്റെ മാലയും ഫോണും തട്ടിയെടുത്ത് മുങ്ങി

ചെങ്ങന്നൂര്‍: ബൈക്ക് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ 'സഹായി'യായി കൂടെക്കൂടി തക്കംകിട്ടിയപ്പോള്‍ മൂന്ന് പവന്റെ മാല തട്ടിയെടുത്ത് കള്ളന്‍ മുങ്ങി. അപകടസമയത്ത് പോലും പറ്റിക്കപ്പെട്ടതിന്റെ ഞെട്ടലിലാണ് വെണ്ണിക്കുളം നാരകത്താനി മല്ലപ്പള്ളിക്കുഴിയില്‍ ...

arrested

മുഖത്ത് മുളക് പൊടി വിതറി മാല പൊട്ടിച്ചെടുക്കാന്‍ ശ്രമം; കള്ളനെ പ്രതിരോധിച്ച് കീഴ്‌പ്പെടുത്തി, നാട്ടുകാരുടെ സഹായത്തോടെ പോലീസില്‍ ഏല്‍പിച്ചു അധ്യാപിക

പാനൂര്‍: മുഖത്ത് മുളക് പൊടി വിതറി മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച യുവാവിനെ പ്രതിരോധിച്ച് കീഴ്‌പ്പെടുത്തി, നാട്ടുകാരുടെ സഹായത്തോടെ പോലീസില്‍ ഏല്‍പിച്ചു അധ്യാപിക. അണിയാരം കിളച്ച പറമ്പത്ത് ലീഷ്മയാണ് ...

women arrested

വയോധികയുടെ മാല തട്ടിയെടുക്കാന്‍ ശ്രമം; ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീകള്‍ക്ക് പിന്നാലെ പാഞ്ഞ് നാട്ടുകാര്‍, ഒടുവില്‍ തമിഴ്‌നാട്ടുകാരായ മൂന്ന് വനിതകള്‍ പിടിയില്‍

കാട്ടാക്കട: വയോധികയുടെ മാല തട്ടിയെടുത്ത് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സ്ത്രീകളെ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാര്‍. ഒടുവില്‍ തമിഴ്‌നാട്ടുകാരായ മൂന്ന് വനിതകള്‍ പിടിയിലായി. തമിഴ്‌നാട് സേലം വേളൂര്‍ മുരുകന്‍ കോവിലിനു ...

arrested

ബസിറങ്ങിയപ്പോള്‍ സ്വര്‍ണ്ണമാല കാണാനില്ല; അടുത്തിരുന്ന സ്ത്രീയെ തിരഞ്ഞു കണ്ടുപിടിച്ചു പരിശോധന നടത്തി, പിന്നീട് സംഭവിച്ചത്

പാലോട്: ബസിറങ്ങിയപ്പോള്‍ സ്വര്‍ണ്ണമാല കാണാത്തതിനെ തുടര്‍ന്ന് അടുത്തിരുന്ന സ്ത്രീയെ തിരഞ്ഞു കണ്ടുപിടിച്ചു പരിശോധന നടത്തി യാത്രക്കാരി. തുടര്‍ന്ന് സംഭവിച്ചത് നാടകീയ രംഗങ്ങള്‍. സ്വര്‍ണമാല കവര്‍ന്ന കേസില്‍ യാത്രക്കാരിയുടെ ...

arrested

മാലപൊട്ടിക്കന്‍ വന്ന മോഷ്ടാവിനെ പിടിച്ചുവലിച്ച് തള്ളി നിലത്തിട്ടു വീട്ടമ്മ; ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെ കള്ളന്‍ അകത്തായി

ആയൂര്‍: മാലപൊട്ടിക്കന്‍ വന്ന മോഷ്ടാവിനെ പിടിച്ചുവലിച്ച് തള്ളി നിലത്തിട്ട വീട്ടമ്മയുടെ ചെരുത്തുനില്‍പ്പിനൊപ്പം നാട്ടുകാര്‍ കൂടി ഇടപെട്ടതോടെ കള്ളന്‍ അകത്തായി. ബൈക്കിലെത്തി മാല കവരുന്ന സംഘത്തില്‍പെട്ട കൊട്ടിയം നജിം ...

thief

ഭംഗി നോക്കാനെന്ന മട്ടില്‍ ആഭരണം കയ്യിലെടുത്തു, പിന്നെ വാതില്‍ തുറന്നു പുറത്തേക്കോടി; ആലുവയിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണം

ആലുവ: ഭംഗി നോക്കാനെന്ന മട്ടില്‍ ആഭരണം കയ്യിലെടുത്തു, പിന്നെ വാതില്‍ തുറന്നു പുറത്തേക്കോടി. ആലുവയിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം. നഗരസഭ മുന്‍ അധ്യക്ഷന്‍ ഫ്രാന്‍സിസ് തോമസിന്റെ ജ്വല്ലറിയിലാണ് ...

arrested

സ്ത്രീയുടെ മാലപൊട്ടിച്ചു കടന്നുകളയാന്‍ ശ്രമം; വിട്ടുകൊടുത്തില്ല, കള്ളനെ ഒരു കിലോമീറ്ററോളം ഓടിച്ചിട്ട് പിടിച്ച് നാട്ടുകാര്‍

കറ്റാനം: ബാങ്ക് ജീവനക്കാരിയായ സ്ത്രീയുടെ പിന്നാലെയെത്തി മാലപൊട്ടിച്ചു കടന്നുകളയാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ പോണാല്‍തെക്കതില്‍ മണിക്കുട്ടന്‍ (23) ആണ് ...

kerala-police

പത്തനംതിട്ടയില്‍ സ്ത്രീയുടെ മാല പൊട്ടിച്ചു ഓടിയ കള്ളനു പിന്നാലെ പോലീസിന്റെ സിനിമാ സ്റ്റൈല്‍ ചേയ്‌സിങ്; തോറ്റ് പിന്മാറിയില്ല, ഒടുവില്‍ നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ ഓടിച്ചിട്ടു പിടിച്ച് പോലീസ്

ചടയമംഗലം: പത്തനംതിട്ടയില്‍ സ്ത്രീയുടെ മാല കവര്‍ന്നു ഓടിയ കള്ളനു പിന്നാലെ പോലീസിന്റെ സിനിമാ സ്റ്റൈല്‍ ചേയ്‌സിങ്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആയൂരില്‍ നിന്ന് നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ ...

Don't Miss It

Recommended