Tag: friends

sajeevan death | bignewskerala

’45 മിനിറ്റോളം സ്റ്റേഷനില്‍ ഇരുത്തി, കുഴഞ്ഞ് വീണ സജീവനെ ആശുപത്രിയിലെത്തിക്കാന്‍ പോലും പൊലീസ് തയ്യാറായില്ല’; വടകര പോലീസിനെതിരെ ഗുരുതര ആരോപണവുമായി സജീവന്റെ സുഹൃത്ത്

കോഴിക്കോട്: വടകരയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സുഹൃത്തുക്കളും ബന്ധുക്കളും രംഗത്ത്. സജീവനെ പൊലീസ് മര്‍ദ്ദിച്ചുവെന്നും, കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ പോലും ...

friends | bignewskerala

സ്വന്തം ജീവന്‍ പോലും മറന്ന് തോട്ടിലേക്കു ചാടി, മുങ്ങിത്താഴ്ന്ന സഹോദരങ്ങളുടെ ജീവന്‍ രക്ഷിച്ച് കൂട്ടുകാരി

കാസര്‍ഗോഡ്: തോടിന്റെ അരികിടിഞ്ഞ് കുത്തിയൊഴുകുന്ന വെള്ളത്തിലേക്ക് വീണ സഹോദരിമാര്‍ക്ക് രക്ഷകയായി കൊച്ചുമിടുക്കി. കാസര്‍ഗോഡ് ജില്ലയിലാണ് സംഭവം. ശ്രീദുര്‍ഗാദാസ് എന്ന ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കൂട്ടുകാരികളായ ബി.നന്ദനയുടെയും ബി.നിരഞ്ജനയുടെയും ജീവന് ...

accident| bignewskerala

ലേണേഴ്‌സ് ടെസ്റ്റിന് അപേക്ഷിക്കാന്‍ ഒന്നിച്ചെത്തി, വാഹനാപകടത്തില്‍ ഉറ്റസുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

റാന്നി: മരണത്തിലും പിരിയാതെ ഉറ്റസുഹൃത്തുക്കള്‍. പത്തനംതിട്ട ഉതിമൂട് ജംക്ഷനു സമീപം കാര്‍ ഇടിച്ചുകയറി മരിച്ച സുഹൃത്തുക്കളായ യദുകൃഷ്ണന്റെയും സിജോ വര്‍ഗീസിന്റെയും വിയോഗം നാടിന് തീരാനൊമ്പരമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ...

saji | bignewskerala

ആദ്യം ഉറ്റസുഹൃത്തുക്കള്‍, പിന്നെ പിണക്കം, നേരിട്ട് കണ്ടുമുട്ടിയപ്പോള്‍ തമ്മില്‍ത്തല്ല്; യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ടയില്‍ സുഹൃത്തായിരുന്ന യുവാവുമായി വാക്കേറ്റത്തെത്തുടര്‍ന്നുണ്ടായ തമ്മില്‍ത്തല്ലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. പരുത്തുംപാറ സ്വദേശി സജിയാണ് മരിച്ചത്. പ്രതി എരുമക്കാട് സ്വദേശി റോബിന്‍ എബ്രഹാമിനെ പൊലീസ് ...

death | bignewskerala

സ്വകാര്യ ലോഡ്ജ് മുറിയില്‍ സുഹൃത്തുക്കളായ യുവാവും യുവതിയും മരിച്ച നിലയില്‍

സുല്‍ത്താന്‍ ബത്തേരി: സുഹൃത്തുക്കളായ യുവാവിനെയും യുവതിയെയും സ്വകാര്യ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് ജില്ലയിലെ മണിച്ചിറയിലാണ് സംഭവം. പുല്‍പ്പള്ളി സ്വദേശി നിഖില്‍പ്രകാശ്, ശശിമല പാടപ്പള്ളിക്കുന്ന് ...

മരണത്തിലും വേര്‍പിരിയാത്ത സൗഹൃദം, ബൈക്ക് അപകടത്തില്‍ ഉറ്റസുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

മരണത്തിലും വേര്‍പിരിയാത്ത സൗഹൃദം, ബൈക്ക് അപകടത്തില്‍ ഉറ്റസുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

പേരൂര്‍ക്കട: ബൈക്ക് അപകടത്തില്‍ ഉറ്റസുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്താണ് സംഭവം. പേരൂര്‍ക്കട സ്വദേശികളായ വിനീഷ്, സിദ്ധാര്‍ത്ഥ്, ടെഫിന്‍ എന്നിവരാണ് മരിച്ചത്. മൂവരും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പടുകയായിരുന്നു. എപ്പോഴും ഒരുമിച്ച് ...

student | Bignewskerala

സഹപാഠികളുടെ ഉപദ്രവം; സഹികെട്ട് 15 വയസുകാരി 14 നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി! ദാരുണ മരണം

കുവൈത്ത് സിറ്റി: സ്‌കൂളില്‍ സഹപാഠികളുടെ ഉപദ്രവം സഹിക്കാനാവാതെ 15 വയസുകാരി ജീവനൊടുക്കി. കുവൈത്തിലെ ഫിന്റാസിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്നു വീണെന്ന വിവരമറിയിച്ചുകൊണ്ടുള്ള ഫോണ്‍ ...

kerala police | Bignewskerala

ഒന്നാം ക്ലാസില്‍ വെച്ചു തീരുമാനിച്ചു ‘പോലീസ് ആകും’; ആ മൂന്നു കൂട്ടുകാര്‍ ഇപ്പോള്‍ പോലീസ്, സ്വീകരണം ഒരുക്കി നാട്ടുകാരും

നെടുങ്കണ്ടം: ഒന്നാം ക്ലാസില്‍ വെച്ച് പോലീസ് ആകണമെന്ന് ഉറച്ച തീരുമാനം എടുത്ത മൂന്നു കൂട്ടുകള്‍ ഒടുവില്‍ കേരളാ പോലീസില്‍ എത്തി. വര്‍ഷങ്ങള്‍ നീണ്ട പരിശീലനമാണ് ഈ സുഹൃത്തുക്കളെ ...

death | bignewskerala

ഉറ്റസുഹൃത്തുക്കള്‍ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍, സാനിറ്റൈസര്‍ കുടിച്ചതാണെന്ന് സംശയം

ആലപ്പുഴ: സുഹൃത്തുക്കളായ രണ്ട് പേരെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴയിലെ തുറവൂരിലാണ് സംഭവം. മദ്യം കിട്ടാത്തതിനാല്‍ സാനിറ്റൈസര്‍ കുടിച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്റെ സംശയം. തുറവൂര്‍ ...

murder | bignewskerala

ബസ് ജീവനക്കാരനെ ടിക്കറ്റ് മെഷീന്‍കൊണ്ട് തലയ്ക്കടിച്ച് കൊന്ന് സുഹൃത്തുക്കള്‍, കൊലപാതകത്തില്‍ കലാശിച്ചത് സുഹൃത്തിന്റെ കല്യാണത്തിന് സംഭാവന നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം,പ്രതികള്‍ അറസ്റ്റില്‍

കോട്ടയം: നിര്‍ത്തിയിട്ട കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കറുകച്ചാലിലെ ബസ് ജീവനക്കാരനായ രാഹുലിന്റെ മരണം കൊലപാതകം തന്നെയെന്ന് പൊലീസ്. രാഹുലിനെ സുഹൃത്തുക്കള്‍ ടിക്കറ്റ് മെഷീന്‍കൊണ്ട് തലയ്ക്കടിച്ച് കൊന്നതാണെന്ന് ...

Page 1 of 2 1 2

Don't Miss It

Recommended