Tag: fire

പരമ്പരാഗത ആചാരത്തിന്റെ പേരില്‍  തീയിലേക്ക്  തള്ളിയിട്ട് പശുക്കളോട് ക്രൂരത; ദേഹത്ത് മുഴുവന്‍ തീപടര്‍ന്ന് പ്രാണവേദനയും കൊണ്ട് ഓടുന്ന പശുക്കളുടെ ദൃശ്യം വൈറല്‍

പരമ്പരാഗത ആചാരത്തിന്റെ പേരില്‍ തീയിലേക്ക് തള്ളിയിട്ട് പശുക്കളോട് ക്രൂരത; ദേഹത്ത് മുഴുവന്‍ തീപടര്‍ന്ന് പ്രാണവേദനയും കൊണ്ട് ഓടുന്ന പശുക്കളുടെ ദൃശ്യം വൈറല്‍

ബംഗളൂരു: പരമ്പരാഗത ആചാരത്തിന്റെ പേരില്‍ കര്‍ണാടകയില്‍ തീയിലേക്ക് തള്ളിയിട്ട് പശുക്കളോട് ചെയ്ത് വരുന്നത് വന്‍ ക്രൂരത. മകരസംക്രാന്തി ദിവസമാണ് പരമ്പരാഗതമായ ആചാരമെന്ന രീതിയില്‍ പശുക്കളെ ആളിപ്പടരുന്ന തീയിലൂടെ ...

പുകവലിക്കുന്നതിനിടെ കിടക്കയിലേക്ക് തീപടര്‍ന്നു;  കിടപ്പുരോഗിയായ വയോധികന് ദാരുണാന്ത്യം

പുകവലിക്കുന്നതിനിടെ കിടക്കയിലേക്ക് തീപടര്‍ന്നു; കിടപ്പുരോഗിയായ വയോധികന് ദാരുണാന്ത്യം

ഇടുക്കി: പുകവലിക്കുന്നതിനിടെ കിടക്കയിലേക്ക് തീപടര്‍ന്ന് കിടപ്പുരോഗിയായ വയോധികന്‍ വെന്തു മരിച്ചു. ശരീരം തളര്‍ന്ന് കിടപ്പു രോഗിയായ മുരിക്കാശേരി പൂമാംകണ്ടം പാറസിറ്റിയില്‍ കക്കൂട്ടുമലയില്‍ ഗോപിനാഥന്‍ നായര്‍(70)ആണ് പൊള്ളലേറ്റ് മരിച്ചത്. ...

കായല്‍ സൗന്ദര്യം ആസ്വദിച്ച് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ തീപടര്‍ന്നു; ഹൗസ്‌ബോട്ട് പൂര്‍ണ്ണമായും കത്തിനശിച്ചു; യാത്രക്കാരായ വിദേശ ദമ്പതിമാരെ അദ്ഭുതകരമായി രക്ഷപ്പെടുത്തി

കായല്‍ സൗന്ദര്യം ആസ്വദിച്ച് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ തീപടര്‍ന്നു; ഹൗസ്‌ബോട്ട് പൂര്‍ണ്ണമായും കത്തിനശിച്ചു; യാത്രക്കാരായ വിദേശ ദമ്പതിമാരെ അദ്ഭുതകരമായി രക്ഷപ്പെടുത്തി

ആലപ്പുഴ: കായല്‍ സൗന്ദര്യം ആസ്വദിക്കാനായി വിദേശി ദമ്പതികളുമായി കുട്ടനാട്ടില്‍ നിന്ന് പോയ ഹൗസ്‌ബോട്ട് പൂര്‍ണ്ണമായും കത്തിനശിച്ചു. ജീവനക്കാരുടെ സമയോചിത ഇടപെടല്‍ മൂലം യുകെ സ്വദേശികളായ പീറ്റും അലക്‌സാന്‍ഡ്രിയയും ...

ഓടിക്കൊണ്ടിരിക്കെ മെട്രോ ട്രെയ്‌നിന്  തീപിടിച്ച് പുക ഉയര്‍ന്നു; ശ്വാസം കിട്ടാതെ യാത്രക്കാര്‍ പരിഭ്രാന്തരായി ടണലിലൂടെ ഇറങ്ങി ഓടി; 16 പേര്‍ കുഴഞ്ഞ് വീണു

ഓടിക്കൊണ്ടിരിക്കെ മെട്രോ ട്രെയ്‌നിന് തീപിടിച്ച് പുക ഉയര്‍ന്നു; ശ്വാസം കിട്ടാതെ യാത്രക്കാര്‍ പരിഭ്രാന്തരായി ടണലിലൂടെ ഇറങ്ങി ഓടി; 16 പേര്‍ കുഴഞ്ഞ് വീണു

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ഓടിക്കൊണ്ടിരിക്കുന്ന മെട്രോയില്‍ തീപിടിച്ചു. അപ്രതീക്ഷിതമായി തീപടര്‍ന്നതിനെ തുടര്‍ന്നുണ്ടായ പുകശ്വസിച്ച് 16 ഓളം യാത്രികര്‍ കുഴഞ്ഞുവീണു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. തീപിടുത്തമുണ്ടായതിനെതുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരാളുടെ ...

ഷിക്കാഗോയിലെ ആശുപത്രിയില്‍ വെടിവെയ്പ്പ്;  അക്രമി അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

ഷിക്കാഗോയിലെ ആശുപത്രിയില്‍ വെടിവെയ്പ്പ്; അക്രമി അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

ഷിക്കാഗോ: യുഎസില്‍ ഷിക്കാഗോയിലെ മേഴ്‌സി ഹോസ്പിറ്റലില്‍ വെടിവെയ്പ്പ്. നാല് പേര്‍ കൊല്ലപ്പെട്ടു. ആശുപത്രിയിലെത്തിയ അക്രമി വനിതാ ഡോക്ടര്‍ക്ക് നേരെ വെടിവെച്ച ശേഷം ചുറ്റുപാടുമുള്ളവരുടെ നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവത്തില്‍ ...

കാലിഫോര്‍ണിയയെ വിഴുങ്ങിയ തീപിടുത്തത്തിന് പിന്നില്‍ വനസുരക്ഷയിലെ പാളിച്ച; ഡൊണാള്‍ഡ് ട്രംപ്

കാലിഫോര്‍ണിയയെ വിഴുങ്ങിയ തീപിടുത്തത്തിന് പിന്നില്‍ വനസുരക്ഷയിലെ പാളിച്ച; ഡൊണാള്‍ഡ് ട്രംപ്

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയെ വിഴുങ്ങിയ തീപിടിത്തത്തിന് കാരണം വനസുരക്ഷയിലെ പാളിച്ചയാണെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ദുരന്ത മേഖലകള്‍ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിനെ മുഴുവനായി ...

ദീപാവലിക്ക് സമയപരിധി ലംഘിച്ച് പടക്കം പൊട്ടിച്ച 924 പേര്‍ക്കെതിരെ കേസ്

ദീപാവലിക്ക് സമയപരിധി ലംഘിച്ച് പടക്കം പൊട്ടിച്ച 924 പേര്‍ക്കെതിരെ കേസ്

ചെന്നൈ; ദീപാവലിക്ക് പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് അനുവദിച്ച സമയപരിധി ലംഘിച്ച തമിഴ്‌നാട്ടില്‍ 924 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. രാവിലെ ആറ് മണി മുതല്‍ ഏഴ് മണി വരെയും രാത്രി ...

മണ്‍വിള തീപിടിത്തം; സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച

മണ്‍വിള തീപിടിത്തം; സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച

തിരുവനന്തപുരം: മണ്‍വിള ഫാമിലി പ്ലാസ്റ്റിക് ഗോഡൗണില്‍ ഇന്നലെ ഉണ്ടായ വന്‍ തീപിടിത്തത്തില്‍ ഫാക്ടറി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര സുരക്ഷ വീഴ്ച. അഗ്‌നിബാധയുണ്ടായാല്‍ ഉപയോഗിക്കാനായി അഗ്‌നിശമന ഉപകരണങ്ങള്‍ ...

മണ്‍വിള തീപിടിത്തം; അന്വേഷണത്തിന് പ്രത്യേക സംഘമെന്ന് ഡിജിപി

മണ്‍വിള തീപിടിത്തം; അന്വേഷണത്തിന് പ്രത്യേക സംഘമെന്ന് ഡിജിപി

തിരുവനന്തപുരം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റികിന്റെ നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടിത്തം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഡിസിപിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. നേരത്തെ, ...

മണ്‍വിള തീപിടുത്തം; പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു

മണ്‍വിള തീപിടുത്തം; പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മണ്‍വിള ഫാമിലി പ്ലാസ്റ്റിക് ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തീപിടുത്തം ഉണ്ടായതിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ സ്‌കൂളുകള്‍ക്കാണ് കളക്ടര്‍ പി വാസുകി ...

Page 7 of 8 1 6 7 8

Don't Miss It

Recommended