Tag: exam

teacher | bignewskerala

പരീക്ഷയ്ക്ക് മനപൂര്‍വം മാര്‍ക്ക് കുറച്ചു, കണക്ക് മാഷിനെ കെട്ടിയിട്ട് മര്‍ദിച്ച് വിദ്യാര്‍ത്ഥികള്‍,നടുക്കം

ധൂംക: അധ്യാപകനെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥികള്‍ കെട്ടിയിട്ട് മര്‍ദിച്ചു. ജാര്‍ഖണ്ഡിലെ ധൂംകയിലാണ് സംഭവം. പരീക്ഷയ്ക്ക് മനപൂര്‍വം മാര്‍ക്ക് കുറച്ച് നല്‍കിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. സ്‌കൂളിലെ പ്രധാന അധ്യാപകനായിരുന്ന കണക്ക് ...

harinand | bignewskerala

വാര്‍ഷിക പരീക്ഷയ്ക്ക് ചോദ്യക്കടലാസില്‍ അച്ഛനെക്കുറിച്ചുള്ള ചോദ്യം, അഭിമാനത്തോടെ ഉത്തരമെഴുതി മകന്‍

വാര്‍ഷിക പരീക്ഷയ്ക്ക് ചോദ്യക്കടലാസ് കിട്ടിയപ്പോള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ എ.പി.ഹരിനന്ദ് വലിയ സന്തോഷത്തിലായിരുന്നു. കാരണം മറ്റൊന്നുമല്ല, അതിലൊരു ചോദ്യം തന്റെ അച്ഛനെക്കുറിച്ചുള്ളതായിരുന്നുവെന്നതാണ് ഹരിനന്ദിനെ സന്തോഷിപ്പിച്ചത്. ഏറെ അഭിമാനത്തോടെയാണ് ...

puttu | bignewskerala

ഇഷ്ടമില്ലാത്ത ഭക്ഷണം, ‘പുട്ട്’ ബന്ധങ്ങള്‍ തകര്‍ക്കും; കുഞ്ഞു ജയിസിന്റെ ഉത്തരക്കടലാസ് വൈറല്‍

ബംഗളൂരു: മലയാളിളുടെ പ്രഭാത ഭക്ഷണങ്ങളില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ് പുട്ട്. പുട്ടിനെക്കുറിച്ച് ഒരു പരീക്ഷയ്ക്ക് എഴുതിയ ഉത്തരമാണ് ഇപ്പോള്‍ ചിരിപ്പിക്കുന്നത്. ദിവസവും രാവിലെ പുട്ടു കഴിച്ച് മടുത്ത ...

minister v sivankutty | bignewskerala

ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ തീയ്യതികള്‍ പ്രഖ്യാപിച്ചു, അറിയാം

തിരുവനന്തപുരം: ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ തീയ്യതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 2 വരെ പരീക്ഷകള്‍ നടക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി ...

archana | bignewskerala

ക്ലാസ്സില്ലാത്ത ദിവസങ്ങളില്‍ അമ്മയ്‌ക്കൊപ്പം തൊഴിലുറപ്പ് ജോലി, രാത്രിയില്‍ പഠിത്തം; അര്‍ച്ചനയ്ക്ക് നീറ്റില്‍ സ്വര്‍ണ്ണത്തിളക്കമുള്ള ജയം, ആഗ്രഹിച്ചതുപോലെ ഡോക്ടറാകും

അടിമാലി: ക്ലാസ്സില്ലാത്ത ദിവസങ്ങളില്‍ അമ്മയ്‌ക്കൊപ്പം തൊഴിലുറപ്പ് ജോലിക്കുപോയി പഠിക്കാന്‍ പണം കണ്ടെത്തിയ കൊച്ചുമിടുക്കി അര്‍ച്ചനയ്ക്ക് 'നീറ്റി'ല്‍ സ്വര്‍ണത്തിളക്കമുള്ള ജയം. ഇനി ഈ മിടുക്കി ചികിത്സിക്കാന്‍ പഠിക്കും. മഞ്ചേരി ...

death | bignewskerala

ഫീസടക്കാന്‍ കഴിഞ്ഞില്ല, പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തില്‍ ജീവനൊടുക്കി വിദ്യാര്‍ത്ഥിനി

പാലക്കാട്: 20കാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലാണ് സംഭവം. റെയില്‍വെ കോളനിക്ക് സമീപം സുബ്രഹ്‌മണ്യന്‍ - ദേവകി ദമ്പതികളുടെ മകള്‍ ബീന (20)യെയാണ് മരിച്ച ...

exam

സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരം; സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തൃപ്തികരമാണ്. മുമ്പ് നടത്തിയ പരീക്ഷകളിലും കോടതി സംതൃപ്തി പ്രകടിപ്പിച്ചു. ചെറിയ ...

jijimol | bignewskerala

വിവാഹമണ്ഡപത്തില്‍ നിന്നും നേരെ പരീക്ഷാഹാളിലേക്ക്, പത്താംതരം തുല്യതാപരീക്ഷയെഴുതാനെത്തി ജിജിമോള്‍

ആലപ്പുഴ: ഒരു ജോലി നേടണമെന്നത് ജിജി മോളുടെ വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ടുതന്നെ വിവാഹദിവസം വന്ന പത്താം തരം തുല്യതാ പരീക്ഷ എഴുതാനെത്തിയിരിക്കുകയാണ് നെഹ്‌റു ട്രോഫി വാര്‍ഡ് ജിജി ...

exam | bignews kerala

കോവിഡ് വ്യാപനം അതിരൂക്ഷം; സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളും പരീക്ഷകള്‍ മാറ്റിവെച്ചു

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് എല്ലാ സര്‍വ്വകലാശാലകളും പരീക്ഷകള്‍ മാറ്റിവച്ചു. കേരള, കാലിക്കറ്റ്, എംജി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, സാങ്കേതിക, മലയാളം, ആരോഗ്യസര്‍വ്വകലാശാലകളാണ് പരീക്ഷകള്‍ ...

exam kerala | bignewskerala

കോവിഡ്; ജൂണില്‍ സ്‌കൂളുകള്‍ തുറക്കുന്നത് അനിശ്ചിതത്വത്തില്‍, എസ്എസ്എല്‍സി, ഹയര്‍ഡസെക്കന്‍ഡറി പരീക്ഷകള്‍ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍. ഇതുസംബന്ധിച്ച് മേയ് പകുതിയോടെ അന്തിമ തീരുമാനം ...

Page 1 of 3 1 2 3

Don't Miss It

Recommended