Tag: exam

സമൂഹമാധ്യമങ്ങളിലെ വ്യാജസന്ദേശങ്ങള്‍; പരീക്ഷാര്‍ത്ഥികളും മാതാപിതാക്കളും പരിഭ്രാന്തരാവരുത്;  മുന്നറിയിപ്പുമായി സിബിഎസ്ഇ

സമൂഹമാധ്യമങ്ങളിലെ വ്യാജസന്ദേശങ്ങള്‍; പരീക്ഷാര്‍ത്ഥികളും മാതാപിതാക്കളും പരിഭ്രാന്തരാവരുത്; മുന്നറിയിപ്പുമായി സിബിഎസ്ഇ

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി സിബിഎസ്ഇ കണ്ട്രോളര്‍. വാട്‌സാപ്പിലും ഫേസ്ബുക്കിലുമൊക്കെ വരുന്ന വ്യാജ വീഡിയോകളും സന്ദേശങ്ങളും കരുതിയിരിക്കണമെന്ന് സിബിഎസ്ഇ ...

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളുടെയും പരീക്ഷകള്‍ ഏകീകരിക്കും; കെടി ജലീല്‍

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളുടെയും പരീക്ഷകള്‍ ഏകീകരിക്കും; കെടി ജലീല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളുടെയും പരീക്ഷകള്‍ ഏകീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍. പ്രവേശന പരീക്ഷ, ഫലപ്രഖ്യാപനം എന്നിവയായിരിക്കും ഏകീകരിക്കുക. എഞ്ചിനിയറിംഗ് ഒഴികെയുള്ള പ്രൊഫഷണല്‍ ...

വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്ന സമയത്ത് പരീക്ഷയെഴുതാന്‍ അനുവദിക്കണം; പരീക്ഷാസംവിധാനത്തില്‍ മാറ്റം വരുത്തണമെന്ന് വിദഗ്ധസമിതി

വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്ന സമയത്ത് പരീക്ഷയെഴുതാന്‍ അനുവദിക്കണം; പരീക്ഷാസംവിധാനത്തില്‍ മാറ്റം വരുത്തണമെന്ന് വിദഗ്ധസമിതി

ന്യൂഡല്‍ഹി: ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പരീക്ഷാസംവിധാനത്തില്‍ മാറ്റം വരുത്തണമെന്ന് യുണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യുജിസി) നിയോഗിച്ച വിദഗ്ധസമിതി ശുപാര്‍ശ ചെയ്തു. ആന്തരിക, തുടര്‍ മൂല്യനിര്‍ണയത്തിന്‍ കൂടുതല്‍ പ്രാധാന്യം നല്കണമെന്നും നിര്‍ദേശിച്ചു. ...

2019-20 സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷ കലണ്ടര്‍ പ്രസിദ്ധീകരിച്ചു

2019-20 സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷ കലണ്ടര്‍ പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: 2019-20 വര്‍ഷത്തെ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. ജൂനിയര്‍ എന്‍ജിനീയര്‍, കംബൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍, ഹയര്‍ സെക്കണ്ടറി ലെവല്‍ പരീക്ഷ, ഡല്‍ഹി പോലീസ്, ...

ഹയര്‍സെക്കന്ററി പരീക്ഷകള്‍ മാര്‍ച്ച് ആറ് മുതല്‍;  പിഴ കൂടാതെ ഒന്നാം വര്‍ഷക്കാര്‍ക്ക് ഡിസംബര്‍ 12 വരെയും രണ്ടാം വര്‍ഷക്കാര്‍ക്ക് നവംബര്‍ 26 വരെയും ഫീസടയ്ക്കാം

ഹയര്‍സെക്കന്ററി പരീക്ഷകള്‍ മാര്‍ച്ച് ആറ് മുതല്‍; പിഴ കൂടാതെ ഒന്നാം വര്‍ഷക്കാര്‍ക്ക് ഡിസംബര്‍ 12 വരെയും രണ്ടാം വര്‍ഷക്കാര്‍ക്ക് നവംബര്‍ 26 വരെയും ഫീസടയ്ക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്ററി ഒന്നും രണ്ടും വര്‍ഷങ്ങളിലേക്കുള്ള പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് മാസം ആറാം തീയതി മുതല്‍ 27 വരെയാണ് പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത്. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ...

11 ദിവസം കൊണ്ട് 5,42,000 ഉത്തരക്കടലാസുകള്‍ പൂര്‍ത്തിയാക്കി; മൂല്യനിര്‍ണ്ണയത്തില്‍ റെക്കോഡ് വേഗവുമായി എംജി സര്‍വ്വകലാശാല; അഭിനന്ദിച്ച് വൈസ് ചാന്‍സലര്‍

11 ദിവസം കൊണ്ട് 5,42,000 ഉത്തരക്കടലാസുകള്‍ പൂര്‍ത്തിയാക്കി; മൂല്യനിര്‍ണ്ണയത്തില്‍ റെക്കോഡ് വേഗവുമായി എംജി സര്‍വ്വകലാശാല; അഭിനന്ദിച്ച് വൈസ് ചാന്‍സലര്‍

കോട്ടയം: മൂല്യനിര്‍ണ്ണയത്തില്‍ റെക്കോഡ് വേഗവുമായി എംജി സര്‍വ്വകലാശാല. 11 ദിസവം കൊണ്ട് 5,42,000 ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയമാണ് പൂര്‍ത്തിയാക്കിയത്. സിബിസിഎസ്എസ് രണ്ടാം സെമസ്റ്റര്‍ ജൂണ്‍ 2018, അഞ്ചാം സെമസ്റ്റര്‍ ...

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതല്‍ 27 വരെ

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതല്‍ 27 വരെ

തിരുവനന്തപുരം; ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷ 2019 മാര്‍ച്ച് 13ന് ആരംഭിക്കും. മാര്‍ച്ച് 27ന് ആയിരിക്കും അവസാന പരീക്ഷ. നവംബര്‍ ഏഴ് മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ഫീസ് പിഴ ...

പരീക്ഷാ സമയങ്ങളില്‍ ഇനി മിന്നല്‍ പരിശോധന; എംജി സര്‍വകലാശാലയില്‍ കോപ്പിയടി തടയാന്‍ 80 പേരടങ്ങുന്ന വിജിലന്‍സ് സ്‌ക്വാഡ്

പരീക്ഷാ സമയങ്ങളില്‍ ഇനി മിന്നല്‍ പരിശോധന; എംജി സര്‍വകലാശാലയില്‍ കോപ്പിയടി തടയാന്‍ 80 പേരടങ്ങുന്ന വിജിലന്‍സ് സ്‌ക്വാഡ്

കോട്ടയം: എംജി സര്‍വകലാശാലാ പരീക്ഷകളില്‍ കോപ്പിയടി തടയും. ഇതിനായി 80 പേരടങ്ങുന്ന വിജിലന്‍സ് സ്‌ക്വാഡ് രൂപീകരിച്ചു. പരീക്ഷകളില്‍ കോപ്പിയടി ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ തടയുകയാണ് സ്‌ക്വാഡിന്റെ ചുമതല. പരീക്ഷാസമയങ്ങളില്‍ ...

ഒഴിവാക്കിയ ഓണപ്പരീക്ഷയ്ക്ക് പകരം ക്ലാസ് പരീക്ഷ നടത്തിയേക്കും; ക്യുപിഐ യോഗം നാളെ

ഒഴിവാക്കിയ ഓണപ്പരീക്ഷയ്ക്ക് പകരം ക്ലാസ് പരീക്ഷ നടത്തിയേക്കും; ക്യുപിഐ യോഗം നാളെ

തിരുവനന്തപുരം: പ്രളയക്കെടുതിമൂലം മാറ്റി വച്ച ഓണപ്പരീക്ഷയ്ക്ക് പകരം ഒക്ടോബറില്‍ ക്ലാസ് പരീക്ഷ നടത്തിയേക്കും. സര്‍ക്കരിനു ശുപാര്‍ശ ചെയ്യുന്നതിനായി ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യുപിഐ)വിലയിരുത്തല്‍ സമിതി ചൊവ്വാഴ്ച രാവിലെ ...

ഓണപ്പരീക്ഷകള്‍ ഒഴിവാക്കി; സിബിഎസ്ഇ പരീക്ഷകള്‍ സെപ്റ്റംബര്‍ പത്ത് മുതല്‍

ഓണപ്പരീക്ഷകള്‍ ഒഴിവാക്കി; സിബിഎസ്ഇ പരീക്ഷകള്‍ സെപ്റ്റംബര്‍ പത്ത് മുതല്‍

തിരുവനംന്തപുരം; പ്രളയത്തെ തുടര്‍ന്ന് തുടര്‍ച്ചയായി ക്ലാസുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇത്തവണത്തെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു. എന്നാല്‍ പൊതു വിദ്യാലങ്ങളിലെ പരീക്ഷകള്‍ മാത്രമാണ് മാറ്റിവെച്ചിരിക്കുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ സെപ്റ്റംബര്‍ ...

Page 3 of 3 1 2 3

Don't Miss It

Recommended