Tag: ernakulam

george

വോട്ട് പിടിക്കാന്‍ ‘എബിസിഡിഇ’ ഉണ്ട്; പ്രചരണത്തിന് ജോര്‍ജിന് ആരെയും പുറത്തു നിന്ന് വിളിക്കേണ്ട

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കുമ്പോള്‍ പ്രചരണത്തിന്റെ തിരക്കിലാണ് സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികള്‍. വോട്ട് പിടിക്കാന്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിക്കാരും അനുഭാവികളും സുഹൃത്തുക്കളുമെല്ലാം നെട്ടോട്ടമോടുമ്പോള്‍ ഇവിടെ കൊച്ചിയില്‍ അപ്പനും അഞ്ചു ...

arrest

ഭര്‍ത്താവും മക്കളും പുറത്തു പോയ സമയത്ത് വീട്ടമ്മയെ കെട്ടിയിട്ടു കവര്‍ച്ച; രണ്ട് പേര്‍ അറസ്റ്റില്‍

നെടുമ്പാശേരി: ഭര്‍ത്താവും മക്കളും പുറത്തു പോയ സമയത്ത് വീട്ടമ്മയെ കെട്ടിയിട്ടു കവര്‍ച്ച നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കരിയാട്ടില്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടമ്മയെ കെട്ടിയിട്ടു ഭീഷണിപ്പെടുത്തി ...

jewellery , theft,kuruppumpady | bignewskerala

കുറുപ്പംപടിയില്‍ ജ്വല്ലറിയുടെ ജനല്‍ക്കമ്പി അറുത്ത് മോഷണം; സ്വര്‍ണ്ണവും വെള്ളിയും കവര്‍ന്നു

കുറുപ്പംപടി: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ ജ്വല്ലറിയില്‍ മോഷണം. 300 ഗ്രാം സ്വര്‍ണാഭരണങ്ങളും 18 കിലോഗ്രാം വെള്ളി ആഭരണങ്ങളും ,മോഷ്ടാക്കള്‍ കവര്‍ന്നു. എഎം റോഡിലെ സൗഭാഗ്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്. ...

ag george

ഇലക്ഷന്‍ പ്രചരണത്തിന് ഇറങ്ങിയില്ല, വോട്ടര്‍മാരോട് വോട്ട് ചോദിച്ചില്ല, മത്സര രംഗത്തു നിന്നു പിന്മാറിയിട്ടും 150 വോട്ട് ഭൂരിപക്ഷത്തില്‍ എജി ജോര്‍ജ് ജയിച്ചു

കോതമംഗലം: തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് പിടിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ നേട്ടോട്ടമോടുമ്പോള്‍ ഇലക്ഷന്‍ പ്രചരണത്തിന് ഇറങ്ങാതെ, വോട്ടര്‍മാരോട് വോട്ട് ചോദിക്കാതെ ജയിച്ച ചരിത്രം എജി ജോര്‍ജിന് മാത്രം സ്വന്തം. മാതിരപ്പിള്ളി ...

car boat

ഇനിയൊരു പ്രളയം വന്നാല്‍ രക്ഷപ്പെടാന്‍ ബോട്ട് റെഡി; ‘കാര്‍ബോട്ട്’ നിര്‍മ്മിച്ച് നീറ്റിലിറക്കി എട്ടാംക്ലാസുകാരന്‍

നെടുമ്പാശേരി: 2018ലെ പ്രളയത്തില്‍ വീട് മുങ്ങിയത് ശിവേശ്വര്‍ ഇപ്പോഴും മറന്നിട്ടില്ല. അന്നത്തെ ഭയവും പ്രയാസവുമെല്ലാം ആ കൊച്ചുമനസില്‍ അണയാതെ എരിയുന്നത് കൊണ്ടാകാം ടെക്‌ഫെസ്റ്റില്‍ പ്രദര്‍ശിപ്പിക്കാന്‍ ബോട്ട് തന്നെ ...

scam / arrest

വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് കൊച്ചിയില്‍ വന്‍ തട്ടിപ്പ്; മുന്നൂറിലധികം പേരില്‍ നിന്നായി നാലരക്കോടി രൂപ തട്ടിയെടുത്ത സംഘം പോലീസ് പിടിയില്‍

എറണാകുളം: വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് കൊച്ചിയില്‍ വന്‍ തട്ടിപ്പ് നടത്തുന്ന സംഘം പോലീസ് പിടിയില്‍. മുന്നൂറിലധികം പേരില്‍ നിന്നായി നാലരക്കോടി രൂപ തട്ടിയെടുത്ത മൂവര്‍ സംഘമാണ് അറസ്റ്റിലായത്. ...

rice bag

കൊവിഡ് കാലത്ത് പാവപ്പെട്ടവര്‍ക്ക് നല്‍കാനായി എത്തിച്ച 50 ചാക്ക് അരി മുനിസിപ്പാലിറ്റി മാലിന്യശേഖരത്തില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി, സംഭവം പെരുമ്പാവൂരില്‍

പെരുമ്പാവൂര്‍: കൊവിഡ് കാലത്ത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ച 50 ചാക്ക് അരി മുനിസിപ്പാലിറ്റി മാലിന്യശേഖരത്തില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയിലാണ് സംഭവം. കൊവിഡ് കാലഘട്ടത്തില്‍ ...

organ transplantation

വൃക്കദാനം പ്രചോദനമായി, ജോസിയുടെ വലിയ മനസ്സുകൊണ്ട് പുതുജീവന്‍ ലഭിച്ചത് രണ്ടു കുടുംബങ്ങള്‍ക്ക്

കൊച്ചി: വൃക്കദാനത്തിലൂടെ മറ്റുള്ളവര്‍ക്ക് പ്രചോദനമായി മാറി കോട്ടയം കറുകച്ചാല്‍ സ്വദേശി ജോസി മാത്യു. ജോസിയുടെ വലിയ മനസ്സുകൊണ്ട് ഇപ്പോള്‍ പുതുജീവന്‍ ലഭിച്ചിരിക്കുന്നത് രണ്ടു കുടുംബങ്ങള്‍ക്കാണ്. കഷ്ടതയനുഭവിക്കുന്ന ഏതെങ്കിലും ...

ernakulam,flex board, remove | bignewslive

‘വൃക്ഷങ്ങളുടെ മുകളിലും റോഡിന് സമീപത്തും സ്ഥാപിച്ചിരിക്കുന്ന അപകടകരമായ ഹോര്‍ഡിങ്ങുകള്‍ ഉടനടി നീക്കം ചെയ്യണം’; ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ നിര്‍ദേശം നല്‍കി എറണാകുളം കളക്ടര്‍

എറണാകുളം: ബുറേവി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ജില്ലയില്‍ ശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ വൃക്ഷങ്ങളുടെ മുകളിലും റോഡിന് സമീപത്തും സ്ഥാപിച്ചിരിക്കുന്ന പരസ്യ ഹോര്‍ഡിങ്ങുകള്‍ സുരക്ഷിതമാണെന്ന് ...

Prison dog

പുറത്തിറങ്ങാന്‍ കാത്ത് ജയിലിലെ വളര്‍ത്തു നായ് ബ്രൂണയുടെ കുഞ്ഞുങ്ങള്‍; ലിനയേയും ലിയോയേയും വാങ്ങാന്‍ ആളുണ്ടോ..?

കാക്കനാട്: ജയിലില്‍ നിന്ന് പുറത്തുകടക്കാന്‍ കാത്തിരിക്കുകയാണ് ജില്ലാ ജയിലില്‍ പുതുതായി എത്തിയ അന്തേവാസികള്‍ ലിനയും ലിയോയും. ജയിലിലെ വളര്‍ത്തു നായ് ബ്രൂണയുടെ കുഞ്ഞുങ്ങളാണ് ഇവര്‍. വാങ്ങാന്‍ ആളെത്തിയാല്‍ ...

Page 14 of 16 1 13 14 15 16

Don't Miss It

Recommended