Tag: ernakulam

3 persons arrested

കൊച്ചിയില്‍ രാത്രി യാത്രക്കാരെ തടഞ്ഞു, കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തി പണം കവര്‍ച്ച; മൂന്ന്‌പേര്‍ പിടിയില്‍

പനങ്ങാട്: രാത്രിയാത്രികരെ തടഞ്ഞു നിര്‍ത്തി, കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തി പണം കവരുന്ന മൂന്ന് പേര്‍ പിടിയിലായി. കവര്‍ച്ച നടത്തുന്ന അന്തര്‍ ജില്ലാ സംഘത്തിലെ 3 പേരാണ് പിടിയിലായത്. ...

stephen-robert

മാനസിക ഭിന്നശേഷിയുള്ളവര്‍ക്ക് നിയമപരമായി വോട്ടില്ല, പിന്നെ എങ്ങനെ അവര്‍ വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചു; യുഡിഎഫിനെതിരെ പരാതിയുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ എറ്റവും വാശിയേറിയ ഒരു പോരാട്ടമായിരുന്നു ഫോര്‍ട്ട് കൊച്ചി ഒന്നാം ഡിവിഷനില്‍ നടന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ യുഡിഎഫിന്റെ കുത്തക സീറ്റ് പാര്‍ട്ടിക്ക് നിലനിര്‍ത്താനെയെങ്കിലും ...

cctv

വില്ലന്‍മാരെ സിസിടിവി കുടുക്കി; കൊച്ചിയില്‍ യുവനടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

കൊച്ചി: കൊച്ചി നഗരത്തിലെ ഷോപ്പിംഗ് മാളില്‍ വച്ച് യുവനടിയെ യുവാക്കള്‍ അപമാനിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇതോടെ നടിയുടെ ആരോപണം സത്യമാണെന്ന് തെളിഞ്ഞു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു ...

bribe

കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടികൂടി; കൊച്ചിയില്‍ വില്ലേജ് ഓഫീസറും സഹായിയും അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും സഹായിയും അറസ്റ്റില്‍. എളംകുളം വില്ലേജ് ഓഫീസര്‍ കെജി സജേഷ്, സുഹൃത്തായ എളമക്കര സ്വദേശി വര്‍ഗീസ് എന്നിവരെയാണ് വിജിലന്‍സ് അറസ്റ്റ് ...

thief

പറവൂരില്‍ മോഷ്ടാക്കളുടെ വിളയാട്ടം; ഒരാഴ്ചയ്ക്കിടെ അഞ്ച് സ്ഥലങ്ങളില്‍ കള്ളന്‍ കയറി, ആള്‍ത്താമസം ഇല്ലാത്ത വീടുകള്‍ നോട്ടം

പറവൂര്‍: പറവൂര്‍ മേഖലയില്‍ കള്ളന്‍മാരുടെ ശല്ല്യം കൂടുന്നു. ഒരാഴ്ചയ്ക്കിടെ അഞ്ച് സ്ഥലങ്ങളില്‍ കള്ളന്‍ കയറിയതായി പരാതി. ആള്‍ത്താമസം ഇല്ലാത്ത വീടുകള്‍ ഉന്നം വെച്ചാണ് മോഷ്ടാക്കള്‍ കയറുന്നത്. ചേന്ദമംഗലം ...

drainage-construction

കാന നിര്‍മാണം പാതിവഴിയിലാക്കി മുങ്ങാന്‍ ശ്രമിച്ച കരാറുകാരെ നാട്ടുകാര്‍ പിടികൂടി

അങ്കമാലി: അങ്കമാലിയില്‍ കാന നിര്‍മാണം പാതിവഴിയിലാക്കി മടങ്ങാനുള്ള കരാറുകാരുടെ നീക്കത്തെ നാട്ടുകാര്‍ തടഞ്ഞു. കിടങ്ങൂര്‍ പെട്രോള്‍ പമ്പിനു സമീപത്ത് 300 മീറ്ററിലേറെ ഭാഗമാണ് കാന നിര്‍മ്മാണത്തിനായി പൊളിച്ചത്. ...

bag returned to owner

കളഞ്ഞുകിട്ടിയ മൂന്നര പവന്റെ താലിമാലയും ബാഗും ഉടമയെ തിരികെ ഏല്‍പിച്ച് മാതൃകയായി ഷെല്ലി

മഞ്ഞുമ്മല്‍: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡില്‍ നിന്നു കളഞ്ഞുകിട്ടിയ മൂന്നര പവന്റെ താലിമാലയും ബാഗും ഉടമയെ തിരികെ ഏല്‍പിച്ച് നാടിന് മാതൃകയായി കാതാട് സ്വദേശിയായ ഷെല്ലി. മഞ്ഞുമ്മല്‍ ...

private bus

പുറത്തേക്കിറങ്ങുന്ന വഴിയിലൂടെ അകത്തേക്ക് കയറി, ബസ് ഓടിക്കുന്നത് തോന്നിയ പോലെ; പറവൂരില്‍ സ്വകാര്യ ബസ് യുവതിയുടെ കാലിലൂടെ കയറിയിറങ്ങി ഗുരുതര പരിക്ക്

പറവൂര്‍: സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി യുവതിയുടെ കാലിനു ഗുരുതരമായി പരിക്കേറ്റു. മന്നം വലിയപറമ്പില്‍ അര്‍ഷാദിന്റെ ഭാര്യ സെക്കീന (21)യ്ക്കാണു പരുക്കേറ്റത്. ഇന്നലെ രാവിലെ 7.45നു സ്വകാര്യ ...

election poster removing

പരസ്പരം മത്സരിച്ചവര്‍ ഒന്നുചേര്‍ന്നു പോസ്റ്ററുകളും ബാനറുകളും നീക്കി; തെരഞ്ഞെടുപ്പിന് ശേഷം തെരുവോരങ്ങള്‍ വെടിപ്പാക്കി മാതൃകയായി കൊച്ചിയിലെ സ്ഥാനാര്‍ത്ഥികള്‍

കൊച്ചി: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് അവസാനിച്ചു. മത്സരച്ചൂടില്‍ പുകഞ്ഞിരുന്ന രാഷ്ടീയ ക്യാമ്പുകള്‍ തണുത്ത് തുടങ്ങി. ഇനി വോട്ടെണ്ണലിന്റെ ദിനങ്ങള്‍ എണ്ണി കഴിയുകയാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ...

customs,crpf | bignewslive

കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിന് വീണ്ടും കേന്ദ്രസേനയുടെ സുരക്ഷ; ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി

ന്യൂഡല്‍ഹി: കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിന് വീണ്ടും സിആര്‍പിഎഫ് സുരക്ഷ ഒരുക്കും. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. കസ്റ്റംസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. സ്വര്‍ണക്കടത്ത് ...

Page 13 of 16 1 12 13 14 16

Don't Miss It

Recommended