Tag: ernakulam

ballet papper, election , ernakulam collector, postel vote | bignewslive

പോസ്റ്റല്‍ വോട്ട് ഡിസംബര്‍ രണ്ട് മുതല്‍; കൊവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ബാലറ്റുകള്‍ വീട്ടില്‍ എത്തിക്കും

എറണാകുളം: കൊവിഡ് 19 പോസിറ്റീവ് ആയവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുമായുള്ള പോസ്റ്റല്‍ വോട്ടിങ്ങ് ജില്ലയില്‍ ഡിസംബര്‍ 2 ന് ആരംഭിക്കുമെന്ന് ജില്ല കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. സ്പെഷ്യല്‍ ...

lady suicide | bignewskerala

അയല്‍വാസിയുടെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി, ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍

മുളന്തുരുത്തി: അയല്‍വാസിയുടെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആമ്പല്ലൂര്‍ ആര്യച്ചിറപ്പാട്ട് സുകുമാരന്റെ മകള്‍ സൂര്യയാണ് (28) മരിച്ചത്. അയല്‍വാസിയും സുഹൃത്തുമായ പുത്തന്‍മലയില്‍ അശോകിന്റെ (29) വീട്ടിലെ ...

kakkanad Collectorate / kochi

കല്യാണക്കുറി മുതല്‍ പിതാവിന്റെ ചരമ വാര്‍ത്തയുടെ പത്ര കട്ടിങ് വരെ; പോളിങ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ പാടുപെട്ട് ഉദ്യോഗസ്ഥര്‍

കാക്കനാട്: പോളിങ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകാന്‍ പാടുപെടുകയാണ് ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. സഹോദരിയുടെ കല്യാണക്കുറി മുതല്‍ പിതാവിന്റെ ചരമ വാര്‍ത്തയുടെ പത്ര കട്ടിങ് വരെ കലക്ടറുടെ മുന്‍പില്‍ ...

flex | bignewslive

ജില്ലാ കളക്ടര്‍ എസ് സുഹാസ് നേരിട്ടിറങ്ങി; ജില്ലയില്‍ ചട്ടവിരുദ്ധമായി സ്ഥാപിച്ച തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ നീക്കം ചെയ്തു, പിഴയും

എറണാകുളം: ജില്ലയില്‍ ചട്ടവിരുദ്ധമായി സ്ഥാപിച്ച തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ നീക്കം ചെയ്തു. ജില്ലാ കളക്ടര്‍ എസ് സുഹാസ് നേരിട്ട് എത്തിയാണ് അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്തത്. ...

marijuvama

എറണാകുളത്ത് വന്‍ കഞ്ചാവ് വേട്ട; രണ്ടിടങ്ങളില്‍ നിന്നായി പിടികൂടിയത് 140 കിലോ കഞ്ചാവ്

ആലുവ: എറണാകുളത്ത് വന്‍ കഞ്ചാവ് വേട്ട. രണ്ടിടങ്ങളില്‍ നിന്നായി 140 കിലോ കഞ്ചാവ് പോലീസ് പിടികൂടി. അങ്കമാലിയില്‍ നിന്ന് 105 കിലോ കഞ്ചാവും ആവോലിയിലെ വാടകവീട്ടില്‍നിന്ന് 35 ...

ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നുമായി മൂന്ന് പേര്‍ എറണാകുളത്ത് പിടിയില്‍; പിടിയിലായതില്‍ ഒരാള്‍ വിദ്യാര്‍ത്ഥി

ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നുമായി മൂന്ന് പേര്‍ എറണാകുളത്ത് പിടിയില്‍; പിടിയിലായതില്‍ ഒരാള്‍ വിദ്യാര്‍ത്ഥി

കൊച്ചി: ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നുമായി മൂന്ന് പേര്‍ എറണാകുളത്ത് പിടിയിലായി. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഫാരിസ് (21), ജുനൈസ് (19), കോഴിക്കോട് സ്വദേശി അമല്‍ദേവ് (20) എന്നിവരാണ് ...

എസ്എഫ്‌ഐയുടെ പുല്‍വാമ അനുസ്മരണ സമയത്ത് കെഎസ്‌യുവിന്റെ തീറ്റമത്സരം; എറണാകുളം ലോ കോളജില്‍ സംഘര്‍ഷം; 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

എസ്എഫ്‌ഐയുടെ പുല്‍വാമ അനുസ്മരണ സമയത്ത് കെഎസ്‌യുവിന്റെ തീറ്റമത്സരം; എറണാകുളം ലോ കോളജില്‍ സംഘര്‍ഷം; 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കൊച്ചി: എറണാകുളം ലോ കോളേജില്‍ എസ്എഫ്‌ഐ- കെഎസ്‌യു സംഘര്‍ഷം. വാലന്റൈന്‍സ് ഡേയുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ...

എറണാകുളം ജില്ലയില്‍ പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്നു

എറണാകുളം ജില്ലയില്‍ പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്നു

എറണാകുളം: മഴക്കാലമായതോടെ എറണാകുളം ജില്ലയില്‍ പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. ജില്ലയുടെ വിവിധ മേഖലകളിലായി എച്ച്1എന്‍1, ഡെങ്കി ഉള്‍പ്പെടെയുള്ള രേഗങ്ങളാണ് പടര്‍ന്ന് പിടിക്കുന്നത്. രോഗബാധയെ തുടര്‍ന്ന് നിരവധി ...

എറണാകുളം മുളന്തുരുത്തിയില്‍ ഇടിമിന്നലേറ്റ് രണ്ട് മരണം

എറണാകുളം മുളന്തുരുത്തിയില്‍ ഇടിമിന്നലേറ്റ് രണ്ട് മരണം

കൊച്ചി: എറണാകുളം ജില്ലയിലെ മുളന്തുരുത്തിയില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു. മുളന്തുരുത്തി വെട്ടിക്കല്‍ സ്വദേശി മണ്ടോത്തും കുഴിയില്‍ ജോണിയുടെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരിയുടെ മകന്‍ ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സരിതാ എസ് നായര്‍ എറണാകുളം മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സരിതാ എസ് നായര്‍ എറണാകുളം മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കൊച്ചി: എറണാകുളം മണ്ഡലത്തില്‍ സരിതാ എസ് നായര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയുടെ പക്കലാണ് പത്രിക സമര്‍പ്പിച്ചത്. ജയിക്കാന്‍ ...

Page 15 of 16 1 14 15 16

Don't Miss It

Recommended