Tag: Ernakulam District

AI Camera | Bignews Kerala

എ ഐ ക്യാമറകൾ; എറണാകുളം ജില്ലയിൽ പണി തുടങ്ങി; സ്ഥാപിച്ച 100ഇൽ 64എണ്ണം ‘കണ്ണ് തുറന്നു’! ഒപ്പിയെടുക്കുന്നത് ഓവർ സ്പീഡ് മാത്രമല്ല

മോട്ടോർ വാഹന നിയമലംഘനങ്ങൾ തെളിവ് സഹിതം കണ്ടെത്തി കാര്യക്ഷമമായി തടയുന്നതിനായി സ്ഥാപിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ എറണാകുളം ജില്ലയിൽ പ്രവർത്തിച്ചുതുടങ്ങി. 100 ക്യാമറകൾ സ്ഥാപിച്ചതിൽ 60 എണ്ണമാണ് ...

three-babies

മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പ്; ഒടുവില്‍ 55-ാം വയസ്സില്‍ സിസിക്ക് പിറന്നു 3 പൊന്നോമനകള്‍

മൂവാറ്റുപുഴ: വര്‍ഷങ്ങളുടെ നീണ്ട കാത്തിരിപ്പിനു ശേഷം സിസിയുടെ ആഗ്രഹം സഫലമായി. ഒരു പെണ്ണും രണ്ട് ആണും ആയി മൂന്ന് പൊന്നോമനകള്‍ അന്‍പത്തിയഞ്ചാം വയസില്‍ സിസിയെ 'അമ്മേ' എന്ന് ...

aparna

മഴയത്ത് സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ പത്താം ക്ലാസുകാരന്റെ ചോദ്യം കേട്ട് ഞെട്ടി, തനിക്കുണ്ടായ വിചിത്രമായ അനുഭവം പങ്കുവെച്ച് അപര്‍ണ്ണ; വൈറല്‍ വീഡിയോ

നമ്മുടെ പൊതുസമൂഹത്തില്‍ ദിനംപ്രതി നിരവധി അതിക്രമങ്ങളാണ് നടക്കുന്നത്. പ്രത്യേകിച്ചും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചു വരുകയാണ്. ഇപ്പോഴിതാ അപര്‍ണ്ണ എന്ന പെണ്‍കുട്ടി കൊച്ചിയില്‍ വെച്ച് തനിക്കുണ്ടായ വിചിത്രമായ ഒരു ...

house-wife-rescue

കുടുംബ പ്രശ്‌നങ്ങള്‍; ജീവനൊടുക്കാന്‍ പെരിയാറില്‍ ചാടിയ വീട്ടമ്മയെ 2 യുവാക്കള്‍ രക്ഷപ്പെടുത്തി

ആലുവ: കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നു ജീവനൊടുക്കാന്‍ പെരിയാറില്‍ ചാടിയ വീട്ടമ്മയെ 2 യുവാക്കള്‍ ചേര്‍ന്നു രക്ഷപ്പെടുത്തി. തൃപ്പൂണിത്തുറ സ്വദേശി അന്‍പത്തിയാറുകാരിയായ വീട്ടമ്മ മണപ്പുറം നടപ്പാലത്തില്‍ നിന്നാണു പുഴയിലേക്കു ...

chottanikkara

ചോറ്റാനിക്കര ക്ഷേത്രത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ വൈകുന്നുവെന്ന് 700 കോടി വാഗ്ദാനം ചെയ്ത ഭക്തന്‍; ദേവസ്വം മന്ത്രി ഇടപെട്ടു, നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനം

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാനായി നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ചു നല്‍കാന്‍ തീരുമാനം. ഇന്നലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണു തീരുമാനമെടുത്തത്. ...

ambulance-driver

രക്തം വാര്‍ന്ന് അത്യാസന്ന നിലയിലായ രോഗിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രി സ്വീകരിക്കാന്‍ മടിച്ചു; 3 മണിക്കൂര്‍ കൊണ്ടു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ചു ആംബുലന്‍സ് ഡ്രൈവര്‍

ആലുവ: ശരീരത്തിലെ രക്തം വാര്‍ന്ന് അത്യാസന്ന നിലയിലായ രോഗിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രി സ്വീകരിക്കാന്‍ മടിച്ചപ്പോള്‍ 3 മണിക്കൂര്‍ കൊണ്ടു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു ജീവന്‍ ...

3 persons arrested

കൊച്ചിയില്‍ രാത്രി യാത്രക്കാരെ തടഞ്ഞു, കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തി പണം കവര്‍ച്ച; മൂന്ന്‌പേര്‍ പിടിയില്‍

പനങ്ങാട്: രാത്രിയാത്രികരെ തടഞ്ഞു നിര്‍ത്തി, കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തി പണം കവരുന്ന മൂന്ന് പേര്‍ പിടിയിലായി. കവര്‍ച്ച നടത്തുന്ന അന്തര്‍ ജില്ലാ സംഘത്തിലെ 3 പേരാണ് പിടിയിലായത്. ...

stephen-robert

മാനസിക ഭിന്നശേഷിയുള്ളവര്‍ക്ക് നിയമപരമായി വോട്ടില്ല, പിന്നെ എങ്ങനെ അവര്‍ വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചു; യുഡിഎഫിനെതിരെ പരാതിയുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

കൊച്ചി: കൊച്ചി കോര്‍പ്പറേഷനിലെ എറ്റവും വാശിയേറിയ ഒരു പോരാട്ടമായിരുന്നു ഫോര്‍ട്ട് കൊച്ചി ഒന്നാം ഡിവിഷനില്‍ നടന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ യുഡിഎഫിന്റെ കുത്തക സീറ്റ് പാര്‍ട്ടിക്ക് നിലനിര്‍ത്താനെയെങ്കിലും ...

cctv

വില്ലന്‍മാരെ സിസിടിവി കുടുക്കി; കൊച്ചിയില്‍ യുവനടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

കൊച്ചി: കൊച്ചി നഗരത്തിലെ ഷോപ്പിംഗ് മാളില്‍ വച്ച് യുവനടിയെ യുവാക്കള്‍ അപമാനിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇതോടെ നടിയുടെ ആരോപണം സത്യമാണെന്ന് തെളിഞ്ഞു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു ...

drinking water

ഒരു വര്‍ഷമായി കുടിക്കാന്‍ വെള്ളം ഇല്ല; വോട്ടര്‍മാര്‍ക്ക് ദാഹജലം നല്‍കി നാട്ടുകാരുടെ കുടിവെള്ള സമരം

മൂവാറ്റുപുഴ: മൂവാറ്റുപുഴ കാനം കവലയിലെ പോളിങ് ബൂത്തിനു സമീപം കുടിവെള്ള ക്ഷാമത്തിന് എതിരെ നാട്ടുകാരുടെ വേറിട്ട പ്രതിഷേധം. വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ വോട്ടര്‍മാര്‍ക്ക് ദാഹജലം നല്‍കിയാണ് ...

Page 1 of 2 1 2

Don't Miss It

Recommended