Tag: dog

paru-dog-squad

ആക്രിസാധനങ്ങള്‍ വില്‍ക്കുന്നയാള്‍ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍; പ്രതിയെ കണ്ടെത്താന്‍ സഹായിച്ചതു ഡോഗ് സ്‌ക്വാഡിലെ നായ

ഷൊര്‍ണൂര്‍: ആക്രിസാധനങ്ങള്‍ പെറുക്കി വില്‍ക്കുന്നയാളെ തലയ്ക്കടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പ്രതിയെ കണ്ടെത്താന്‍ സഹായിച്ചതു ഡോഗ് സ്‌ക്വാഡിലെ നായ. സംഭവസ്ഥലത്തു നിന്നു 12 കിലോമീറ്റര്‍ അകലെ മണംപിടിച്ച് ...

ravichandran | bignewskerala

മതപരമായി നായ ‘നിഷിദ്ധ മൃഗം’, അതുകൊണ്ട്  കാറിനുള്ളില്‍ കയറ്റാതെ കെട്ടിവലിച്ച് കൊണ്ടുപോകുന്നു, മതം മനുഷ്യന്റെ മനസ്സിനെ എത്രമാത്രം മലിനമാക്കുന്നു എന്നതിന്റെ തെളിവാണ് ഈ സംഭവമെന്ന് യുക്തിവാദി സി. രവിചന്ദ്രന്‍; തികഞ്ഞ മുസ്ലീം വിരുദ്ധതയെന്ന് വിമര്‍ശനം

പറവൂര്‍: കഴുത്തില്‍ കുരുക്കിട്ട് നായയെ കാറിനു പിന്നില്‍ കെട്ടി വലിച്ചിഴച്ച സംഭവം ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്. സംഭവത്തില്‍ നിരവധി പേരാണ് ഇതിനോടകം പ്രതികരിച്ച് രംഗത്തെത്തിയത്. ഇതുമായി ...

puppies rescue

ചെറിയ പ്രായത്തില്‍ കഴുത്തിലിട്ട വളകള്‍ വലുതായപ്പോള്‍ കഴുത്തിന് ചുറ്റും മുറുകി ആഴത്തില്‍ തുളച്ചു കയറി; അവശനിലയിലായ നായ്ക്കുട്ടികളെ രക്ഷപ്പെടുത്തി

വെള്ളാങ്ങല്ലൂര്‍: ചെറിയ പ്രായത്തില്‍ കൗതുകത്തിനായി ആരോ കഴുത്തിലിട്ട മെറ്റല്‍ വളകള്‍ ജീവന് ഭീഷണിയാകുന്ന ഘട്ടത്തിലായ തെരുവ് നായ്ക്കുട്ടികളെ മൃഗാശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുത്തി. ബ്ലോക്ക് ജംക്ഷനിലുള്ള കൈതവളപ്പില്‍ പ്രദീപിന്റെ ...

‘കളങ്കമില്ലാത്ത സ്‌നേഹം’; 328 ദിവസത്തിനു ശേഷം ഭൂമിയിലെത്തിയ ബഹിരാകാശ യാത്രിക തന്റെ നായയെ കണ്ടുമുട്ടിയപ്പോള്‍; കണ്ണുനനയിച്ച് വീഡിയോ

‘കളങ്കമില്ലാത്ത സ്‌നേഹം’; 328 ദിവസത്തിനു ശേഷം ഭൂമിയിലെത്തിയ ബഹിരാകാശ യാത്രിക തന്റെ നായയെ കണ്ടുമുട്ടിയപ്പോള്‍; കണ്ണുനനയിച്ച് വീഡിയോ

വാഷിങ്ടണ്‍: കളങ്കമില്ലാത്ത സ്‌നേഹമാണ് വളര്‍ത്തു നായ്ക്കളുടെത്. അത് തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ പല തവണ സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്. നാസയുടെ ബഹിരാകാശ യാത്രികയായ ക്രിസ്റ്റീന കോച്ച് പങ്കുവെച്ച ...

അയല്‍ക്കാരന്റെ വളര്‍ത്തുപട്ടിയെ മോഷ്ടിച്ച ശേഷം കൊന്ന് തിന്നു; യുവാവ് അറസ്റ്റില്‍

അയല്‍ക്കാരന്റെ വളര്‍ത്തുപട്ടിയെ മോഷ്ടിച്ച ശേഷം കൊന്ന് തിന്നു; യുവാവ് അറസ്റ്റില്‍

ഗുവാഹത്തി: അയല്‍ക്കാരന്റെ വളര്‍ത്തുപട്ടിയെ മോഷ്ടിച്ച ശേഷം അതിനെ കൊന്നു തിന്നു. സംഭവത്തില്‍ യുവാവിനെ പോലീസ് പിടികൂടി. അസമിലെ ഗുവാഹത്തിയിലാണ് ബുധനാഴ്ച രാത്രിയാണ് സംഭവം. ഗുവാഹത്തിയിലെ ബ്രിന്ദബന്‍ പാത്തില്‍ ...

ജപ്തി തടയാന്‍ ഉടമ 14 നായ്ക്കളെ അഴിച്ചുവിട്ടു; പുലിവാല് പിടിച്ച് ബാങ്ക് അധികൃതര്‍

ജപ്തി തടയാന്‍ ഉടമ 14 നായ്ക്കളെ അഴിച്ചുവിട്ടു; പുലിവാല് പിടിച്ച് ബാങ്ക് അധികൃതര്‍

തിരുവനന്തപുരം: വസ്തു ജപ്തിചെയ്യുന്നത് തടയാനായി ഉടമ അഴിച്ചുവിട്ട നായ്ക്കളെ സംരക്ഷിക്കാന്‍ ബാങ്ക് ചെലവഴിച്ചത് മുപ്പതിനായിരം രൂപയിലധികം. നെടുമങ്ങാട് ചുള്ളിമാനൂര്‍ സ്വദേശിയായ കരാറുകാരനാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് പട്ടത്തെ സ്വകാര്യ ...

ഉടമ ജയിലില്‍, ഏറ്റെടുക്കാന്‍ ആരുമില്ലാത്ത സുല്‍ത്താന് തുണയായത് പോലീസുകാര്‍; സ്‌റ്റേഷനില്‍ വളര്‍ന്ന നായ ഇന്ന് ഉദ്യോഗസ്ഥരുടെ പൊന്നോമന

ഉടമ ജയിലില്‍, ഏറ്റെടുക്കാന്‍ ആരുമില്ലാത്ത സുല്‍ത്താന് തുണയായത് പോലീസുകാര്‍; സ്‌റ്റേഷനില്‍ വളര്‍ന്ന നായ ഇന്ന് ഉദ്യോഗസ്ഥരുടെ പൊന്നോമന

ഭോപ്പാല്‍: വീട്ടുകാര്‍ കൊലപാതക്കുറ്റത്തിന് അറസ്റ്റിലായതോടെ തനിച്ചായ വളര്‍ത്തുനായയ്ക്ക് തുണയായെത്തിയത് പോലീസുകാര്‍. മധ്യപ്രദേശ് ബിനാ ടൗണിലെ ഛോട്ടി ബജാരിയ സ്റ്റേഷനിലെ പോലീസുകാരാണ് സുല്‍ത്താന്‍ എന്ന ലാബ്രഡോറിന് അഭയം നല്‍കിയത്. ...

രണ്ടുമാസം പ്രായമുള്ള പട്ടിയെ കാലില്‍ തൂക്കിയെടുത്ത് ചുമരിലടിച്ചു; ഞരമ്പുകള്‍ക്ക് ക്ഷതമേറ്റ പട്ടി ചികിത്സയില്‍

രണ്ടുമാസം പ്രായമുള്ള പട്ടിയെ കാലില്‍ തൂക്കിയെടുത്ത് ചുമരിലടിച്ചു; ഞരമ്പുകള്‍ക്ക് ക്ഷതമേറ്റ പട്ടി ചികിത്സയില്‍

തേഞ്ഞിപ്പലം: സുരക്ഷാജീവനക്കാരന്‍ രണ്ടുമാസം പ്രായമുള്ള തെരുവുപട്ടിയെ കാലില്‍ തൂക്കിയെടുത്ത് ചുമരിലടിച്ചു. പ്രാണവേദനകൊണ്ട് പിടിഞ്ഞ പട്ടിക്കുഞ്ഞ് ചികിത്സയിലാണ്. കാലിക്കറ്റ് സര്‍വ്വകലാശാല ക്യാംപസില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പ്രൊ വൈസ് ...

തന്റെ ഉടമ മരിച്ചതറിഞ്ഞില്ല; യജമാനന്റെ മടങ്ങി വരവും കാത്ത് ‘ടോട്ടോ’ ആശുപത്രി വരാന്തയില്‍ കിടന്നത് ഒരാഴ്ച

തന്റെ ഉടമ മരിച്ചതറിഞ്ഞില്ല; യജമാനന്റെ മടങ്ങി വരവും കാത്ത് ‘ടോട്ടോ’ ആശുപത്രി വരാന്തയില്‍ കിടന്നത് ഒരാഴ്ച

നായയെ പോലെ സ്‌നേഹമുള്ള ജീവികള്‍ വേറെ കാണില്ല. നമ്മുടെ വീട്ടിലെ അംഗങ്ങളേക്കാള്‍ സ്‌നേഹമുള്ളവരാണ് നായകള്‍. പലപ്പോഴും നായകളുടെ പെരുമാറ്റം അങ്ങനെയാണ്. ഇവിടെ ടോട്ടോ എന്ന നായയുടെ കഥയാണ് ...

പട്ടി കുറുകെ ചാടി;  വിരണ്ടോടിയ ആന കാറും മതിലും തകര്‍ത്തു

പട്ടി കുറുകെ ചാടി; വിരണ്ടോടിയ ആന കാറും മതിലും തകര്‍ത്തു

പന്തളം: കുറുകെ ചാടിയ പട്ടിയെക്കണ്ട് വിരണ്ടോടിയ ആന വഴിയിലുള്ള മതിലും കാറും തകര്‍ത്തു. ഉത്സവസ്ഥലത്ത് നിന്ന് എത്തിച്ച ശേഷം തളയ്ക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് പട്ടിയെക്കണ്ട് ആന വിരണ്ടോടിയത്. മൂന്നുമണിക്കൂര്‍ ...

Page 4 of 5 1 3 4 5

Don't Miss It

Recommended