Tag: dog

dog | bignewskerala

പിള്ളേരെ എങ്ങാനും തൊട്ടാലുണ്ടല്ലോ!, മക്കളെ തല്ലാനോങ്ങിയ യജമാനന്റെ അടുത്തേക്ക് ഓടിയെത്തി നായ, ഇതാണ് കളങ്കമില്ലാത്ത മാതൃസ്‌നേഹം, വീഡിയോ വൈറല്‍

വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ കഴിയാത്ത ഒന്നാണ് മാതൃസ്‌നേഹം. ലോകത്തിലെ ഏറ്റവും കളങ്കമില്ലാത്ത സ്‌നേഹമാണ് മാതൃസ്‌നേഹം എന്നുതന്നെ പറയാം. അമ്മയുടെ സ്‌നേഹത്തിന് പകരംവയ്ക്കാന്‍ മറ്റൊന്നും ഇല്ല. സ്വന്തം മക്കള്‍ക്ക് ...

dog | bignewskerala

വെള്ളം കുടിക്കാനായി പുഴയിലിറങ്ങി, തെരുവുനായയുടെ കഴുത്തിന് കടിച്ചുപിടിച്ച് വെള്ളത്തിലേക്ക് കുതിച്ച് കൂറ്റന്‍മുതല, ഞെട്ടിക്കുന്ന വീഡിയോ

അലഞ്ഞുതിരിയുന്നതിനിടെ നദിയില്‍ വെള്ളം കുടിക്കാനെത്തിയ തെരുവുനായയെ ആക്രമിക്കുന്ന കൂറ്റന്‍ മുതലയുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. രാജസ്ഥാനിലെ ചിത്തോര്‍ഗറിലാണ് സംഭവം നടന്നത്. നായയുടെ കഴുത്തിനു പിടുത്തമിട്ട മുതല ...

മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത,  തെരുവു നായയെ അടിച്ചു പരിക്കേല്‍പിച്ച ശേഷം കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴച്ചു; കേസ്

മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത, തെരുവു നായയെ അടിച്ചു പരിക്കേല്‍പിച്ച ശേഷം കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴച്ചു; കേസ്

തൊടുപുഴ: മിണ്ടാപ്രാണിയോട് വീണ്ടും കണ്ണില്ലാത്ത ക്രൂരത. തെരുവു നായയെ അടിച്ചു പരിക്കേല്‍പിച്ച ശേഷം കുരുക്കിട്ട് റോഡിലൂടെ വലിച്ചിഴച്ചു. ഇടുക്കിയിലെ കട്ടപ്പനയിലാണ് ദാരുണ സംഭവം. നായയെ കെട്ടിവലിച്ച കട്ടപ്പന ...

വളര്‍ത്തുനായയ്ക്ക്  യജമാനനായ കോടീശ്വരന്‍ നല്‍കിയത് 36കോടിയിലധികം രൂപ

വളര്‍ത്തുനായയ്ക്ക് യജമാനനായ കോടീശ്വരന്‍ നല്‍കിയത് 36കോടിയിലധികം രൂപ

വാഷിങ്ടണ്‍: മൃഗങ്ങള്‍ക്കെതിരെ കണ്ണില്ലാത്ത ക്രൂരതകള്‍ ഒരുകൂട്ടം പേര്‍ ചെയ്യുമ്പോഴും അതിനെ ജീവനോളം സ്‌നേഹിക്കുന്ന ധാരാളം പേരുണ്ട്. അത്തരത്തില്‍ തന്റെ വളര്‍ത്തുനായയെ തന്നോളം സ്‌നേഹിച്ച ഒരു യജമാനന്റെ വാര്‍ത്തയാണ് ...

abakka-dog

കാറിന്റെ പിന്നില്‍ കെട്ടി റോഡിലൂടെ ക്രൂരമായി വലിച്ചിഴയ്ക്കപ്പെട്ട നായ അമ്മയായി; 3 ആണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ‘അബാക്ക’

പറവൂര്‍: കാറില്‍ കെട്ടി റോഡിലൂടെ ക്രൂരമായി വലിച്ചിഴയ്ക്കപ്പെട്ട നായ 'അബാക്ക' അമ്മയായി. ചൊവ്വാഴ്ച രാത്രി 3 ആണ്‍കുഞ്ഞുങ്ങള്‍ക്കാണ് അബാക്ക ജന്മം നല്‍കിയത്. ഒരാള്‍ക്ക് അമ്മയുടെ തവിട്ടു നിറവും ...

dog-rescued

വിശന്ന് വലഞ്ഞു കെട്ടിടത്തിന്റെ മുകളില്‍ കുടുങ്ങിയ തെരുവ് നായയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

കായംകുളം: ഒരു വശത്ത് മൃഗങ്ങളോട് കണ്ണില്ലാതെ ക്രൂരത ചെയ്യുമ്പോള്‍ മറുവശത്ത് മിണ്ടാപ്രാണികളെ കണ്ണുപോലെ പരിപാലിക്കുന്നവരും സമൂഹത്തിലുണ്ട്. സ്വന്തമായി വളര്‍ത്തുന്നവ അല്ലെങ്കില്‍പോലും തെരുവില്‍ അലഞ്ഞുനടക്കുന്ന മൃഗങ്ങള്‍ അപകടത്തില്‍ പെടുന്നത് ...

വീട്ടുകാരെ രക്ഷിക്കാന്‍ അണലിയോട് പൊരുതി സ്വന്തം ജീവന്‍ വെടിഞ്ഞ് നായ; കുട്ടുവിനെ രക്ഷിക്കാനാവാത്ത വിഷമത്തില്‍ വീട്ടുകാര്‍

വീട്ടുകാരെ രക്ഷിക്കാന്‍ അണലിയോട് പൊരുതി സ്വന്തം ജീവന്‍ വെടിഞ്ഞ് നായ; കുട്ടുവിനെ രക്ഷിക്കാനാവാത്ത വിഷമത്തില്‍ വീട്ടുകാര്‍

നായയെ ക്രൂരമായി കാറിന് പിന്നില്‍ വലിച്ചുകെട്ടികൊണ്ടുപോകുന്ന സംഭവങ്ങള്‍ സംസ്ഥാനത്തെ പിടിച്ചുലയ്ക്കുമ്പോള്‍ ഇവിടെ കോട്ടയത്ത് വീട്ടുകാരെ രക്ഷിക്കാന്‍ അണലിയോട് പൊരുതി സ്വന്തം ജീവന്‍ വെടിഞ്ഞ നായയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ...

cm pinarayi vijayan | bignewskerala

‘മുഖ്യമന്ത്രീ രക്ഷിക്കണേ..’; തെരുവു നായ്ക്കള്‍ കടിച്ചുകീറിയ നായക്കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രിയെ വിളിച്ച് നാല് കുട്ടികള്‍, പിന്നീട് സംഭവിച്ചത്

കോഴിക്കോട്; സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്ക് കുരുന്നുകളുടെ ഫോണ്‍കോള്‍. തെരുവു നായയുടെ അക്രമണത്തിന് ഇരയായി ഗുരുതരാവസ്ഥയിലായ നായക്കുട്ടിയെ രക്ഷിക്കാനാണ് നാല് കുഞ്ഞുങ്ങള്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ വിളിച്ചത്. നായകുട്ടിയുടെ ജീവന്‍ ...

reena-johny

ഒരു സംഘടനയുടേയും ഭാഗമല്ല, ഒരു ഓര്‍ഗനൈസേഷനും ഇല്ല; ഉപേക്ഷിക്കപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്യുന്ന നായകളെ സംരക്ഷിച്ച് റീന ജോണി

അപകടത്തില്‍പ്പെട്ട് പരിക്കേല്‍ക്കുകയോ രോഗം ബാധിക്കുകയോ ചെയ്യുമ്പോള്‍ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ തെരുവോരങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന സംസ്‌കാരമാണ് ഭൂരിഭാഗം മലയാളികളിലും ഇന്ന് കണ്ടു വരുന്നത്. എന്നാല്‍ അത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്ന നായ്ക്കളെ എടുത്ത് ...

dog | bignewskerala

നായയുടെ കാലില്‍ ഇരുമ്പു കമ്പി കൊണ്ട് കുരുക്കിട്ട നിലയില്‍, കുഞ്ഞുങ്ങള്‍ക്കു പാലു കൊടുക്കാന്‍ പോലും കഴിയാതെ മിണ്ടാപ്രാണി; കഴുത്തില്‍ കുരുക്കിട്ട് വളര്‍ത്തുനായയെ കാറില്‍ കെട്ടിയിട്ട് വലിച്ച ക്രൂരത മറക്കും മുമ്പേ മറ്റൊരു ക്രൂരസംഭവം

പത്തനംതിട്ട: വളര്‍ത്തുനായയെ കഴുത്തില്‍ കുരുക്കിട്ട് കാറിന്റെ പുറകില്‍ കെട്ടി വലിച്ച സംഭവം കേരളക്കര ഒന്നടങ്കം ഞെട്ടലോടെയാണ് കേട്ടത്. ഈ ക്രൂരത മറക്കും മുന്‍പേ ഇതാ മറ്റൊരു ദയനീയ ...

Page 3 of 5 1 2 3 4 5

Don't Miss It

Recommended