Tag: dog

death | bignewskerala

നായയെ കുളിപ്പിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാറമടയിലെത്തി, വിദ്യാര്‍ത്ഥിനി മുങ്ങിമരിച്ചു

പാലക്കാട്: വിദ്യാര്‍ത്ഥിനി വീടിനടുത്തുള്ള പാറമടയില്‍ മുങ്ങിമരിച്ചു. പാലക്കാട് ജില്ലയിലാണ് സംഭവം. ചിറ്റൂര്‍ തേനാരി കല്ലറാംകോട് വീട്ടില്‍ ശിവരാജന്റെ മകള്‍ ആര്യയാണ് (15) മരിച്ചത്. നായയെ കുളിപ്പിക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ...

dog | bignewskerala

വെടിയേറ്റത് എട്ടിലേറെ തവണ, ജീവിതത്തിലേക്ക് തിരിച്ചുകയറി ഗ്രേസ്

ഷാര്‍ജ: എട്ടിലേറെ തവണ എയര്‍ഗണ്‍ കൊണ്ട് വെടിയേറ്റിട്ടും ജീവിതത്തിലേക്ക് തിരിച്ചുകയറി ഒരു നായ. ഗ്രേസ് എന്ന പേരിട്ട നായ യൂറോപ്യന്‍ ക്ലിനിക്കില്‍ ചികിത്സയിലാണുള്ളത്. ഗുരുതരാവസ്ഥയിലായ നായ വിദഗ്ധ ...

death | bignewskerala

നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു, 59കാരന് ദാരുണാന്ത്യം

കൊടുവള്ളി: ബൈക്ക് അപകടത്തില്‍പ്പെട്ട് മര്‍ക്കസ് ജീവനക്കാരന്‍ മരിച്ചു. താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു അബ്ദുള്ളക്കോയ ആണ് മരിച്ചത്. അമ്പത്തിയൊമ്പത് വയസ്സായിരുന്നു. നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം ...

dog | bignewskerala

അപ്രതീക്ഷിതമായി വീട്ടില്‍ വന്നുകയറി, അതിഥിയെക്കൊണ്ട് പുലിവാല് പിടിച്ച് വീട്ടുകാര്‍

തിരുവനന്തപുരം: അപ്രതീക്ഷിതമായി വീട്ടില്‍ വന്നുകയറിയ മുന്തിയ ഇനം നായ്ക്കുട്ടിയെക്കൊണ്ടു പുലിവാലു പിടിച്ച് വീട്ടുകാര്‍. രണ്ടു രാത്രിയും ഒരു പകലും നീണ്ട അന്വേഷണത്തിനൊടുവിലാണ് ഉടമയെ കണ്ടെത്തി നായയെ തിരികെ ...

dog| bignewskerala

ടാറില്‍ കുടുങ്ങി അഞ്ച് നായക്കുട്ടികള്‍, രക്ഷിച്ച് ചികിത്സ നല്‍കി യുവാക്കള്‍, നന്മ

കോഴിക്കോട്: ടാറില്‍ കുടുങ്ങിയ അഞ്ച് നായക്കുട്ടികളെ രക്ഷിച്ച് യുവാക്കള്‍. കോഴിക്കോട് നാദാപുരത്താണ് സംഭവം. ചാലപ്പുറം പെട്ടി പീടികക്കടുത്ത കളരിപ്പറമ്പത്ത് വീട്ട് മുറ്റത്ത് ഇറക്കിയ ടാറിലാണ് അഞ്ച് നായക്കുട്ടികളെ ...

death | bignewskerala

വെള്ളം കുടിക്കുമ്പോള്‍ അസ്വസ്ഥത, ‘മന്ത്രവാദ ചികിത്സ’യ്ക്കു കൊണ്ടുപോയ പെണ്‍കുട്ടി മരിച്ചു, പേവിഷ ബാധയെന്ന് ഡോക്ടര്‍മാര്‍

പത്തനാപുരം: 'മന്ത്രവാദ ചികിത്സ'യ്ക്കു കൊണ്ടുപോകുന്നതിനിടെ പെണ്‍കുട്ടി മരിച്ചുവീണ സംഭവത്തില്‍ ദുരൂഹത. മുള്ളുമല പട്ടികവര്‍ഗ കോളനിയിലെ പുഷ്പാംഗദന്റെ (പൊടിമോന്‍) മകള്‍ ആര്‍ച്ചയുടെ (കുങ്കു17)ആണ് മരിച്ചത്. പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ച ...

റിയല്‍ ലൈഫ് ‘നരന്‍’, കടലില്‍ അകപ്പെട്ട നായയെ രക്ഷിച്ച് പ്രണവ് മോഹന്‍ലാല്‍, കൈയ്യടിച്ച് സോഷ്യല്‍മീഡിയ, വീഡിയോ വൈറല്‍

റിയല്‍ ലൈഫ് ‘നരന്‍’, കടലില്‍ അകപ്പെട്ട നായയെ രക്ഷിച്ച് പ്രണവ് മോഹന്‍ലാല്‍, കൈയ്യടിച്ച് സോഷ്യല്‍മീഡിയ, വീഡിയോ വൈറല്‍

യുവനടനും മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ മകനുമായ പ്രണവ് യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ആളാണ്. പലപ്പോഴും പ്രണവിന്റെ യാത്രാ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം മണാലിയില്‍ ...

death | bignewskerala

കാലില്‍ നായ മാന്തിയത് കാര്യമാക്കിയില്ല, 30കാരന്‍ പേവിഷബാധയേറ്റ് മരിച്ചു

വയനാട്: നായ മാന്തിയത് കാര്യമാക്കാതിരുന്നതിന്ന മുപ്പതുകാരന്‍ പേവിഷബാധയേറ്റ് മരിച്ചു. മുത്തങ്ങ സ്വദേശിയായ കിരണ്‍കുമാര്‍ ആണ് മരിച്ചത്. ആഴ്ചകള്‍ക്ക് മുമ്പാണ് കിരണിനെ നായ മാന്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ...

dog | bignewskerala

നായയ്ക്ക് ഭക്ഷണം കൊടുത്തത് ഇഷ്ടമായില്ല, വിദേശ വനിതയെ മരത്തടികൊണ്ട് അടിച്ച് സമീപവാസി, പരാതി

കൊച്ചി: വിദേശ വനിതയെ സമീപവാസി മരത്തടികൊണ്ട് അടിക്കാന്‍ വന്നെന്ന് പരാതി. കളമശേരിയിലാണ് സംഭവം. എച്ച്എംടി കോളനിക്കു സമീപം മൂന്നു വര്‍ഷമായി സ്ഥിരതാമസമാക്കിയ മലേഷ്യയില്‍ നിന്നുള്ള പൂജ തെരാഷാ ...

dog and policeman | bignewskerala

വലയില്‍ കുടുങ്ങിയപ്പോള്‍ രക്ഷിച്ചതിനുള്ള നന്ദി, രക്ഷകനായ പോലീസുകാരന് സംരക്ഷണമൊരുക്കി കൂടെ കൂടി തെരുവുനായ, ഇന്ന് കുല്‍ഫി നാട്ടുകാര്‍ക്കും പ്രിയങ്കരന്‍

മൃഗങ്ങളില്‍ നായയേക്കാള്‍ നന്നായി നന്ദി കാണിക്കുന്ന മറ്റൊരു ജീവിയില്ല. അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാനെത്തിയ പോലീസുകാരന് സുരക്ഷയൊരുക്കി കൂടെ നടക്കുന്ന തെരുവുനായ അതിനുള്ള തെളിവാണ്. കോഴിക്കോട് തൊട്ടില്‍പാലത്താണ് പോലീസുകാരന് ബോഡിഗാര്‍ഡായി ...

Page 2 of 5 1 2 3 5

Don't Miss It

Recommended