Bignews Kerala
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal
No Result
View All Result
Bignews Kerala
No Result
View All Result
Home Pravasi
dog | bignewskerala

വെടിയേറ്റത് എട്ടിലേറെ തവണ, ജീവിതത്തിലേക്ക് തിരിച്ചുകയറി ഗ്രേസ്

Saniya by Saniya
February 4, 2022
in Pravasi
0
15
VIEWS
Share on FacebookShare on Whatsapp

ഷാര്‍ജ: എട്ടിലേറെ തവണ എയര്‍ഗണ്‍ കൊണ്ട് വെടിയേറ്റിട്ടും ജീവിതത്തിലേക്ക് തിരിച്ചുകയറി ഒരു നായ. ഗ്രേസ് എന്ന പേരിട്ട നായ യൂറോപ്യന്‍ ക്ലിനിക്കില്‍ ചികിത്സയിലാണുള്ളത്. ഗുരുതരാവസ്ഥയിലായ നായ വിദഗ്ധ ചികിത്സയെ തുടര്‍ന്നാണ് ജീവിതത്തിലേക്കു മടങ്ങുന്നത്.

dog | bignewskerala

തലയിലും കണ്ണിനു സമീപത്തും ഉള്‍പ്പെടെ ആഴത്തിലേറ്റ വെടിയുണ്ടകളില്‍ നിന്നു മൂന്നെണ്ണം മാത്രമാണ് ശസ്ത്രക്രിയ വഴി നീക്കം ചെയ്യാനായത്. ആരോഗ്യനില വിലയിരുത്തിയാകും തുടര്‍ ശസ്ത്രക്രിയകള്‍ നടത്തുകയെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

also read: അതിമാരകം; എച്ച്‌ഐവി വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്നുവെന്ന് ഗവേഷകര്‍, പഠനം

ചില വെടിയുണ്ടകള്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ അതിസങ്കീര്‍ണമായതിനാല്‍ ജീവഹാനിയോ ഗുരുതര ശാരീരിക പ്രശ്‌നങ്ങളോ ഉണ്ടാകാമെന്നാണ് നിഗമനം. നായയെ വെടിവച്ചവരെ കണ്ടെത്തി കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

dog | bignewskerala

കഴിഞ്ഞമാസം 28ന് രാത്രി എമിറേറ്റിലെ താമസമേഖലയിലാണ് അറേബ്യന്‍ സലൂകി ഇനത്തില്‍പ്പെട്ട നായയ്ക്ക് വെടിയേറ്റത്. 2 പേര്‍ നായയെ വെടിവയ്ക്കുന്നത് കണ്ടതായി മേഖലയിലെ താമസക്കാരി അറിയിച്ചതിനെ തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു.

Tags: air gun shotdog
Saniya

Saniya

Related Posts

abudhabi bigticket | bignewskerala
Pravasi

അടിച്ചുമോനെ!, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി യുവതിക്ക് 44.75 കോടി രൂപ സമ്മാനം

February 4, 2022
ashraf thamarassery | bignewskerala
Pravasi

പരസ്പരം ചിരിച്ച് കൈ കൊടുത്താണ് പിരിഞ്ഞത്, പിന്നീട് കേട്ടത് പ്രിയ സുഹൃത്തിന്റെ മരണവാര്‍ത്ത; നൊമ്പരക്കുറിപ്പ്

February 3, 2022
archana | bignewskerala
Pravasi

മലയാളി യുവതി ഖത്തറിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

February 3, 2022
Bignews Kerala

© 2020 Bignews Kerala - Developed by Bigsoft.

Navigate Site

  • Auto
  • Business
  • Contact
  • Culture
  • Entertainment
  • Grievance Redressal
  • Health
  • Home
  • Home 2
  • Home 3
  • Life
  • News
  • Privacy Policy
  • Science
  • Sports
  • Technology
  • Terms of Service
  • Video

Follow Us

No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
  • Grievance Redressal

© 2020 Bignews Kerala - Developed by Bigsoft.