Tag: covid vaccine

arike | bignewslive

വാക്‌സിന്‍ നിങ്ങള്‍ക്കരികിലേക്ക്; പുന്നയൂര്‍ക്കുളത്ത് ‘അരികെ’ പദ്ധതി ആരംഭിച്ചു

തൃശ്ശൂര്‍: പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തില്‍ കിടപ്പ് രോഗികള്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കുന്ന 'അരികെ' പദ്ധതിക്ക് തുടക്കമായി. അണ്ടത്തോട് പതിനെട്ടാം വാര്‍ഡില്‍ നിന്ന് ആരംഭിച്ച 'അരികെ'യുടെ പഞ്ചായത്ത് തല ഉദ്ഘാടനം ...

divyansh | bignewskerala

വാക്‌സിന്‍ സ്വീകരിക്കാതെ ആദ്യ ഡോസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു, പരാതിയുമായി യുവാവ്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത യുവാവിനും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി അധികൃതര്‍. ഭോപ്പാലിലാണ് സംഭവം. ഗാന്ധി നഗറില്‍ നിന്നുള്ള ദിവ്യാന്‍ഷ് ജയ്വാറിനാണ് വാക്‌സിന്‍ സ്വീകരിക്കാതെ അധികൃതര്‍ വാക്‌സിന്‍ ...

40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ജൂലായ് 15നുള്ളില്‍ ആദ്യ ഡോസ് വാക്‌സിന്‍, ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്‌സിന്‍ ലഭിക്കുമെന്ന് മുഖ്യമന്ത്രി

40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ജൂലായ് 15നുള്ളില്‍ ആദ്യ ഡോസ് വാക്‌സിന്‍, ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്‌സിന്‍ ലഭിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജൂലായ് 15നുള്ളില്‍ 40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ...

veena george | bignewskerala

‘ഡിയര്‍ വീണ ജോര്‍ജ് മിനിസ്റ്ററാന്റി’, ചേച്ചിക്ക് രണ്ട് വട്ടം കോവിഡ് വന്നു, വാക്‌സിന്‍ വേണം; ആരോഗ്യമന്ത്രിക്ക് നാലാംക്ലാസ്സുകാരിയുടെ കത്ത്

പാലക്കാട്: ആരോഗ്യമന്ത്രിക്ക് കത്തെഴുതി നാലാംക്ലാസ്സുകാരി. കുട്ടികള്‍ക്കു വാക്‌സീന്‍ നല്‍കുമ്പോള്‍ തങ്ങളെപ്പോലെ ആരോഗ്യപ്രവര്‍ത്തകരുടെയും പൊലീസുകാരുടെയും മക്കള്‍ക്കും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും മുന്‍ഗണന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു നാലാംക്ലാസ്സുകാരി അനുശ്രേയയുടെ കത്ത്. 'ഡിയര്‍ ...

cm pinarayi vijayan| bignewskerala

മോഡിയുടെ പടം സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടോ ഇല്ലയോ എന്നതല്ല, വാക്‌സിന്‍ എങ്ങനെ ലഭ്യമാക്കാനാകും എന്നതാണ് സംസ്ഥാനത്തിന്റെ പ്രധാനപ്രശ്‌നം; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ എങ്ങനെ ലഭ്യമാക്കാനാകും എന്നതാണ് സംസ്ഥാനത്തിന്റെ പ്രധാനപ്രശ്‌നമെന്നും അല്ലാതെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മോഡിയുടെ പടം ഉണ്ടോ ഇല്ലയോ എന്നതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ...

vaccine | bignewslive

കൊവിഡ് വാക്‌സിനുള്ള ആഗോള ടെണ്ടര്‍ നടപടികള്‍ ആരംഭിക്കും;മൂന്നു കോടി ഡോസ് വിപണിയില്‍ നിന്ന് കണ്ടെത്താനാണ് ശ്രമമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാക്‌സിനുള്ള ആഗോള ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുകയാണെന്നും ടെണ്ടര്‍ നോട്ടിഫിക്കേഷന്‍ തിങ്കളാഴ്ച തന്നെ ഇറങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മൂന്നു കോടി ഡോസ് വാക്‌സിന്‍ വിപണിയില്‍ ...

covid | bignewslive

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൊവിഡ് വാക്‌സിന്‍; ഐസിഎംആറിന്റെ അനുമതി തേടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് അനുമതി ചോദിച്ച് ഐസിഎംആറുമായി ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രി ...

18 മുതല്‍ 45 വരെ പ്രായമുള്ളവര്‍ക്ക് കൊവിഡ്19 വാക്സിന്‍ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍

18 മുതല്‍ 45 വരെ പ്രായമുള്ളവര്‍ക്ക് കൊവിഡ്19 വാക്സിന്‍ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍

തിരുവനന്തപുരം:സംസ്ഥാനത്ത് 18നും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ്19 വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. മെയ് 17 മുതലാണ് വാക്സിന്‍ വിതരണം തുടങ്ങുക. 18നും 45നും ...

HC | bignewslive

കേരളത്തിന് ആവശ്യമായ വാക്‌സിന്‍ എപ്പോള്‍ നല്‍കാനാകും, വെള്ളിയാഴ്ചക്കകം അറിയിക്കണം; കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: വാക്‌സിന്‍ വിതരണത്തില്‍ ഇടപെട്ട് കേരള ഹൈക്കോടതി. കേരളത്തിന് ആവശ്യമായ വാക്‌സിന്‍ എപ്പോള്‍ നല്‍കാനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. വെള്ളിയാഴ്ചയ്ക്കകം കേന്ദ്രം ഇക്കര്യത്തില്‍ വ്യക്തമായ മറുപടി ...

AMAERICA COVID VACCINE | bignewslive

അമേരിക്കയില്‍ 12 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ അനുമതി

വാഷിങ്ടണ്‍: അമേരിക്കയില്‍ 12 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ അനുമതി. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് (എഫ്ഡിഎ) അനുമതി ...

Page 3 of 8 1 2 3 4 8

Don't Miss It

Recommended