Tag: covid vaccine

vaccine | bignewskerala

ഒറ്റ സിറിഞ്ച് ഉപയോഗിച്ച് വാക്സിന്‍ കുത്തിവെച്ചത് 30 വിദ്യാര്‍ത്ഥികള്‍ക്ക്, ഗുരുതര പിഴവ് നഴ്‌സിന്റെ അറിവോടെ

ഭോപ്പാല്‍: മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്-19 വാക്സിന്‍ നല്‍കിയതില്‍ ഗുരുതര വീഴ്ച്ച കണ്ടെത്തി. മുപ്പതോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ സിറിഞ്ച് ഉപയോഗിച്ചാണ് വാക്സിന്‍ കുത്തിവെപ്പ് നടത്തിയതെന്ന ...

covid vaccine| bignewskerala

സൗജന്യമായി നല്കാമെന്ന് അറിയിച്ചിട്ടും ആര്‍ക്കും വേണ്ട, കോവിഷീല്‍ഡിന്റെ ഉത്പാദനം നിര്‍ത്തി, കെട്ടിക്കിടക്കുന്നത് 20 കോടി ഡോസ് വാക്‌സിന്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധവാക്‌സിനായ കോവിഷീല്‍ഡിന്റെ ഉത്പാദനം നിര്‍ത്തി. വലിയതോതില്‍ കെട്ടിക്കിടക്കുന്നതിനാലാണ് പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്റ ഉത്പാദനം നിര്‍ത്തിവെച്ചത്. 20 കോടി ഡോസ് മരുന്നുകമ്പനികളില്‍ കെട്ടിക്കിടക്കുകയാണ്. ഒമ്പതുമാസമാണ് ...

18 വയസ്സ് പൂർത്തിയായ എല്ലാവർക്കും ഞായറാഴ്ച മുതൽ  പണം നൽകി ബൂസ്റ്റർ ഡോസ് സ്വീകരിക്കാം;സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജം: കേന്ദ്രം

18 വയസ്സ് പൂർത്തിയായ എല്ലാവർക്കും ഞായറാഴ്ച മുതൽ പണം നൽകി ബൂസ്റ്റർ ഡോസ് സ്വീകരിക്കാം;സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജം: കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് 18 വയസ്സ് പൂർത്തിയായ എല്ലാവർക്കും പണം നൽകി കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ. ഞായറാഴ്ച മുതൽ സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽനിന്നാണ് ...

fake covid vaccine | bignewskerala

ഒഴിഞ്ഞ കൊവിഡ് വാക്‌സിന്‍ കുപ്പികളില്‍ വെളളം നിറച്ച് വില്‍പ്പന, അഞ്ചംഗ സംഘം പിടിയില്‍

ലഖ്‌നൗ: വ്യാജ വാക്‌സിന്‍ നിര്‍മ്മിക്കുന്ന അഞ്ചംഗ സംഘം പിടിയില്‍. ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് സംഭവം. രാകേഷ് തവാനി, സന്ദീപ് ശര്‍മ്മ, അരുണേഷ് വിശ്കര്‍മ്മ, ബാല്ലിയ സ്വദേശി ഷംഷേര്‍, എന്നിവരാണ് ...

കൊവിഡ് മൂന്നാം തരംഗത്തിന്റെ ശക്തി കുറഞ്ഞു, വാക്‌സിന്‍ തുണയായെന്ന് കേന്ദ്രം

കൊവിഡ് മൂന്നാം തരംഗത്തിന്റെ ശക്തി കുറഞ്ഞു, വാക്‌സിന്‍ തുണയായെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഒരു വലിയ ശതമാനം ആളുകള്‍ക്കും വാക്സിന്‍ എത്തിക്കാന്‍ സാധിച്ചു എന്നതാണ് രോഗവ്യാപനത്തിന്റെ ...

covid vaccine | bignewskerala

വാഹനാപകടത്തില്‍ പരിക്കേറ്റ് 5 വര്‍ഷമായി കിടപ്പില്‍, കോവിഡ് വാക്‌സിന്‍ എടുത്ത ശേഷം 55കാരന്‍ നടക്കുകയും സംസാരിക്കുകയും ചെയ്തതായി ഡോക്ടര്‍മാര്‍

ജാര്‍ഖണ്ഡ്: വര്‍ഷങ്ങളോളമായി കിടപ്പിലായിരുന്നയാള്‍ കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് നല്‍കിയ ശേഷം നടക്കുകയും സംസാരിക്കുകയും ചെയ്തതായി ഡോക്ടര്‍മാര്‍. ജാര്‍ഖണ്ഡിലാണ് സംഭവം. ദുലാര്‍ചന്ദ് മുണ്ട, ബൊക്കാറോയിലെ പീറ്റര്‍വാര്‍ ബ്ലോക്കിലെ ...

covid vaccine | bignewskerala

കരുതല്‍ ഡോസ് കോവിഡ് വാക്‌സിനേഷന്‍ നാളെ മുതല്‍, ബുക്കിങ് ഇങ്ങനെ

തിരുവനന്തപുരം: കേരളത്തില്‍ കരുതല്‍ ഡോസ് കോവിഡ് വാക്‌സിനേഷന്‍ നാളെ മുതല്‍ ആരംഭിക്കും. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക. ...

ഇന്നും നാളെയും വാക്‌സിനേഷന്‍ യജ്ഞം, ഒമിക്രോണിനെതിരെ അതീവ ജാഗ്രതയില്‍ കേരളം, നിരീക്ഷണ വ്യവസ്ഥ കര്‍ശനമാക്കുന്നു

ഇന്നും നാളെയും വാക്‌സിനേഷന്‍ യജ്ഞം, ഒമിക്രോണിനെതിരെ അതീവ ജാഗ്രതയില്‍ കേരളം, നിരീക്ഷണ വ്യവസ്ഥ കര്‍ശനമാക്കുന്നു

തിരുവനന്തപുരം: കേരളം ഒമിക്രോണ്‍ ഭീതിയിലായിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും കോവിഡ് വാക്‌സിനേഷന്‍ യജ്ഞം. ഇതുവരെ കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ ഉടന്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. രണ്ടാം ...

minister v sivankutty | bignewskerala

കോവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകരുടെ പേരു വിവരങ്ങള്‍ പുറത്തുവിടും, ഇവരെ സമൂഹം അറിയണമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകര്‍ അയ്യായിരത്തോളമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ പേരു വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഇപ്പോള്‍ ...

vaccine | bignewskerala

15-ാം വയസ്സിലെ പ്രതിരോധ കുത്തിവയ്പിനായി എത്തിയ കുട്ടികള്‍ക്ക് നല്‍കിയത് കോവിഡ് വാക്‌സിന്‍, നിരീക്ഷണത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് 15-ാം വയസ്സില്‍ എടുക്കേണ്ട പ്രതിരോധ കുത്തിവയ്പിനായി എത്തിയ 2 കുട്ടികള്‍ക്ക് വാക്‌സിന്‍ മാറി കുത്തിവെച്ചതായി പരാതി. ആര്യനാടുള്ള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. കുട്ടികളെ ...

Page 1 of 8 1 2 8

Don't Miss It

Recommended