Tag: covid vaccine

death | bignewskerala

അലര്‍ജിക്ക് കുത്തിവെപ്പെടുത്തതിന് ശേഷം ഗുരുതരാവസ്ഥയില്‍, ചികിത്സയിലായിരുന്ന യുവതി മരിച്ചു, താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍

കുറ്റിപ്പുറം: താലൂക്ക് ആശുപത്രിയില്‍ നിന്നും അലര്‍ജിക്ക് കുത്തിവെപ്പെടുത്തതിന് ശേഷം ഗുരുതരാവസ്ഥയിലായ യുവതി തൃശ്ശൂരില്‍ ചികിത്സയില്‍ കഴിയവെ മരിച്ചു. കുറ്റിപ്പുറം സ്വദേശി ഹസ്‌നയാണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ശനിയാഴ്ച ...

death | bignewskerala

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ അസ്വസ്ഥതയെന്ന് ബന്ധുക്കള്‍, ചികിത്സയിലായിരുന്ന 21കാരി മരിച്ചു

കാസര്‍കോട്: തലച്ചോറില്‍ രക്തം കട്ടപ്പിടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസര്‍കോട് വാവടുക്കം സ്വദേശിനി രഞ്ജിതയാണ് മരിച്ചത്. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെയാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതെന്ന് ബന്ധുക്കള്‍ ...

divya | bignewskerala

തലച്ചോറിലെ രക്തസ്രാവം, ചികിത്സയിലായിരുന്ന 37കാരി മരിച്ചു, കോവിഡ് വാക്സിന്‍ എടുത്തതിന് പിന്നാലെ സംഭവിച്ചതാണെന്ന് ബന്ധുക്കള്‍, പരാതി

നാരങ്ങാനം: നാരങ്ങാനത്ത് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലിരുന്ന മുപ്പത്തിയേഴ് വയസ്സുകാരി മരിച്ചു. നെടുംപാറ പുതുപ്പറമ്പില്‍ (പൂവാലുകുന്നേല്‍) ജിനു ജി.കുമാറിന്റെ ഭാര്യയും കോന്നി ളാക്കൂര്‍ ദിവ്യാസദനത്തില്‍ പരേതനായ രവീന്ദ്രന്‍നായരുടെയും ...

pravasi | bignewskerala

കൊവാക്‌സിന്‍ കുത്തിവെച്ചു, ഗള്‍ഫിലേക്ക് തിരികെ പോകാന്‍ കഴിയാതെ പ്രവാസി, കടം കയറി ജീവിതം വഴിമുട്ടിയ നിലയില്‍

കണ്ണൂര്‍: കൊവാക്‌സിന്‍ എടുത്തതിനാല്‍ ഗള്‍ഫിലേക്ക് തിരികെ പോകാന്‍ കഴിയാത്ത അവസ്ഥയില്‍ പ്രവാസികള്‍. ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്‌സിന്‍ മാത്രമേ അംഗീകരിക്കു എന്നാണ് സൗദി അടക്കമുള്ള രാജ്യങ്ങളുടെ നിലപാട്. ...

child vaccine | bignewslive

ആശ്വാസം: കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ അടുത്ത മാസം മുതല്‍; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ അടുത്ത മാസം മുതല്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ബിജെപിയുടെ പാര്‍ലമെന്ററി യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ...

covid-19

ഇവിടെ ആര്‍ക്കും ഇതുവരെ കൊവിഡ് ബാധിച്ചിട്ടില്ല; രണ്ടാം തരംഗത്തിലും വൈറസിനെ പടിക്ക്പുറത്തു നിര്‍ത്തി അഞ്ചുരുളി ആദിവാസിക്കുടി

കട്ടപ്പന: കൊവിഡ് രണ്ടം തരംഗം ആഞ്ഞുവിശിയിട്ടും വൈറസ് ബാധിച്ച ആരെയും കണ്ടെത്താനാകാത്ത നിര്‍വൃതിയില്‍ ഒരു ഗ്രാമം. കാഞ്ചിയാര്‍ പഞ്ചായത്തിലെ അഞ്ചുരുളി ആദിവാസിക്കുടിയാണ് മഹാമാരിയെ ഊരിലേക്ക് അടുപ്പിക്കാതെ പടിക്കുപുറത്തുനിര്‍ത്തി ...

covid-19

കൊവിഡ് മൂന്നാംതരംഗം കൂടുതല്‍ ബാധിക്കുന്നത് കുട്ടികള്‍ക്കോ…? ജാഗ്രത വേണം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം

കൊല്ലം: കൊവിഡ് മൂന്നാംതരംഗം കൂടുതല്‍ ബാധിക്കാനിടയുള്ളത് കുട്ടികളെയാണെന്ന റിപ്പോര്‍ട്ടുകള്‍ കണ്ട് ഭയന്നിരിക്കുന്ന മാതാപിതാക്കള്‍ അറിയാന്‍... പേടിയല്ല ജാഗ്രതയാണ് വേണ്ടത്. കുട്ടികളിലെ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ...

veena george | bignewslive

വേവ്: ‘വാക്സിന്‍ സമത്വത്തിനായി മുന്നേറാം’; സംസ്ഥാനത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്സിനേഷന്‍ ഉറപ്പാക്കാന്‍ രജിസ്ട്രേഷന്‍ ഡ്രൈവ്

തിരുവനന്തപുരം: സംസ്ഥാനത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്സിനേഷന്‍ രജിസ്ട്രേഷനായി വേവ്: 'വാക്സിന്‍ സമത്വത്തിനായി മുന്നേറാം' (WAVE: Work Along for Vaccine Equity) എന്ന പേരില്‍ വാക്സിനേഷന്‍ രജിസ്ട്രേഷന്‍ ...

vaccine| bignewskerala

വാക്‌സിനെടുത്തതിന് പിന്നാലെ നഷ്ടപ്പെട്ട കാഴ്ച ശക്തി തിരികെ കിട്ടി, അവകാശവാദവുമായി 70കാരി, യാതൊരു ബന്ധവുമില്ലാത്ത കാര്യമെന്ന് ഡോക്ടര്‍മാര്‍

മുംബൈ: കോവിഡ് പ്രതിരോധ വാക്‌സിനെടുത്തതിന് പിന്നാലെ നഷ്ടപ്പെട്ട കാഴ്ച ശക്തി തിരിച്ചുകിട്ടിയെന്ന അവകാശവാദവുമായി വയോധിക. വാക്‌സിനെടുത്തതിന് പിന്നാലെ കാഴ്ച ശക്തി തിരിച്ചുകിട്ടിയെന്ന് അവകാശപ്പെട്ട് മഹാരാഷ്ട്രയില്‍ നിന്നുള്ള 70കാരിയാണ് ...

മൊഡേണ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗം; സിപ്ലയ്ക്ക് അനുമതി നൽകി

മൊഡേണ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗം; സിപ്ലയ്ക്ക് അനുമതി നൽകി

ന്യൂഡൽഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ളവർക്ക് മൊഡേണ കോവിഡ് വാക്‌സിൻ അടിയന്തര ആവശ്യത്തിന് ഉപയോഗിക്കുന്നതിന് അനുമതി. ഇന്ത്യയിൽ വാക്‌സിന് വിതരണം ചെയ്യാനൊരുങ്ങുന്ന മരുന്ന് നിർമ്മാണ കമ്പനി സിപ്ലയ്ക്കാണ് ...

Page 2 of 8 1 2 3 8

Don't Miss It

Recommended