Tag: Covid columns

covid

ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാര്‍ക്കു കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നു

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാര്‍ക്കു കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നു. ടെക്നോപാര്‍ക്കിലെ ഐടി കമ്പനികളിലെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ടെക്നോപാര്‍ക്ക് എംപ്ലോയീസ് കോ-ഓപറേറ്റിവ് ആശുപത്രി സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ...

ncc-students

സമൂഹ അടുക്കളയിലേക്ക് ഒരു ദിവസത്തെ ആഹാരത്തിനുള്ള മുഴുവന്‍ ഭക്ഷ്യ വസ്തുക്കളും നല്‍കി വിദ്യാര്‍ത്ഥികള്‍; മാതൃക

മണ്ണാര്‍ക്കാട്: സമൂഹ അടുക്കളയിലേക്ക് ഒരു ദിവസത്തെ ആഹാരത്തിനുള്ള മുഴുവന്‍ ഭക്ഷ്യ വസ്തുക്കളും നല്‍കി വിദ്യാര്‍ത്ഥികള്‍ നാടിന് മാതൃകയായി. ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയതായി അനുവദിച്ച സീനിയര്‍ ...

ambulance

ടൂറിസ്റ്റ് ബസ് അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സാക്കി മാറ്റി, കൊവിഡ് രോഗികള്‍ക്ക് സൗജന്യ സര്‍വ്വീസ്; മാതൃകയായി ട്രാവല്‍സ് ഉടമ

ബാലരാമപുരം: ആഡംബര ടൂറിസ്റ്റ് ബസ് അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സാക്കി മാറ്റി സൗജന്യമായി സര്‍വ്വീസ് നടത്താനൊരുങ്ങി ട്രാവല്‍സ് ഉടമ. ബാലരാമപുരം സ്വദേശിയായ ഷാജഹാന്‍ ആണ് കാരുണ്യ പ്രവര്‍ത്തനത്തിലൂടെ കൊവിഡ് ...

cm

ഗ്രാമീണ മേഖലകളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കര്‍ശന നിയന്ത്രണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഗ്രാമീണ മേഖലകളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുവെന്നും കര്‍ശന നിയന്ത്രണം അവിടെയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നാമത്തെ തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ കൊവിഡിന്റെ ...

death

വയനാട്ടില്‍ ലാബ് ടെകനീഷ്യന്‍ കൊവിഡ് ബാധിച്ച് മരിച്ചു

വയനാട്: വയനാട്ടില്‍ ലാബ് ടെകനീഷ്യന്‍ കൊവിഡ് ബാധിച്ച് മരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ടിബി സെന്ററിലെ ലാബ് ടെകനീഷ്യനായ മൂപ്പൈനാട് വാളത്തൂര്‍ സ്വദേശി അശ്വതി (25)ആണ് മരിച്ചത്. ...

cm pinarayi vijayan

നിലപാടില്‍ മാറ്റമില്ല; കേരളത്തില്‍ എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. നിലപാട് മാറ്റില്ല. സൗജന്യം എന്ന് ...

covid-case

കൊവിഡ് വ്യാപനം; ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ ഇനി മുതല്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ചടങ്ങുകള്‍ ഇനി മുതല്‍ കൊവിഡ് ജാഗ്രതാ ...

Malayalee nun

അഭിമാനം..! കൊവിഡ് കാലത്തു നിസ്വാര്‍ഥ സേവനം ചെയ്ത മലയാളി കന്യാസ്ത്രീയുടെ പേര് റോഡിനു നല്‍കി, ബഹുമാനംപ്രകടപ്പിച്ച് ഇറ്റലി

കൊട്ടിയൂര്‍: കൊവിഡ് കാലത്തു നിസ്വാര്‍ഥ സേവനം ചെയ്ത മലയാളി കന്യാസ്ത്രീയുടെ പേര് റോഡിനു നല്‍കി ബഹുമാനംപ്രകടപ്പിച്ച് ഇറ്റലി. കൊട്ടിയൂര്‍ നെല്ലിയോടി സ്വദേശിനിയായ സിസ്റ്റര്‍ തെരേസ വെട്ടത്തിന്റെ പേരാണ് ...

Covid columns | Bignewslive

തെരഞ്ഞെടുപ്പിന് ചൂടേറുമ്പോഴും കൈവിടാതെ ജാഗ്രത; വോട്ടര്‍മാര്‍ക്ക് അകന്നു നില്‍ക്കാന്‍ കളങ്ങള്‍ റെഡി

ചാലക്കുടി: തദ്ദേശ തെരഞ്ഞെടുപ്പിന് ചൂടേറുമ്പോഴും കൈവിടാതെ കൊവിഡ് ജാഗ്രതകള്‍. നഗരസഭയിലെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ അകന്നു നില്‍ക്കുന്നതിനായി അടയാളങ്ങള്‍ രേഖപ്പെടുത്തി കഴിഞ്ഞു. നഗരസഭ ജീവനക്കാരുടെ സ്‌ക്വാഡുകള്‍ എത്തിയാണു ...

Don't Miss It

Recommended