കോതമംഗലം: സന്യസ്ത വിദ്യാർത്ഥിനിയെ മഠത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ വെള്ളിയാമറ്റം സ്വദേശി അന്നു അലക്സ് മരിച്ചത്.
472 പേര്‍ക്ക് രോഗമുക്തി, കേരളത്തില്‍ 331 പേര്‍ക്ക് കോവിഡ്
രാത്രിഭക്ഷണം കഴിഞ്ഞ് പ്രാർത്ഥനയ്ക്ക് എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടത്.
കോതമംഗലം എസ്.എച്ച് കോൺവെന്റിൽ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ആത്മഹത്യാ കുറിപ്പ് സ്ഥലത്ത് നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം.