Tag: calicut

death | bignewskerala

കോളേജില്‍ നിന്ന് നേരത്തെയെത്തി, വീടിനുള്ളില്‍ ജീവനൊടുക്കി വിദ്യാര്‍ത്ഥിനി

പയ്യോളി: വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ തുറയൂരിലാണ് സംഭവം. പയ്യോളി അങ്ങാടി എളാച്ചിക്കണ്ടി സജിയുടെയും ഇന്ദുലേഖയുടെയും മകള്‍ നൈസയെയാണ് വീടിനകത്ത് തൂങ്ങിമരിച്ച ...

theft | bignewskerala

കറുത്ത വസ്ത്രം ധരിച്ചെത്തി, പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദിച്ച് കെട്ടിയിട്ട് കവര്‍ച്ച, ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവര്‍ച്ച. മോഷ്ടാക്കള്‍ അരലക്ഷം രൂപയോളം കവര്‍ന്നു. കോഴിക്കോട് കോട്ടൂളിയില്‍ അര്‍ധരാത്രിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. പരിക്കേറ്റ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ മുഹമ്മദ് ...

alcohol | bignewskerala

ലക്ഷ്യം വിദ്യാര്‍ത്ഥികള്‍, വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ നിരോധിത പുകയില ഉല്‍പ്പനങ്ങളുടെ വില്‍പ്പന, പരിശോധന

കോഴിക്കോട്: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ പുകയില ഉല്പന്നങ്ങളുടെ വില്‍പ്പന വര്‍ധിക്കുന്നു. കോഴിക്കോട്ടെ വിവിധ സ്‌കൂള്‍, കോളേജ് പരിസരത്തു നിന്ന് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വില്പനക്കായി സൂക്ഷിച്ചു വെച്ച നിരവധി ...

death | bignewskerala

കോവിഡ് കാരണം ഹോട്ടല്‍ അടച്ചുപൂട്ടി, വരുമാനമില്ല, കാന്‍സര്‍ രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി

കോഴിക്കോട്: കാന്‍സര്‍ രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ദാരുണ സംഭവം. തിരുവള്ളൂര്‍ കാഞ്ഞിരാട്ടുതറ കുയ്യാലില്‍ മീത്തല്‍ ഗോപാലന്‍(68) ആണ് ഭാര്യ ലീല(63)യെ ...

arrest | bignewskerala

കള്ളക്കടത്തില്‍ പിടികൂടിയ സ്വര്‍ണം നല്കാമെന്ന് വാഗ്ദാനം, പൊലിസ് ചമഞ്ഞ് പണം തട്ടിയ നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് പൊലിസ് ചമഞ്ഞ് പത്ത് ലക്ഷം രൂപ തട്ടിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശിയായ കെ.പി. നവാസ്, തിരുവനന്തപുരം സ്വദേശിയായ ലിജോ ലാസര്‍, കണ്ണൂര്‍ ...

lesbian couple | BIGNEWSKERALA

പെണ്‍കുട്ടികള്‍ ഒന്നിച്ച് താമസിക്കട്ടെയെന്ന് ഹൈക്കോടതി, വീട്ടുകാര്‍ പിടിച്ചുകൊണ്ടുപോയ പെണ്‍കുട്ടിയെ പങ്കാളിക്കൊപ്പം വിട്ടു

കോഴിക്കോട്: വീട്ടുകാര്‍ പിടിച്ചുകൊണ്ടുപോയ കോഴിക്കോട് സ്വദേശിനിയെ ലെസ്ബിയന്‍ പങ്കാളിക്കൊപ്പം വിട്ടു. ജീവിതപങ്കാളികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതി അനുമതിമതി നല്‍കിയതിന് പിന്നാലെയാണ് കോഴിക്കോട് സ്വദേശിനിയെ പങ്കാളിക്കൊപ്പം വിട്ടത്. ആലുവ ...

lesbian couple | bignewskerala

ഒന്നിച്ച് ജീവിക്കാന്‍ വീടുവിട്ടിറങ്ങി വന്ന പങ്കാളിയെ വീട്ടുകാര്‍ ബലമായി പിടിച്ചുകൊണ്ടുപോയി; പരാതിയുമായി ലെസ്ബിയന്‍ പ്രണയിനി

ആലുവ: തന്റൊപ്പം വീടുവിട്ടിറങ്ങി വന്ന പങ്കാളിയെ വീട്ടുകാര്‍ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് പരാതിയുമായി ലെസ്ബിയന്‍ പ്രണയിനി. ആലുവ സ്വദേശിയായ ആദിലയാണ് പോലീസില്‍ പരാതി നല്‍കിയത്. കൂട്ടുകാരിയെ വിട്ടുകിട്ടാന്‍ കോടതിയെ ...

death | bignewskerala

അമിതമായി ഗുളിക ഉള്ളില്‍ ചെന്ന് യുവതി മരിച്ച നിലയില്‍, ദുരൂഹതയുണ്ടെന്ന് കുടുംബം

കോഴിക്കോട്: അമിതമായി ഗുളിക ഉള്ളില്‍ ചെന്ന് യുവതി മരിച്ചു. കോഴിക്കോട് ജില്ലയിലാണ് സംഭവം. ബാലുശ്ശേരി സ്വദേശി അശ്വതിയാണ് സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് യുവതിയുടെ ...

theft | bignewskerala

ക്ഷേത്രങ്ങളില്‍ മോഷണം പതിവ്, ഒടുവില്‍ കള്ളനെ വലയിലാക്കി പോലീസ്

വെള്ളറട: നിരവധി ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. കള്ളിക്കാട് മുകുന്തറ മൈലക്കര ആണ്ടിവിളാകം ചാനല്‍ അരകത്ത് വീട്ടില്‍ ഊളന്‍ ഗോപി എന്ന ഗോപി ആശാരിയെയാണ് (55) ...

nafath| bignewskerala

പഠനത്തിലും പഠനേതരരംഗത്തും കഴിവുതെളിയിച്ച മിടുക്കി, തീവണ്ടിതട്ടി മരിച്ച 15കാരിയുടെ വിയോഗത്തില്‍ വേദനയോടെ ഉറ്റവരും സുഹൃത്തുക്കളും

രാമനാട്ടുകര: കഴിഞ്ഞ ദിവസം തീവണ്ടിതട്ടി മരിച്ച പതിനഞ്ചുവയസ്സുകാരിയുടെ വിയോഗം ഉറ്റവരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം ഒരുപോലെ കണ്ണീരിലാഴ്ത്തുകയാണ്. ഫാറൂഖ് കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി നഫാത്ത് ...

Page 2 of 11 1 2 3 11

Don't Miss It

Recommended