Tag: calicut

poster | bignewskerala

‘കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്, ആളെ തിരിച്ചറിഞ്ഞാല്‍ ഒന്നും നോക്കാതെ വീട്ടില്‍ കയറി അടിക്കും’; മുന്നറിയിപ്പുമായി യുവാക്കള്‍

കോഴിക്കോട്: കല്യാണം മുടക്കികള്‍ക്ക് മുന്നറിയിപ്പ് നല്‍കി പോസ്റ്റര്‍ സ്ഥാപിച്ച് ഗ്രാമവാസികള്‍. കോഴിക്കോട് ജില്ലയിലാണ് സംഭവം. ഗോവിന്ദപുരം പ്രദേശവാസികളാണ് കായികമായും കര്‍ശനമായും നേരിടുമെന്ന് കല്യാണം മുടക്കികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ...

accident | bignewskerala

ഡിഗ്രി പ്രവേശനത്തിന് പോവുന്നതിനിടെ ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിഞ്ഞു, വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ബുള്ളറ്റ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മണിയൂര്‍ സ്വദേശിയായ ശ്രീരാഗ് ആണ് മരിച്ചത്. പതിനെട്ട് വയസ്സായിരുന്നു. ഡിഗ്രി പ്രവേശനത്തിന് പോവുന്നതിനിടെയാണ് ...

death | bignewskerala

23കാരന്റെ മര്‍ദനമേറ്റു, കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് : ഇരുപത്തിമൂന്നുകാരന്റെ മര്‍ദനമേറ്റ് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ വളയത്താണ് സംഭവം. ചുഴലി നീലാണ്ടുമ്മലിലെ വാതുക്കല്‍ പറമ്പത്ത് വിഷ്ണു ആണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു. തലയ്ക്ക് ...

arrest| bignewskerala

പൊലീസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞുപറ്റിച്ച് വിവാഹം, പിന്നാലെ സ്വര്‍ണ്ണവുമായി മുങ്ങുന്നത് പതിവ്, വിവാഹ തട്ടിപ്പ് വീരന്‍ നാലാം ഭാര്യയുടെ വീട്ടില്‍ നിന്നും പിടിയില്‍

കോഴിക്കോട്; നാലാം ഭാര്യയുടെ വീട്ടില്‍ നിന്നും വിവാഹ തട്ടിപ്പ് വീരന്‍ പിടിയില്‍. കോഴിക്കോട് ജില്ലയിലെ പാലേരി സ്വദേശി കാപ്പുമലയില്‍ അന്‍വര്‍ (45) ആണ് കോട്ടക്കല്‍ പൊലീസിന്റെ പിടിയിലായത്. ...

cocnut tree| bignewskerala

സ്‌കൂളിലേക്ക് പോകുന്നതിനിടെ തെങ്ങ് ഒടിഞ്ഞ് ദേഹത്ത് വീണു, വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്

കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് തെങ്ങ് ഒടിഞ്ഞുവീണു. കോഴിക്കോട് ജില്ലയിലെ വടകര പുതിയാപ്പിലാണ് നടുക്കുന്ന സംഭവം. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ പോകുന്നതിനിടെയാണ് ...

death | bignewskerala

ഒന്നരമാസം മുമ്പ് വിവാഹം, യുവതി ഭര്‍തൃവീട്ടിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി കന്നൂരിലാണ് സംഭവം. കോക്കല്ലൂര്‍ സ്വദേശി സുരേഷ് ബാബുവിന്റെ മകള്‍ അല്‍ക്കയെയാണ് മുറിയില്‍ മരിച്ച നിലയില്‍ ...

death | bignewskerala

ജോലി കഴിഞ്ഞെത്തി കുളിക്കുന്നതിനിടെ കാല്‍വഴുതി പുഴയില്‍, തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: തെങ്ങുകയറ്റ തൊഴിലാളിയായ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു. കോഴിക്കാടാണ് സംഭവം. അത്തായക്കുന്നുമ്മല്‍ സുബൈര്‍ (40) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ പൂനൂര്‍ പുഴയുടെ ആലപ്പടി കടവിലാണ് ...

accident death | bignewskerala

കാല്‍നട യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞു, യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ ഫറോക്ക് നല്ലൂരങ്ങാടിയിലാണ് സംഭവം. കല്ലംപാറ ചിറ്റൊടി മച്ചിങ്ങല്‍ ഷെറിന്‍ ആണ് മരിച്ചത്. മുപ്പത്തിയേഴ് വയസ്സായിരുന്നു. ബൈക്കില്‍ ഒപ്പുണ്ടായ ...

nurse | bignewskerala

മെഡിക്കല്‍ കോളേജില്‍ നഴ്‌സായി ആള്‍മാറാട്ടം, യുവതി അറസ്റ്റില്‍

കോഴിക്കോട്: നഴ്സായി ആള്‍മാറാട്ടം നടത്തിയ യുവതി പടിയില്‍. കോഴിക്കോടാണ് സംഭവം. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നഴ്‌സായി ആള്‍മാറാട്ടം നടത്തിയതിന് കാസര്‍ഗോഡ് കുടിലു സ്വദേശിനി റംലബീ(41) ആണ് പോലീസ് ...

student death | bignewskerala

ഈദ്ഗാഹിനിടെ കുഴഞ്ഞുവീണു, വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഈദ്ഗാഹിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് ജില്ലയിലാണ് സംഭവം. കാരശ്ശേരി കാരമൂല സ്വദേശി ഉസ്സന്റെ മകന്‍ ഹനാന്‍ ഹുസൈന്‍ ആണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു. ...

Page 1 of 11 1 2 11

Don't Miss It

Recommended