Tag: bus journey

theft | bignewskerala

ബസ് യാത്രയ്ക്കിടെ യുവതിയുടെ മൂന്നര പവന്റെ സ്വര്‍ണ്ണമാല പൊട്ടിച്ച് ഓടി, പിന്തുടര്‍ന്ന് പിടികൂടി നാട്ടുകാര്‍, 50കാരി അറസ്റ്റില്‍

അഞ്ചല്‍: സ്വകാര്യ ബസ് യാത്രയ്ക്കിടെ യുവതിയുടെ മൂന്നര പവന്‍ തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ച സ്ത്രീയെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ചു പൊലീസില്‍ ഏല്‍പിച്ചു. കൊല്ലത്താണ് സംഭവം. കൊഴിഞ്ഞാമ്പാറ സ്വദേശി ...

Gun using | Bignewskerala

കുന്നംകുളം നഗരത്തില്‍ തോക്കുമായി യുവാവിന്റെ ബസ് യാത്ര; കസ്റ്റഡിയിലെടുത്തു, പരിശോധനയില്‍ അപകടരമല്ലാത്ത എയര്‍ പിസ്റ്റള്‍

തൃശൂര്‍: കുന്നംകുളം നഗരത്തില്‍ തോക്കുമായി ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവ് കസ്റ്റഡിയില്‍. ആര്‍ത്താറ്റ് മുല്ലയ്ക്കല്‍ ആഘോഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തോക്കുമായി ഒരാള്‍ ബസില്‍ യാത്ര ചെയ്യുന്നതായ വിവരം ...

santhosh pandit | bignewskerala

കഴിഞ്ഞ പത്ത് വര്‍ഷമായി മലയാളികള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് തന്റെ സിനിമ, സാമൂഹ്യ സേവനം അതിലെ വരുമാനം കൊണ്ട്; സന്തോഷ് പണ്ഡിറ്റ് പറയുന്നു

സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ സിനിമാതാരമാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. കഴിഞ്ഞ ദിവസം താരം കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സാമ്പത്തികമായി ഏറെ ...

death | bignewskerala

വയറുവേദന അനുഭവപ്പെട്ടു, പിന്നാലെ ഛര്‍ദിച്ചു; ബസ്സില്‍ യാത്രചെയ്യവെ ഉറ്റവരുടെ മുന്നില്‍വെച്ച് 12വയസ്സുകാരന് ദാരുണാന്ത്യം

പത്തനംതിട്ട: ബസ്സില്‍ യാത്രചെയ്യവെ ഉറ്റവരുടെ മുന്നില്‍വെച്ച് 12വയസ്സുകാരന് ദാരുണാന്ത്യം. സന്തോഷ് - സ്മിത ദമ്പതികളുടെ മകന്‍ ആദിത്യന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. കാര്യമായ അസുഖങ്ങളൊന്നുമില്ലാത്ത ആദിത്യന് ...

ksrtc

ഇനി എല്ലാം യാത്രക്കാര്‍ പറയുന്നപോലെ..! ആശുപത്രികള്‍ സര്‍വീസ് ഡെസ്റ്റിനേഷന്‍, അടിമുടി മാറാനൊരുങ്ങി കെഎസ്ആര്‍ടിസി

കൊല്ലം: യാത്രക്കാരില്‍ നിന്നുള്ള അഭിപ്രായ ശേഖരണത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റങ്ങള്‍ക്കു തയാറെടുത്തു കെഎസ്ആര്‍ടിസി. സര്‍വേ അടിസ്ഥാനമാക്കിയുള്ള മാറ്റങ്ങള്‍ ആദ്യം തലസ്ഥാന ജില്ലയിലാണു കൂടുതലായി നടപ്പാക്കുക. ഇതിന്റെ ഭാഗമായി സാധാരണ ...

ksrtc

ബസിന്റെ റൂട്ടും സമയവും അറിയാന്‍ ഇനി ഡിപ്പോയിലേക്ക് വിളിക്കേണ്ട, ഫോണ്‍ നോക്കിയാല്‍ മതി; പുതുവര്‍ഷത്തില്‍ യാത്രക്കാര്‍ക്ക് പുതുപുത്തന്‍ ആപ് ഒരുക്കി കെഎസ്ആര്‍ടിസി

പാലക്കാട്: പുതുവര്‍ഷത്തില്‍ യാത്രക്കാര്‍ക്ക് പുതുപുത്തന്‍ ആപ് ഒരുക്കി കെഎസ്ആര്‍ടിസി. ബസിന്റെ റൂട്ടും സമയവും സ്ഥലവും അറിയാന്‍ ഇനി മുതല്‍ ഡിപ്പോയിലേക്ക് ഫോണ്‍ ചെയ്തു ചോദിക്കേണ്ട, ഫോണില്‍ നോക്കിയാല്‍ ...

bus driver

ബസ് യാത്രയ്ക്കിടെ നെഞ്ചുവേദന; ഡ്രൈവറുടേയും കണ്ടക്ടറുടേയും സമയോചിതമായ ഇടപെടല്‍ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചു

കുറ്റ്യാടി: ബസില്‍ യാത്ര ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തുണയായി ഡ്രൈവറും കണ്ടക്ടറും. രാവിലെ 6ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള അജ്വ ബസിലാണു സംഭവം. മൂരികുത്തിയില്‍ നിന്നു ...

കൊച്ചി- വണ്‍ കാര്‍ഡ്; ബസ് യാത്രക്കാര്‍ക്കും   ഉപയോഗിക്കാം

കൊച്ചി- വണ്‍ കാര്‍ഡ്; ബസ് യാത്രക്കാര്‍ക്കും ഉപയോഗിക്കാം

കൊച്ചി: കൊച്ചി- വണ്‍ കാര്‍ഡ് ഇനി ബസ് യാത്ര നടത്തുന്നവര്‍ക്കും ഉപയോഗിക്കാം. കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനും (കെഎംആര്‍എല്‍) ആക്‌സിസ് ബാങ്കും ചേര്‍ന്നാണ് കൊച്ചി- വണ്‍ കാര്‍ഡ് ...

Don't Miss It

Recommended