Tag: alappuzha

mv-vishwambaran

വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം ഒന്‍പതാം ക്ലാസില്‍ വച്ച് പഠനം നിര്‍ത്തി; തോറ്റുകൊടുത്തില്ല, ജോലി ചെയ്തു കാശ് ഉണ്ടാക്കി തുല്യതാ പഠനത്തിലൂടെ പത്താം ക്ലാസും പ്ലസ് ടുവും ജയിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

ആലപ്പുഴ: വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം പണ്ട് ഒന്‍പതാം ക്ലാസില്‍ വച്ച് പഠനം നിര്‍ത്തിയെങ്കിലും പിന്നീട് ജോലി ചെയ്തു കാശ് ഉണ്ടാക്കി തുല്യതാ പഠനത്തിലൂടെ പത്താം ക്ലാസും പ്ലസ് ...

passenger rescued

ബോട്ടില്‍ നിന്നു കായലില്‍ ചാടിയ യാത്രക്കാരനെ ജീവനക്കാര്‍ രക്ഷപ്പെടുത്തി

പൂച്ചാക്കല്‍: യാത്രാബോട്ടില്‍ നിന്നു കായലില്‍ ചാടിയ യാത്രക്കാരനെ ജീവനക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം രാവിലെ 6.40ന് തവണക്കടവ്-വൈക്കം ഫെറിക്കു സമീപമായിരുന്നു സംഭവം. തവണക്കടവില്‍ നിന്ന് ബോട്ട് ...

MBBS-students

മക്കളെ എന്‍ട്രന്‍സ് കോച്ചിങ്ങിനു വിടാനുള്ള പണം സ്വരൂപിക്കുന്നതിനിടെ അച്ഛന് ലിവര്‍ സിറോസിസ് പിടികൂടി; തോറ്റുകൊടുത്തില്ല, പഠിച്ച് മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ നേടി, അച്ഛന്റെ സ്വപ്‌നം സഫലമാക്കി രണ്ട് പെണ്‍മക്കള്‍

എടത്വ: മക്കളെ എന്‍ട്രന്‍സ് കോച്ചിങ്ങിനു വിടാനുള്ള പണം സ്വരൂപിക്കുന്നതിനിടെ അച്ഛന് ലിവര്‍ സിറോസിസ് പിടിപെട്ടു. എന്നാലും തൊറ്റുകൊടുക്കാതെ പഠിച്ച് മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ നേടി അച്ഛന്റെ സ്വപ്‌നം ...

death | bignewskerala

മൂത്തമകന്‍ ഹൃദയാഘാതം മൂലം മരിച്ചു, മരണവാര്‍ത്തയറിഞ്ഞ് അമ്മ നെഞ്ചുപൊട്ടി മരിച്ചു, ദാരുണ സംഭവം

മാന്നാര്‍: പ്രിയപ്പെട്ടവരുടെ മരണ വാര്‍ത്തകള്‍ പലപ്പോഴും ഉള്‍ക്കൊള്ളാനാവുന്നതില്‍ അപ്പുറമാണ്. മക്കളുടെ മരണ വാര്‍ത്ത ഒരിക്കലും അമ്മ മാര്‍ക്ക് സഹിക്കാനാവില്ല. ഇത്തരത്തില്‍ ഒരു ദാരുണമായ സംഭവമാണ് ആലപ്പുഴ ജില്ലയിലെ ...

arrested

രേഖകളില്ലാതെ 1.88 കോടി രൂപ ഹരിപ്പാട് നിന്ന് പിടികൂടി എക്‌സൈസ് സംഘം; നാല് പേര്‍ അറസ്റ്റില്‍

കായംകുളം: രേഖകളില്ലാതെ കൊണ്ടുപോയ 1.88 കോടിയിലേറെ രൂപ ഹരിപ്പാട്ടുനിന്നു പിടികൂടി കായംകുളം എക്‌സൈസ് സംഘം. സംഭവത്തില്‍ കൊല്ലം സ്വദേശിയും കൊല്ലത്തു താമസിക്കുന്ന 3 മഹാരാഷ്ട്ര സ്വദേശികളും പിടിയിലായി. ...

waste removing panchayath vice president

ഇതാണ് ജനപ്രതിനിധി..! കുമിഞ്ഞുകൂടിയ മാലിന്യത്തില്‍ നിന്നും നാട്ടുകാര്‍ക്ക് മോചനം, തൊഴിലാളികളോടൊപ്പം മാലിന്യം ചുമന്ന് വാഹനങ്ങളില്‍ കയറ്റി പഞ്ചായത്ത് വൈസ് പ്രസിഡന്റ്

ചാരുംമൂട്: ചാരുംമൂട് ജംഗ്ഷനിലെ കുമിഞ്ഞുകൂടിയ മാലിന്യത്തില്‍ നിന്നും നാട്ടുകാര്‍ക്ക് മോചനം. മാലിന്യത്തിനും അതില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധത്തിനും മോചനം നല്‍കാന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനുഖാന്റെ ...

funeral

ഗൃഹനാഥന്റെ ആഗ്രഹപ്രകാരം വെള്ളക്കെട്ടിലായ വീട്ടില്‍ത്തന്നെ സംസ്‌കാരം നടത്തി; ഇരുന്നൂറോളം ഇഷ്ടികകള്‍ നിരത്തി ചിതയൊരുക്കി, വാടകയ്‌ക്കെടുത്ത ജങ്കാറില്‍ അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കി

കുട്ടനാട്: ഗൃഹനാഥന്റെ ആഗ്രഹപ്രകാരം വെള്ളക്കെട്ടിലായ വീട്ടില്‍ത്തന്നെ സംസ്‌കാരം നടത്തി കുടുംബം. കുപ്പപ്പുറം ഉദിംചുവട്ടില്‍ വീട്ടില്‍ കരുണാകരന്റെ ( 85) സംസ്‌കാരമാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വെള്ളക്കെട്ടിലായ വീട്ടില്‍ത്തന്നെ നടത്തിയത്. ...

street dog attack | bignewskerala

77കാരിയുടെ കവിള്‍ കടിച്ചുപറിച്ചെടുത്ത് തെരുവുനായ, ആക്രമണത്തില്‍ രണ്ടു കുടുംബങ്ങളിലെ നാലുപേര്‍ക്ക് പരിക്ക്

ചാരുംമൂട് : തെരുവുനായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. താമരക്കുളം വേടരപ്ലാവില്‍ രണ്ടു കുടുംബങ്ങളിലെ നാലുപേരെ തെരുവുനായ കടിച്ചു. വേടരപ്‌ളാവ് കുമ്പമ്പുഴ ഓമനക്കുട്ടിയമ്മ (77), പ്രമോദ് (37), ...

fake-pastor

പാസ്റ്റര്‍ ചമഞ്ഞെത്തി വീടും ജോലിയും വാഗ്ദാനം ചെയ്ത് സ്വര്‍ണ്ണവും പണവും തട്ടിയെടുത്തു; യുവാവ് അറസ്റ്റില്‍

മല്ലപ്പള്ളി: പാസ്റ്റര്‍ ചമഞ്ഞെത്തി വീടും ജോലിയും വാഗ്ദാനം ചെയ്ത് സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവല്ല കാവുംഭാഗം അടിയടതുചിറ പോസ്റ്റല്‍ ചാലക്കുഴി കൊച്ചുപറമ്പില്‍ ദാമോദരന്റെ ...

duck-death

പുതുവത്സരത്തിന് രുചിയേകാന്‍ താറാവിനെ വാങ്ങുന്നവര്‍ സൂക്ഷിക്കണം; വൈറസ് രോഗബാധ പടരുന്നു, കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചാകുന്നു

എടത്വ: പുതുവത്സരത്തിന് രുചിയേറാന്‍ താറാവിനെ വാങ്ങിക്കുന്നവര്‍ സൂക്ഷിക്കണം. വൈറസ് രോഗബാധയെ തുടര്‍ന്ന് കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചാകുന്നു. ഒരാഴ്ചയ്ക്കിടെ പതിനായിരത്തിലധികം താറാവുകള്‍ ചത്തതായി കര്‍ഷകര്‍ പറയുന്നു. തലവടി ...

Page 22 of 26 1 21 22 23 26

Don't Miss It

Recommended