നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍; രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍, ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍; രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍, ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

കോഴിക്കോട് : കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമാകുന്നതിനിടെയാണ് രാഹുല്‍ കേരളത്തിലെത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ യുഡിഎഫ്...

elephant attack | bignewskerala

തലയുടെ പിന്‍ഭാഗത്തും ശരീരത്തിലും ഒട്ടേറെ ചതവുകള്‍, ആന്തരികാവയങ്ങള്‍ക്ക് ഗുരുതര പരിക്ക്; വയനാട്ടില്‍ കാട്ടാന ചവിട്ടിക്കൊന്ന യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മേപ്പാടി: വയനാട്ടിലെ മേപ്പാടിയില്‍ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം കേരളക്കരയെ ഞെട്ടിച്ചിരിക്കുകയാണ്. കണ്ണൂര്‍ സ്വദേശിനിയായ ഷഹാനയാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഷഹാനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ഷഹാനയുടെ...

wayanad tourist death | bignewskerala

വയനാട്ടില്‍ യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; റിസോര്‍ട്ട് പൂട്ടിച്ച് കളക്ടര്‍, അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളെല്ലാം പൂട്ടും

മേപ്പാടി: വയനാട്ടിലെ മേപ്പാടിയില്‍ വിനോദസഞ്ചാരിയായ യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം കേരളക്കരയെ ഒന്നടങ്കം നടുക്കിയിരുന്നു. സംഭവം നടന്ന എളമ്പിശേരിയിലെ സ്വകാര്യ റിസോര്‍ട്ട് പൂട്ടിച്ചു. കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്...

elephant attack | bignewskerala

വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം, റിസോര്‍ട്ടിന് ലൈസന്‍സില്ലെന്ന് പഞ്ചായത്ത്, പ്രവര്‍ത്തനം റദ്ദാക്കും

വയനാട്: വയനാട് ജില്ലയിലെ മേപ്പാടിയില്‍ വിനോദസഞ്ചാരിയായ യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ റെയിന്‍ഫോറസ്റ്റ് റിസോട്ടിന് ലൈസന്‍സ് ഇല്ലെന്ന് പഞ്ചായത്ത് അധികൃതര്‍. മുന്‍പ് ടെന്റുകള്‍ക്ക് മാത്രമാണ് ലൈസന്‍സില്ലാത്തതെന്നും സാധാരണ...

ജനങ്ങളെ ഭീതിയിലാഴ്ത്തി നാട്ടില്‍ ചുറ്റിക്കറങ്ങി കടുവ, കൊന്നുതിന്നത് ആറോളം വളര്‍ത്തു നായ്ക്കളെ

ജനങ്ങളെ ഭീതിയിലാഴ്ത്തി നാട്ടില്‍ ചുറ്റിക്കറങ്ങി കടുവ, കൊന്നുതിന്നത് ആറോളം വളര്‍ത്തു നായ്ക്കളെ

പുല്‍പ്പള്ളി: നാട്ടില്‍ ചുറ്റിക്കറങ്ങുന്ന കടുവ നാട്ടുകാരെ ഒന്നടങ്കം ഭീതിയിലാഴ്ത്തുന്നു. മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നുള്ള പറുദീസക്കവല, സേവ്യംകൊല്ലി തുടങ്ങിയ പ്രദേശങ്ങളിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തി കടുവ ഇറങ്ങിയത്....

fish | bignews kerala

കറി വെച്ച് കഴിച്ച മീനില്‍ പുഴുക്കള്‍, കുടുംബാംഗങ്ങള്‍ക്ക് വയറുവേദനയും ഛര്‍ദിയും, പരാതി

ബത്തേരി: പാകം ചെയ്ത മത്സ്യത്തില്‍ പുഴുക്കള്‍. തൊടുവട്ടി ആനിക്കാട്ടില്‍ എ.കെ. റോയി ബൈക്കിലെത്തിയ മത്സ്യവില്‍പ്പനക്കാരനില്‍ നിന്നും വാങ്ങിയ മത്സ്യത്തിലാണു പുഴുക്കളെ കണ്ടത്. മല്‍സ്യം കഴിച്ചതോടെ കുടുംബാംഗങ്ങള്‍ക്കു വയറുവേദനയും...

wayanad | big news kerala

പുതുവത്സരാഘോഷം; വയനാട്ടില്‍ റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും പരിശോധന കര്‍ശനമാക്കി പോലീസ്

വയനാട്: പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് വയനാട്ടിലെ റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും ഹോട്ടലുകളിലും പരിശോധന കര്‍ശനമാക്കി പോലീസ്. ആഘോഷങ്ങള്‍ക്ക് ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നാണ് പ്രധാനമായും പോലീസ് അന്വേഷിക്കുന്നത്. ജില്ലയിലെ റിസോര്‍ട്ടുകള്‍ക്ക്...

wayanad | big news kerala

തിരുനെല്ലിക്കു പുറമേ തവിഞ്ഞാലിലും വന്യമൃഗശല്യം രൂക്ഷമാകുന്നു; മേയാന്‍ വിട്ട പശുവിനെ കടുവ കൊന്നു

മാനന്തവാടി: തിരുനെല്ലിക്കു പുറമേ തവിഞ്ഞാലിലും വന്യമൃഗശല്യം രൂക്ഷമായിരിക്കുകയാണ്. വാളാട് തോളക്കര കല്ലുമൊട്ടമ്മല്‍ മോഹനന്റെ പശുവിനെ കടുവ കൊന്നു. ഇതിനു പിന്നാലെ വാളാട് ഇല്ലത്തുമൂലയില്‍ വനത്തിനു സമീപത്തെ സ്വകാര്യ...

wayanad | big news kerala

കാട്ടിക്കുളത്ത് കാട്ടാന ശല്യം രൂക്ഷം; വ്യാപക കൃഷിനാശം

മാനന്തവാടി: കാട്ടിക്കുളത്ത് കാട്ടാന ശല്യം രൂക്ഷമായി. വ്യാപക കൃഷി നാശമാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. കാട്ടിക്കുളം ടൗണിനോട് ചേര്‍ന്ന് നസീമ മന്‍സില്‍ അഷറഫ്, താന്നിക്കുഴിയില്‍ സത്യവൃതന്‍, ബേക്കറി ഗിരീഷ്,...

goat | big news kerala

പുല്‍പ്പള്ളിയില്‍ വീണ്ടും വന്യജീവി ശല്യം; കൂട്ടില്‍ കെട്ടിയിരുന്ന ആടിനെ ആക്രമിച്ചു കൊന്നു

പുല്‍പ്പള്ളി: പുല്‍പ്പള്ളിയില്‍ വീണ്ടും വന്യജീവി ശല്യം. കൂട്ടില്‍ കെട്ടിയിരുന്ന ആടിനെ വന്യജീവി ആക്രമിച്ചു കൊന്നു. പുല്‍പ്പള്ളി കാപ്പിസെറ്റ് കോളനിയിലെ ജോയിയുടെ ആടിനെ ആണ് വന്യജീവി ആക്രമിച്ചു കൊന്നത്....

Page 9 of 18 1 8 9 10 18

Don't Miss It

Recommended