മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോർഫ് ചെയ്ത് അശ്ലീല ചിത്രത്തോടൊപ്പം പ്രചരിപ്പിച്ചു; മുസ്ലീംലീഗ് പ്രവർത്തകനെതിരെ കേസ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോർഫ് ചെയ്ത് അശ്ലീല ചിത്രത്തോടൊപ്പം പ്രചരിപ്പിച്ച മുസ്ലീംലീഗ് പ്രവർത്തകനെതിരെ കേസെടുത്തു. കട്ടിപ്പാറ സ്വദേശി ഹമീദിനെതിരെയാണ് കേസെടുത്തത്. നമ്മുടെ കട്ടിപ്പാറ എന്ന...

Read more

സൗദിയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു: മരിച്ചത് 27 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ വരാനിരുന്ന ആലപ്പുഴ സ്വദേശി

ദമ്മാം: സൗദിയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ വട്ടയാൽ സ്വദേശി ജോണിയാണ് (52) ദമ്മാം മെഡിക്കൽ കോംപളകസിൽ വെച്ച് മരിച്ചത്. ശ്വാസ തടസ്സത്തെ...

Read more

കോവിഡ് പ്രതിരോധം: സൗദി അറേബ്യയിലും ദുബായിയലും നിയന്ത്രണങ്ങളിൽ ഇളവ്

ദുബായ്: സൗദി അറേബ്യയിലും ദുബായിയലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ഘട്ടം ഘട്ടമായി സാമ്പത്തിക, വ്യാപാര പ്രവർത്തനങ്ങൾ പുനസ്ഥാപിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനം....

Read more

പ്രവാസികൾക്ക് വേണ്ടി വീണ്ടുമെത്തി എയർ ഇന്ത്യയിലെ നാല് ചുണക്കുട്ടികൾ, മലയാളികൾക്ക് അഭിമാനമായി നാൽവർ സംഘം

മലപ്പുറം: ഈ കോവിഡ് കാലത്ത് പ്രവാസികൾക്ക് വേണ്ടി ജോലി ചെയ്യുന്ന നാല് ചുണക്കുട്ടികൾ, ഇവർ മലയാളികൾക്ക് അഭിമാനമാണ്. എയർ ഇന്ത്യയിലെ ജീവനക്കാരായ ഇവർ സ്വന്തം ജീവനേക്കാൾ മറ്റുള്ളവർക്കായി...

Read more

എല്ലാ വിസ നിയമലംഘകരെയും പിഴയിൽ നിന്ന് ഒഴിവാക്കി യുഎഇ, പ്രവാസികൾക്ക് ആശ്വാസം

ദുബായ്: ലോകത്തെമുഴുവൻ വിറപ്പിക്കുന്ന കൊവിഡ് പശ്ചാത്തലത്തിൽ എല്ലാ വിസ നിയമലംഘകരെയും പിഴയിൽ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച് യുഎഇ സർക്കാർ. യുഎഇ പ്രസിഡന്റ് ഖലീഫ ബിൻ സയ്ദ് അൽ...

Read more

മെയ് 23 മുതൽ 27 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സൗദി അറേബ്യ

റിയാദ്: ഈദ് ഉൽ ഫിത്വർ അവധി ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സൗദി അറേബ്യ. മെയ് 23 മുതൽ 27 വരെ (റമദാൻ 30 മുതൽ ശവ്വാൽ...

Read more

ലണ്ടനിൽ കോവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശിനിയായ ഡോക്ടർ മരിച്ചു

ലണ്ടൻ: പത്തനംതിട്ട സ്വദേശിയായ ഡോക്ടർ കോവിഡ് ബാധിച്ച് ലണ്ടനിൽ മരിച്ചു. ഡോ. പൂർണിമ നായരാണ് മരിച്ചത്. 56 വയസ്സായിരുന്നു. മിഡിൽ സ്‌പ്രോയിലെ നോർത്ത് ഈസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...

Read more

എയർ ഇന്ത്യാ വിമാനത്തിന് ഖത്തർ അനുമതി നൽകാതിരുന്നത് സൗജന്യ യാത്രയെന്ന് പറഞ്ഞ് കേന്ദ്രസർക്കാർ ഖത്തറിനെ തെറ്റിദ്ധരിപ്പിച്ചതിനാൽ

ന്യൂഡൽഹി: ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ ഏർപ്പെടുത്തിയ എയർ ഇന്ത്യാ വിമാനത്തിന് ഞായറാഴ്ച ഖത്തർ അനുമതി നൽകാതിരുന്നത് കേന്ദ്രസർക്കാർ ഖത്തർ വ്യോമയാന മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചതിനാലെന്ന് സൂചന. സൗജന്യ...

Read more

മാറിയുടുക്കാൻ വസ്ത്രം പോലും ഇല്ല, 12 ദിവസം വിമാനത്താവളത്തിൽ: 50 ദിവസത്തെ അഗ്‌നിപരീക്ഷയ്ക്ക് ഒടുവിൽ ഇരട്ട സഹോദരന്മാർ നാട്ടിലേക്ക്

ദുബായ്: സൗജന്യമായി ഇന്ത്യൻ എംബസി അനുവദിച്ച ടിക്കറ്റിൽ ദുബായിയിൽ നിന്ന് ഇന്നു നാട്ടിലേക്കു തിരിക്കുന്ന ഇരട്ട സഹോദരന്മാരായ ജാക്‌സണും ബെൻസണും പിന്നിട്ടത് 50 ദിവസത്തെ അഗ്‌നിപരീക്ഷ. മാറിയുടുക്കാൻ...

Read more

പ്രവാസികളുടെ മടക്കം: വിമാനസമയത്തിൽ മാറ്റം, കൊച്ചിയിലെത്തുക ഒരു വിമാനം മാത്രം, ദോഹ കൊച്ചി വിമാനം വ്യാഴ്ചയില്ല

കൊച്ചി : കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളെ തിരികെ എത്തിക്കാൻ ഏർപ്പെടുത്തിയ വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം. നാളെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഗൾഫിൽ നിന്നും ഒരു...

Read more
Page 1 of 40 1 2 40

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.