hotel| bignewskerala

ഭക്ഷണം പാചകം ചെയ്യുന്നത് ശൗചാലയത്തില്‍ വെച്ച്, 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ അടച്ചുപൂട്ടി

റിയാദ്: മുപ്പതുവര്‍ഷത്തോളമായി ശൗചാലയത്തില്‍ വെച്ച് ഭക്ഷണം പാചകം ചെയ്തുകൊണ്ടിരുന്ന റസ്റ്റോറന്റ് അടച്ചു പൂട്ടി. സൗദി അറേബ്യയിലാണ് ഞെട്ടിക്കുന്ന സംഭവം. ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയാണ് മുനിസിപാലിറ്റി അധികൃതര്‍ അടച്ചു...

death | bignewskerala

ന്യുമോണിയ പിടിമുറുക്കി; ചികിത്സയില്‍ കഴിയവെ മലപ്പുറം സ്വദേശി സൗദിയില്‍ മരിച്ചു

റിയാദ്: പ്രവാസി മലയാളി സൗദിയില്‍ ന്യുമോണിയ ബാധിച്ച് മരിച്ചു. മലപ്പുറം സ്വദേശിയാണ് മരിച്ചത്. മേലാറ്റൂര്‍ അലനല്ലൂര്‍ സ്വദേശി കോര്‍ണകത്ത് അബ്ദുല്‍ കരീം ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ്...

കുടുംബവഴക്ക്: മരുമകളുടെ അടിയേറ്റ് മലയാളിയായ വയോധിക അബുദാബിയിൽ മരിച്ചു

കുടുംബവഴക്ക്: മരുമകളുടെ അടിയേറ്റ് മലയാളിയായ വയോധിക അബുദാബിയിൽ മരിച്ചു

അബുദാബി: കുടുംബവഴക്കിനെ തുടർന്നുണ്ടായ കശപിശയ്ക്കിടെ മരുമകളുടെ മർദ്ദനമേറ്റ് അബുദാബിയിൽ മലയാളി വയോധിക മരിച്ചു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് (63) മരിച്ചത്. അബുദാബി ഗയാത്തിയിലാണ് സംഭവം....

ma yusaf ali | bignewskerala

വിശപ്പകറ്റാന്‍ ‘100 കോടി ഭക്ഷണപ്പൊതികള്‍’; മാനവികതയുടെ ഏറ്റവും മികച്ച ഉദാഹരണമെന്ന് എംഎ യൂസഫലി, യുഎഇയ്ക്ക് 4കോടി നല്‍കി കൈത്താങ്ങ്

അബുദാബി: അമ്പത് രാജ്യങ്ങളിലെ അര്‍ഹരായവര്‍ക്ക് 100 കോടി ഭക്ഷണപ്പൊതികള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള യുഎഇയുടെ '100 കോടി ഭക്ഷണപ്പൊതികള്‍' എന്ന പദ്ധതിക്ക് 2 മില്യണ്‍ ദിര്‍ഹം (4...

rajagopalan | bignewskerala

കുഴഞ്ഞുവീണു; മലയാളിക്ക് പ്രവാസലോകത്ത് ദാരുണാന്ത്യം

മസ്‌കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളിക്ക് പ്രവാസലോകത്ത് ദാരുണാന്ത്യം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനീരംഗലതൊടി രാജഗോപാലന്‍ ആണ് ഒമാനിലെ സലാലയില്‍ മരിച്ചത്. അമ്പത്തിയഞ്ച് വയസ്സായിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് രാജഗോപാലനെ...

accident | bignewskerala

വാഹനാപകട ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ, അബുദാബിയില്‍ കര്‍ശന നടപടി

അബുദാബി: അബുദാബിയില്‍ വാഹനാപകട ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ. ആറ് മാസം തടവും അഞ്ച് ലക്ഷം ദിര്‍ഹം (ഏകദേശം ഒരുകോടി രൂപ ) വരെ...

accident death | bignewskerala

ജോലിസ്ഥലത്ത് വെച്ച് ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി, പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

നജ്റാന്‍: സൗദിയില്‍ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം. ഇരിങ്ങാലക്കുട സ്വദേശി രാജേഷ് ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. ഞായറാഴ്ച സൗദി നജ്‌റാനടുത്താണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ ജോലിസ്ഥലത്ത്...

student missing | bignewskerala

‘ഞാന്‍ നിങ്ങള്‍ അര്‍ഹിക്കുന്ന മകനല്ല, ക്ഷമിക്കണം’ എന്ന് കുറിപ്പ്; അമ്മയും സഹോദരിമാരും ഉറങ്ങുന്നതിനിടെ വീടുവിട്ടിറങ്ങി വിദ്യാര്‍ത്ഥി, കണ്ടെത്തിയത് 30 മണിക്കൂറുകള്‍ക്ക് ശേഷം

ഷാര്‍ജ: കുറിപ്പെഴുതിവെച്ച് വീടുവിട്ടിറങ്ങിയ യുഎഇയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി 30 മണിക്കൂറുകള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തി. കുട്ടിയെ കണ്ടെത്താന്‍ പല സ്ഥലങ്ങളിലായി അന്വേഷണം നടത്തിക്കൊണ്ടിരിക്കെയാണ് രാത്രിയില്‍ വീട്ടില്‍ തിരിച്ചെത്തിയത്....

accident | bignewskerala

ഖത്തറില്‍ വാഹനാപകടം, മലയാളി യുവതിക്ക് ദാരുണാന്ത്യം, ഭര്‍ത്താവിനും മകനും ഗുരുതര പരിക്ക്

ദോഹ: മലയാളി യുവതിക്ക് ഖത്തറില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം. കൊല്ലം നെടുവത്തൂര്‍ സ്വദേശി ചിപ്പി വര്‍ഗീസ് ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയതായിരുന്നു ചിപ്പി. ചൊവ്വാഴ്ച...

death | bignewskerala

ഹൃദയാഘാതം, മലയാളിയായ 22കാരന് ഖത്തറില്‍ ദാരുണാന്ത്യം

ദോഹ: പ്രവാസി മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം സ്വദേശിയാണ് മരിച്ചത്. പുറത്തൂര്‍ ഇല്ലിക്കല്‍ സിദ്ദീഖിന്റെ മകന്‍ അഷ്‌റഫ് ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു....

Page 2 of 49 1 2 3 49

Don't Miss It

Recommended