Thiruvananthapuram

sobha surendran

കോണ്‍ഗ്രസിന് പിന്നാലെ ബിജെപിയിലും കോലാഹലം..! മുതിര്‍ന്ന നേതാക്കള്‍ക്കൊന്നും ലഭിക്കാത്ത വലിയ സൗഭാഗ്യമാണ് കെ സുരേന്ദ്രന് ദേശീയ നേതൃത്വം കനിഞ്ഞ് നല്‍കിയതെന്ന് ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന് പിന്നാലെ ബിജെപിയിലും പ്രതിഷേധം തലപൊക്കുന്നു. കഴക്കൂട്ടം സീറ്റ് തനിക്ക് നിഷേധിക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പരിഹാസവുമായി രംഗത്ത്...

lathika subhash | bignewskerala

സ്ഥാനാര്‍ഥി പട്ടിക വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, രാജിവെച്ച് തല മുണ്ഡനം ചെയ്ത് ലതിക സുഭാഷ്, പ്രവര്‍ത്തകരുടെ കൂട്ടരാജി

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങളിലാണ് വിവിധ പാര്‍ട്ടികള്‍. മിക്ക പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍...

election bjp| bignewskerala

സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും, നേമത്ത് കുമ്മനം, കഴക്കൂട്ടം പ്രഖ്യാപിക്കപ്പെട്ടില്ല; ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഇവരൊക്കെ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും. ഇ ശ്രീധരന്‍ പാലക്കാട് നിന്നും...

sobha surendran | bignewskerala

കഴക്കൂട്ടത്ത് ശോഭയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ രാജി വെക്കുമെന്ന് കെ സുരേന്ദ്രന്‍, മത്സരിക്കുന്നെങ്കില്‍ കഴക്കൂട്ടത്ത് മാത്രമെന്ന് ശോഭ സുരേന്ദ്രനും, തര്‍ക്കം മുറുകുന്നു

കോഴിക്കോട്: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കുള്ളില്‍ വീണ്ടും തര്‍ക്കം മുറുകുന്നു. ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ബിജെപി സംസ്ഥാന നേതൃത്വം രംഗത്തെത്തി. ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് നിര്‍ത്തണമെന്ന ബിജെപി...

suresh gopi | bignewskerala

ന്യൂമോണിയ; ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരാനിരിക്കെ സുരേഷ് ഗോപി ആശുപത്രിയില്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിക്കാനിരിക്കേ, രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപി ചികിത്സയില്‍. ന്യൂമോണിയ ബാധ എന്നാണ് സംശയം. പത്ത്...

saree | bignewskerala

കളിക്കുന്നതിനിടെ കഴുത്തില്‍ സാരി കുരുങ്ങി, 11കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: വീട്ടില്‍ കളിക്കുന്നതിനിടെ കഴുത്തില്‍ സാരി കുരുങ്ങി പതിനൊന്നുവയസ്സുകാരന് ദാരുണാന്ത്യം. നെല്ലനാട് പരമേശ്വരം പ്ലാവിള വീട്ടില്‍ അനില്‍കുമാറിന്റെയും മല്ലികയുടെയും ഏകമകന്‍ യദുകൃഷ്ണനാണ് മരിച്ചത്. ഇന്നലെ രാവിലെ 10...

oommenchandy | bignewskerala

നേമത്ത് കെ മുരളീധരന്‍, പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി തന്നെ; കോണ്‍ഗ്രസിന്റേത് അന്തിമ തീരുമാനമോ?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതടക്കമുള്ള തിരിക്കിട്ട ജോലികളിലാണ് വിവിധ പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥിപ്പട്ടിക കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കും. അതിനിടെ നേമത്തെയും പുതുപ്പള്ളിയിലെയും കൊല്ലത്തേയും അന്തിമ...

fake doctor | bignewskerala

വെറും പത്താംക്ലാസ് വിദ്യാഭ്യാസം മാത്രം, സര്‍ജറി അടക്കമുള്ള വ്യാജ ചികിത്സ നടത്തി 43കാരി; ഒടുവില്‍ പിടിയില്‍

പാലോട്: വ്യാജ ചികിത്സ നടത്തി വന്നിരുന്ന പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സ്ത്രീ പോലീസ് പിടിയില്‍. പെരിങ്ങമ്മല കൊല്ലായില്‍ ഡീസന്റ് മുക്കിനു സമീപം ഹിസാന മന്‍സിലില്‍ സോഫി...

sobha surendran | bignewskerala

സുരേന്ദ്രന് വന്‍ തിരിച്ചടി; ശോഭാ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേ തീരൂവെന്ന് ദേശീയ നേതൃത്വം

തിരുവനന്തപുരം: ബിജെപിയുടെ മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേ തീരൂവെന്ന് സംസ്ഥാന നേതൃത്വത്തെ തള്ളിക്കൊണ്ട് ദേശീയ നേതൃത്വം. ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍...

rahul gandhi | bignewskerala

നേമത്തെ സ്ഥാനാര്‍ത്ഥി ആര്? സസ്‌പെന്‍സുമായി കോണ്‍ഗ്രസ്, ശശി തരൂര്‍ മത്സരിക്കുന്നത് ഉചിതമെന്ന് രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വ്യക്തത വരുത്താതെ കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ നേതാക്കള്‍ പ്രധാനമായും നോക്കിക്കാണുന്ന നേമം മണ്ഡലത്തില്‍ ആരാണ് സ്ഥാനാര്‍ത്ഥിയാവുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയില്ല. എന്നാല്‍ ഉമ്മന്‍ ചാണ്ടി...

Page 141 of 186 1 140 141 142 186

Don't Miss It

Recommended