car accident | bignewskerala

നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്, പൊട്ടിവീണ വൈദ്യുതി കമ്പി ശരീരത്തില്‍ തുളച്ചുകയറി, ബൈക്ക് യാത്രക്കാരും ആശുപത്രിയില്‍

പത്തനംതിട്ട: നിയന്ത്രണം വിട്ട കാര്‍ നഗരസഭാ സ്റ്റേഡിയത്തിലേക്ക് മറിഞ്ഞ് 3 പേര്‍ക്ക് ഗുരുതര പരുക്ക്. അപകടത്തിനിടെ പൊട്ടിവീണ വൈദ്യുതി കമ്പി ശരീരത്തില്‍ തുളച്ചുകയറി ഇരുചക്രവാഹന യാത്രക്കാര്‍ക്കും പരുക്കേറ്റു....

hotel | bignewskerala

ഹോട്ടലില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പാചകവാതകം ചോര്‍ന്നു, പിന്നാലെ ആളിപ്പടര്‍ന്ന് തീ; സംഭവം ആലപ്പുഴയില്‍

കറ്റാനം: ഹോട്ടലിലെ പാചകവാതക സിലിന്‍ഡറിനു തീപിടിച്ചു. മൂന്നാംകുറ്റി ജങ്ഷനുസമീപം കെ.ആര്‍ ഹോട്ടലിലാണ് സംഭവം. പാചകം ചെയ്യുന്നതിനിടെ വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് പാചകവാതകം ചോര്‍ന്നു തീപിടിക്കുകയായിരുന്നുവെന്ന് ഹോട്ടലുടമ പറയുന്നു....

നിക്ഷേപകരുടെ അക്കൗണ്ടില്‍നിന്ന് അവരറിയാതെ വായ്പ എടുക്കും; 44 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയ കാഷ്യര്‍ കീഴടങ്ങി

നിക്ഷേപകരുടെ അക്കൗണ്ടില്‍നിന്ന് അവരറിയാതെ വായ്പ എടുക്കും; 44 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയ കാഷ്യര്‍ കീഴടങ്ങി

അടൂര്‍: നിക്ഷേപകരുടെ അക്കൗണ്ടില്‍നിന്ന് അവരറിയാതെ വായ്പ എടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ക്യാഷര്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ കീഴടങ്ങി. അടൂര്‍ പഴകുളം സര്‍വീസ് സഹകരണ ബാങ്കിന്റെ ഹൈസ്‌കൂള്‍...

kila

കില കാത്തിരിക്കുന്നു… തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പിന്നെ ജനപ്രതിനിധികള്‍ക്ക് ബോധവല്‍ക്കരണം വേണം

റാന്നി: തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പിന്നെ ജനപ്രതിനിധികളെ കാത്തിരിക്കുന്നത് പരിശീലന കാലമാണ്. ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്ക് ഭരണപരവും ആസൂത്രണ നിര്‍വഹണവുമായ ബോധവല്‍ക്കരണം നല്‍കാനാണ് പരിശീലനം. അതിനായുള്ള തയ്യാറെടുപ്പ് കേരള...

tribal area | bignewskerala

‘ഉടുക്കാന്‍ തുണി തരാമോ… എങ്കില്‍ ഞാങ്കള്‍ വോട്ടിടാന്‍ വരാം’ ; വോട്ടുതേടിയെത്തുന്നവരോട് ഭവാനി, തുണി തന്നില്ലെങ്കില്‍ വോട്ടുമില്ല

ചാലക്കയം: വോട്ട് ചോദിച്ച് എത്തുന്നവരോട് ഒരു കാര്യമാണ് ചാലക്കയം ആദിവാസി കോളനിയിലെ ഭവാനി ആവശ്യപ്പെടുന്നത്, ഉടുക്കാന്‍ കുറച്ച് വസ്ത്രങ്ങള്‍... 'ഉടുക്കാന്‍ തുണി തരാമോ... എങ്കില്‍ ഞാങ്കള്‍ വോട്ടിടാന്‍...

natholi | bignews kerala

ഇടതുമാറി, വലതുമാറി, ഞെരിഞ്ഞമര്‍ന്ന് ഉയര്‍ന്നുപൊങ്ങി!, പ്രചാരണവേദി കളരിയായി, നാട്ടുകാരെ അമ്പരപ്പിച്ച് നതോലി

ഓമല്ലൂര്‍: ഇടതുമാറി, വലതുമാറി, ഞെരിഞ്ഞമര്‍ന്ന് ഉയര്‍ന്നുപൊങ്ങി, നതോലിയുടെ അഭ്യാസങ്ങള്‍ കണ്ട് നാട്ടുകാരെല്ലാം അമ്പരന്നു. സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശിനിയും കളരിപ്പയറ്റ് ആശാട്ടിയുമായ നതോലി നിക്കോളസാണ് ഓമല്ലൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നാട്ടുകാരെ...

sreelakhmi arackal | bignews kerala

ഇവിടെ അവകാശങ്ങള്‍ ഉളളത് പശുവിനും മതത്തിനും മാത്രം, പശുവിനെ കൊന്നാല്‍ കോടതി ഇടപെടും , മതവികാരം വൃണപ്പെടും; രൂക്ഷപരിഹാസവുമായി ശ്രീലക്ഷ്മി അറക്കല്‍

പത്തനംതിട്ട: ഇന്ത്യയില്‍ മനുഷ്യന് അവകാശങ്ങളൊന്നുമില്ല; ഉള്ളത് പശുവിനു മാത്രമാണെന്ന് തുറന്നടിച്ച് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കല്‍ രംഗത്ത്. പശുവിനെ കൊന്നാല്‍ ഉടനെ ചിലരുടെ മതവികാരം വൃണപ്പെടുമെന്നും ശ്രീലക്ഷ്മി അറക്കല്‍...

cpm worker | bignews live

തെരഞ്ഞെടുപ്പ് പ്രചാരണത്തിലേര്‍പ്പെട്ടിരുന്ന സിപിഎം പ്രവര്‍ത്തകനെ ഓട്ടോറിക്ഷ ഇടിച്ചുവീഴ്ത്തി, നാല് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പിടിയില്‍

റാന്നി : തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന സിപിഎം പ്രവര്‍ത്തകനെ ഓട്ടോറിക്ഷയിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന നാല് യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. സിപിഎം...

skelton | bignewskerala

എട്ട് മാസത്തോളം പഴക്കം; ഉപയോഗിക്കാതെ പൊളിഞ്ഞു കിടക്കുന്ന വീടിനുള്ളില്‍ അസ്ഥികൂടം, പരിസരത്തുനിന്നും കാണാതായ ആളുടേതെന്ന് സംശയം

കോന്നി: ഉപയോഗിക്കാതെ പൊളിഞ്ഞു കിടക്കുന്ന വീടിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി. വള്ളിക്കോട് കോട്ടയം കൊലപ്പാറയിലാണ് സംഭവം. ഇന്നലെ രാവിലെ സമീപത്തായി ടാപ്പിങ്ങിനെത്തിയ ആളാണ് വീടിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്. തുടര്‍ന്ന്...

ramesan/ bignews kerala

15 വര്‍ഷമായി കെട്ടിട നിര്‍മ്മാണ രംഗത്ത്, ഇപ്പോള്‍ സ്ഥാനാര്‍ത്ഥി

പത്തനംതിട്ട: കലയുടെ ഊരായ കലഞ്ഞൂരില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമായിരിക്കുകയാണ്. സ്ഥാനാര്‍ത്ഥികളെല്ലാവരും നാടിന് പ്രിയപ്പെട്ട സാധാരണക്കാര്‍ തന്നെ. 15 വര്‍ഷത്തോളമായി കെട്ടിട നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്‍...

Page 23 of 30 1 22 23 24 30

Don't Miss It

Recommended