വാക്കുകള്‍ അതിരുകടക്കുന്നു, എന്തും പറയാമെന്ന വിചാരം വേണ്ട: കോടിയേരി ബാലകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എന്‍എസ്എസ്

വാക്കുകള്‍ അതിരുകടക്കുന്നു, എന്തും പറയാമെന്ന വിചാരം വേണ്ട: കോടിയേരി ബാലകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എന്‍എസ്എസ്

ചങ്ങനാശ്ശേരി: അധികാരം കൈയിലുണ്ടെന്ന് കരുതി എന്തും പറയാമെന്ന വിചാരം വേണ്ടെന്ന് കോടിയേരി ബാലകൃഷ്ണനോട് എന്‍എസ്എസ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി എന്‍എസ്എസ് പുറത്തിറക്കിയ...

പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനെച്ചൊല്ലി തര്‍ക്കം; നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയില്‍ നിന്നും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത് 26 മണിക്കൂറിന് ശേഷം

പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനെച്ചൊല്ലി തര്‍ക്കം; നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയില്‍ നിന്നും ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത് 26 മണിക്കൂറിന് ശേഷം

തൃശ്ശൂര്‍: നാലുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത് 26 മണിക്കൂറിനുശേഷം. പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കംമൂലമാണ് പാലക്കാട് പുലാപ്പറ്റ വിനയകുമാറും അമൃതയും കുഞ്ഞിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ മണിക്കൂറുകളോളം...

ഓഫീസുകളോട് ചേര്‍ന്ന് ശിശുസംരക്ഷണ കേന്ദ്രങ്ങള്‍; ജീവനക്കാരായ അമ്മമാര്‍ക്ക് ആശ്വാസമേകി സര്‍ക്കാര്‍ പദ്ധതി

ഓഫീസുകളോട് ചേര്‍ന്ന് ശിശുസംരക്ഷണ കേന്ദ്രങ്ങള്‍; ജീവനക്കാരായ അമ്മമാര്‍ക്ക് ആശ്വാസമേകി സര്‍ക്കാര്‍ പദ്ധതി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരായ അമ്മമാര്‍ക്ക് ജോലിയ്ക്ക് പ്രവേശിക്കുമ്പോള്‍ കുഞ്ഞുങ്ങളെ പരിപാലിയ്ക്കാനായി ഓഫീസുകളോട് ചേര്‍ന്ന് ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. സാമൂഹിക ക്ഷേമ വകുപ്പിന് കീഴിലാണ്...

ശുചിത്വപൂര്‍ണ്ണമായ നാടും വീടും ലക്ഷ്യം;  മൂന്നോ നാലോ അംഗങ്ങളടങ്ങിയ ആരോഗ്യസേനയെ ഓരോ വാര്‍ഡിലും രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി

ശുചിത്വപൂര്‍ണ്ണമായ നാടും വീടും ലക്ഷ്യം; മൂന്നോ നാലോ അംഗങ്ങളടങ്ങിയ ആരോഗ്യസേനയെ ഓരോ വാര്‍ഡിലും രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി

കണ്ണൂര്‍: ശുചിത്വപൂര്‍ണ്ണമായ നാടിനും വീടിനുമായി പുതിയ ചുവടുവെയ്പ്. ശുചിത്വം ഉറപ്പാക്കാനായി ഓരോ വാര്‍ഡിലും ആരോഗ്യസേന രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.10-15 വീടുകള്‍ക്ക്...

അമേരിക്കയില്‍ ജീവിക്കാനുള്ള പിതാവിന്റെ മോഹങ്ങളാണ് തന്നെ ടെന്നിസ് താരമാക്കിയത്’: ആന്ദ്രേ അഗാസി

അമേരിക്കയില്‍ ജീവിക്കാനുള്ള പിതാവിന്റെ മോഹങ്ങളാണ് തന്നെ ടെന്നിസ് താരമാക്കിയത്’: ആന്ദ്രേ അഗാസി

കൊച്ചി: പ്രൊഫഷണല്‍ കായികരംഗത്തുള്ള പല കളിക്കാര്‍ക്കും അതിനു ശേഷമുള്ള ജീവിതത്തില്‍ എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് മുന്‍ ലോക ഒന്നാംനമ്പര്‍ ടെന്നിസ് താരം ആന്ദ്രേ അഗാസി അഭിപ്രായപ്പെട്ടു. അതിനാല്‍...

കളിക്കുന്നതിനിടെ  അബദ്ധത്തില്‍ കാല്‍ വഴുതി ടാറില്‍ വീണു; രണ്ടര വയസുകാരന് ഗുരുതരമായി പൊള്ളലേറ്റു

കളിക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി ടാറില്‍ വീണു; രണ്ടര വയസുകാരന് ഗുരുതരമായി പൊള്ളലേറ്റു

മൂവാറ്റുപുഴ: കളിക്കുന്നതിനിടെ ടാറില്‍ വീണ് രണ്ടര വയസുകാരന് പൊള്ളലേറ്റു. മൂവാറ്റുപുഴ അയവനയില്‍ ബുധനാഴ്ചയിരുന്നു സംഭവം. റോഡ് ടാര്‍ ചെയ്യാനായി എത്തിയ ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ മകന്‍...

കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ നാലു മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യാം; ഹൈസ്പീഡ് ട്രെയിന്‍ പദ്ധതിക്ക് കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ അനുമതി

കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ നാലു മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യാം; ഹൈസ്പീഡ് ട്രെയിന്‍ പദ്ധതിക്ക് കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ അനുമതി

കണ്ണൂര്‍: നാലു മണിക്കൂര്‍ കൊണ്ട് കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെ എത്താവുന്ന രീതിയിലുള്ള സെമി ഹൈസ്പീഡ് ട്രെയിന്‍ പദ്ധതിക്ക് അനുമതി. കേരളം മുന്നോട്ടുവച്ച പദ്ധതി കേന്ദ്ര റെയില്‍വെ മന്ത്രാലയം...

വീടിന് സമീപത്തായി സൂക്ഷിച്ച ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചു; കെട്ടിടം തകര്‍ന്നു

വീടിന് സമീപത്തായി സൂക്ഷിച്ച ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചു; കെട്ടിടം തകര്‍ന്നു

പൂവാര്‍: ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് കെട്ടിടം തകര്‍ന്നു. വീട്ടില്‍ താമസക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ജീവനക്കാരനായ ബിടി സുരേഷിന്റെ തിരുപുറം മുള്ളുവിളയിലെ വീടിനു...

‘രാത്രികള്‍ ഞങ്ങളുടേതു കൂടി’; ഹോസ്റ്റലില്‍ കയറാനുള്ള സമയം നീട്ടണമെന്ന ആവശ്യവുമായി പെണ്‍കുട്ടികള്‍ രംഗത്ത്; ഒടുവില്‍ പെണ്‍കരുത്തിന് മുന്നില്‍ മുട്ടുമടക്കി അധികൃതര്‍

‘രാത്രികള്‍ ഞങ്ങളുടേതു കൂടി’; ഹോസ്റ്റലില്‍ കയറാനുള്ള സമയം നീട്ടണമെന്ന ആവശ്യവുമായി പെണ്‍കുട്ടികള്‍ രംഗത്ത്; ഒടുവില്‍ പെണ്‍കരുത്തിന് മുന്നില്‍ മുട്ടുമടക്കി അധികൃതര്‍

ശ്രീകാര്യം: അര്‍ധരാത്രി മുതല്‍ തുടങ്ങിയ ശക്തമായ പ്രതിഷേധത്തിനൊടുവില്‍ സിഇടി വനിതാ ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ കയറാനുള്ള സമയ പരിധി നീട്ടി. സിഇടി പ്രിന്‍സിപ്പലിന് സമയം നീട്ടണമെന്ന നിവേദനം...

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങും; മന്ത്രി കെടി ജലീല്‍

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങും; മന്ത്രി കെടി ജലീല്‍

തേഞ്ഞിപ്പാലം: ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്ന് മന്ത്രി കെടി ജലീല്‍. ഭിന്നശേഷിക്കാരായ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനും ഔദ്യോഗിക തലങ്ങളില്‍ പ്രതിനിധ്യം ഉയര്‍ത്തുന്നതിനും...

Page 987 of 1387 1 986 987 988 1,387

Don't Miss It

Recommended