BJP Fund raising | bignewskerala

’10, 100, 1000′ രാമക്ഷേത്ര നിര്‍മ്മാണത്തിന് ധനം സമാഹരണം നടത്തി സംഘപരിവാര്‍; വീടുകളില്‍ കയറിയിറങ്ങുന്നു

കൊല്ലം: രാമക്ഷേത്ര നിര്‍മ്മാണത്തിന് ധനം സമാഹരിക്കാനായി സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും സംഘപരിവാര്‍ കയറിയിറങ്ങുന്നു. ക്ഷേത്രനിര്‍മാണത്തിനായി രൂപവത്കരിച്ച രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ കൂപ്പണുകളും രസീതുമായാണ് വീടുകയറ്റം. പ്രത്യേകമായി തയ്യാറാക്കിയ...

well

കിണറ്റിലെ വെള്ളം തിളച്ച് മറിയുന്നു; അദ്ഭുത പ്രതിഭാസം കണ്ട് ഞെട്ടി നാട്ടുകാര്‍

മുതുകാട്: കിണറ്റിലെ വെള്ളം തിളച്ച് മറിയുന്ന അദ്ഭുത പ്രതിഭാസം കണ്ട് ഞെട്ടലിലാണ് ഒരുപറ്റം നാട്ടുകാര്‍. മുതുകാട് തെക്കുംപാടത്താണ് സംഭവം. താഴത്തെ വീട്ടില്‍ മിനി ഗോപിയുടെ വീട്ടുമുറ്റത്തെ കിണറിലെ...

Sangeetha Teacher | Bignewslie

കണ്ണൂരിലെ പ്രിയങ്കരി സംഗീത ടീച്ചര്‍ വിടവാങ്ങി; മൂന്ന് പേര്‍ക്ക് പുതുജീവന്‍ ‘സമ്മാനിച്ചുകൊണ്ട്’

കണ്ണൂര്‍: തലച്ചോറിലെ രക്തസ്രാവം സംഭവിച്ചതിനെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച കണ്ണൂര്‍ പാലയാട് ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപിക സംഗീത കെപിയിലൂടെ പുതുജീവന്‍ ലഭിച്ചത് മൂന്ന് പേര്‍ക്ക്. കഴിഞ്ഞ...

wayanad | big news kerala

കാട്ടിക്കുളത്ത് കാട്ടാന ശല്യം രൂക്ഷം; വ്യാപക കൃഷിനാശം

മാനന്തവാടി: കാട്ടിക്കുളത്ത് കാട്ടാന ശല്യം രൂക്ഷമായി. വ്യാപക കൃഷി നാശമാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. കാട്ടിക്കുളം ടൗണിനോട് ചേര്‍ന്ന് നസീമ മന്‍സില്‍ അഷറഫ്, താന്നിക്കുഴിയില്‍ സത്യവൃതന്‍, ബേക്കറി ഗിരീഷ്,...

karipur airport | big news kerala

കരിപ്പൂര്‍ വിമാനത്താവളം; പത്ത് ദിവസത്തിനിടെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത് ഒന്നരക്കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണ മിശ്രിതം

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പത്ത് ദിവസത്തിനിടെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത് ഒന്നരക്കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണ മിശ്രിതം. ഈ മാസം മാത്രം ഇതുവരെ 3953 ഗ്രാം...

bakery | bignewskerala

തീപടര്‍ന്നുകയറി, ബേക്കറി കത്തിനശിച്ചു; സംഭവിച്ചത് 30 ലക്ഷം രൂപയുടെ നാശനഷ്ടം

തിരുമിറ്റക്കോട് : ബേക്കറിക്ക് തീപിടിച്ച് സാധനങ്ങളെല്ലാം കത്തിനശിച്ചു. കറുകപുത്തൂര്‍ അങ്ങാടിയിലെ ഫേയ്മസ് ബേക്കറിയിലാണ് തീപടര്‍ന്നുകയറിയത്. ഇരുനിലകളുള്ള ബേക്കറിയുടെ താഴത്തെ നില പൂര്‍ണമായും കത്തിനശിച്ചു. ബുധനാഴ്ച രാവിലെ ആറുമണിയോടെ...

vizhinjam port | big news kerala

നൂറാമത്തെ കപ്പലും എത്തി; വിഴിഞ്ഞം തുറമുഖം ഇനി അന്താരാഷ്ട്ര ക്രൂചെയിഞ്ച് ഹബ്ബ്

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്തെ അന്താരാഷ്ട്ര ക്രൂചെയിഞ്ച് ഹബ്ബ് ആയി പ്രഖ്യാപിച്ചു. നൂറാമത് ക്രൂചെയ്ഞ്ച് പൂര്‍ത്തിയാക്കിയതോടെയാണ് തുറമുഖത്തെ അന്താരാഷ്ട്ര ക്രൂചെയിഞ്ച് ഹബ്ബായി പ്രഖ്യാപിച്ചത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ആണ്...

accident | bignewskerala

ഒരേ സമയം നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു, ഡ്രൈവര്‍മാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഒരാള്‍ക്ക് പരിക്ക്

കായംകുളം: നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. ദേശീയ പാതയില്‍ കരീലക്കുളങ്ങരക്ക് സമീപത്തായാണ് അപകടം സംഭവിച്ചത്. ഒന്നിന് പുറകെ ഒന്നായി വാഹനങ്ങള്‍ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ക്കു പരുക്കേറ്റു....

ayyappasevasamajam | bignewslive

സമൂഹമാധ്യമത്തിലൂടെ അയ്യപ്പസ്വാമിയുടെ വിഗ്രഹത്തെ അവഹേളിച്ചു; പന്തംകൊളുത്തി പ്രതിഷേധിച്ച് അയ്യപ്പസമാജം, നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യം

പന്തളം : സമൂഹമാധ്യമങ്ങളിലൂടെ അയ്യപ്പസ്വാമിയുടെ വിഗ്രഹത്തെ അവഹേളിച്ചയാളിനെതിരേ പ്രതിഷേധവുമായി അയ്യപ്പസേവാസമാജം. വിഗ്രഹത്തെ അവഹേളിച്ചയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പസേവാസമാജം പന്തളത്ത് പ്രതിഷേധയോഗവും പന്തംകൊളുത്തി പ്രകടനവും നടത്തി.    മണികണ്ഠനാല്‍ത്തറയില്‍...

വേതനത്തില്‍ നിന്നും മിച്ചം പിടിച്ച് സ്വരൂപിച്ചു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ജയില്‍ അന്തേവാസികള്‍

വേതനത്തില്‍ നിന്നും മിച്ചം പിടിച്ച് സ്വരൂപിച്ചു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ജയില്‍ അന്തേവാസികള്‍

വിയ്യൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി വിയ്യൂര്‍ ജയില്‍ അന്തേവാസികള്‍. ജയില്‍ അന്തേവാസികള്‍ക്ക് ലഭിക്കുന്ന വേതനത്തില്‍ നിന്നും മിച്ചം പിടിച്ച് സ്വരൂപിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക്...

Page 723 of 1387 1 722 723 724 1,387

Don't Miss It

Recommended