ivory | bignewskerala

ലക്ഷങ്ങള്‍ വിലമതിക്കുന്ന ആനക്കൊമ്പ് കടയില്‍ രഹസ്യ വില്‍പ്പനയ്ക്ക്, ആറുപേര്‍ പിടിയില്‍

പൊള്ളാച്ചി: വില്‍പനയ്ക്കു വച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന ആനക്കൊമ്പ് വനം വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. ആളിയാര്‍ റോഡ് നാമു - ചുങ്കത്തിലെ കടയില്‍ വില്‍പ്പനയ്ക്ക് വെച്ച ആനക്കൊമ്പാണ് അധികൃതര്‍...

nurse shini thomas | bignews kerala

ഭക്ഷണമില്ലാതെ തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണപ്പൊതിയുമായി എത്തുന്ന മാലാഖ, ഈ നഴ്‌സമ്മ ഇന്ന് ആരോരും തുണയില്ലാത്തവര്‍ക്ക് ആശ്രയം

ഹരിപ്പാട്: നഗരത്തില്‍ അന്തിയുറങ്ങുന്നവര്‍ക്ക് അന്നമെത്തിച്ച് നല്‍കി ഒരു മാലാഖ. വെട്ടുവേനി ഷെഖ്‌നാസില്‍ ഷിനി തോമസാണ് നഗരത്തില്‍ പലയിടങ്ങളിലായി അന്തിയുറങ്ങുന്നവര്‍ക്കു രണ്ടുനേരം ഭക്ഷണംകൊടുക്കുന്ന നഴ്‌സമ്മ. ഹരിപ്പാട്ടെ കോവിഡ് ഫസ്റ്റ്...

election winners | Bignewskerala

കര്‍ത്യായനിയമ്മയ്ക്ക് അഞ്ച് പെണ്‍മക്കള്‍; മൂന്ന് പേര്‍ ജനപ്രതിനിധികള്‍! രണ്ട് സിപിഎമ്മും ഒരു കോണ്‍ഗ്രസും

ശ്രീകണ്ഠപുരം: നിടുവാലൂര്‍ കുന്നുമ്മല്‍ വീട്ടിലെ മൂന്നു പെണ്‍മക്കളും ഇനി ജനപ്രതിനിധികളാണ്. പരേതനായ കെവി പത്മനാഭന്റെയും, കാര്‍ത്യായനിയുടെയും 5 പെണ്‍മക്കളില്‍ 3 പേരാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയകൊടി പാറിച്ചത്....

C sudheesh

ചരിത്രം തിരുത്തിക്കുറിച്ച ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി; ആനയും കാട്ടുമൃഗങ്ങളുമുള്ള കൊടുങ്കാട്ടില്‍ നിന്നും സുധീഷ് നാട് ഭരിക്കാനിറങ്ങുമ്പോള്‍

എടക്കര: ഏഷ്യയില്‍ തന്നെ അപൂര്‍വ ആദിവാസി വിഭാഗമായ ചോലനായ്ക്കരില്‍ നിന്ന് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്ന ആദ്യത്തെ വ്യക്തിയായി ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുകയാണ് സി സുധീഷ് എന്ന ചെറുപ്പക്കാരന്‍. കാടിറങ്ങിയെത്തി...

Dog Rani | Bignewskerala

മയക്കുമരുന്ന് എങ്ങനെ ഒളിപ്പിച്ചാലും കാര്യമില്ല; റാണി എത്തിയാല്‍ പിടിവീഴും

ഇരിങ്ങാലക്കുട: മയക്കുമരുന്ന് എങ്ങനെ ഒളിപ്പിച്ചാലും കാര്യമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് റാണിയ റൂറല്‍ പോലീസിന്റെ കെ9 ഡോഗ് സ്‌ക്വാഡിലെ പോലീസ് നായയാണ് റാണി. റാണിയുടെ നേത്വത്വത്തില്‍ ജില്ലയിലിലെ വിവിധയിടങ്ങളില്‍ നിന്ന്...

X-mas Gift | bignewskerala

മുടങ്ങാതെ ശബരിമലയില്‍ എത്തുന്ന മോഹന്‍ദാസിനെ ഇത്തവണ കൊവിഡ് വില്ലനായി; ഈ അയ്യപ്പ ഭക്തന് ശബരിമല പ്രസാദവും സ്വന്തമായി വരച്ച ശാസ്താവിന്റെ ചിത്രവും സമ്മാനിച്ച് വൈദികന്‍

കുന്നംകുളം: ഓര്‍ത്തഡോക്‌സ് സഭയുടെ കുന്നംകുളം ഭദ്രാസന ആസ്ഥാനത്തെ പാചകക്കാരന് ശബരിമല പ്രസാദവും സ്വന്തമായി വരച്ച ശാസ്താവിന്റെ ചിത്രവും സമ്മാനിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഈ വൈദികന്‍. അയ്യപ്പഭക്തനായ വാവന്നൂര്‍ ശേഖരത്തു...

iffk

ഐഎഫ്എഫ്‌കെ മത്സരവിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍ തെരഞ്ഞെടുത്തു

ഇരുപത്തിയഞ്ചാമത് ഐഎഫ്എഫ്‌കെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍ തെരഞ്ഞെടുത്തു. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചുരുളി, ജയരാജ് സംവിധാനം ചെയ്ത ഹാസ്യം...

abhaya case, raju

നാട്ടുകാരെല്ലാം രാജുവെന്നാണ് വിളിക്കുന്നത്, പക്ഷേ ചാനലില്‍ അടയ്ക്കയെന്നും കള്ളനെന്നും വിളിക്കുന്നു; ഇനിയെങ്കിലും അങ്ങനെ വിളിക്കരുത്, അഭയകേസിലെ മുഖ്യസാക്ഷി രാജുവിന്റെ മകള്‍

തിരുവനന്തപുരം: അച്ഛനെ നാട്ടുകാരെല്ലാം രാജുവെന്നാണ് വിളിക്കുന്നത്, പക്ഷേ ചാനലില്‍ അടയ്ക്കയെന്നും കള്ളനെന്നും വിളിക്കുന്നു; ഇനിയെങ്കിലും അങ്ങനെ വിളിക്കരുതെന്ന് അഭയകേസിലെ മുഖ്യസാക്ഷി രാജുവിന്റെ മകള്‍ രേഷ്മ. ഒരു ഓണ്‍ലൈന്‍...

cat

രണ്ടല്ല, നാല് ചെവികള്‍; ബേപ്പൂരില്‍ കൗതുകമുണര്‍ത്തി പൂച്ചക്കുട്ടി

കോഴിക്കോട്: ബേപ്പൂരില്‍ കൗതുകമായി നാല് ചെവികളുള്ള പൂച്ചക്കുട്ടി. ബേപ്പൂര്‍ സ്വദേശിയായ ശര്‍മിളയുടെ മാളൂട്ടി എന്ന് വിളിക്കുന്ന പൂച്ചക്കുട്ടിക്കാണ് സാധാരണയില്‍ നിന്നും വ്യത്യസ്തമായി നാല് ചെവികള്‍ ഉള്ളത്. ഒന്‍പതുമാസമാണ്...

vinod

ഭാര്യയെ കളിയാക്കിയത് ചോദ്യംചെയ്ത ഭര്‍ത്താവിനോട് സര്‍ക്കാര്‍ ജീവനക്കാരന്റെ പ്രതികാരം; ബൈക്കില്‍ നിന്ന് തള്ളിയിട്ടു മര്‍ദ്ദിച്ചു

തൃശൂര്‍: ഭാര്യയെ കളിയാക്കിയത് ചോദ്യംചെയ്ത ഭര്‍ത്താവിനെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച് പ്രതികാരം ചെയ്ത് സര്‍ക്കാര്‍ ജീവനക്കാരന്‍. രണ്ടു കുട്ടികളുടെ അമ്മയായ യുവതിയുടെ ഭര്‍ത്താവിനെയാണ് അയല്‍വാസിയും വടക്കാഞ്ചേരി തലപ്പിള്ളി...

Page 722 of 1387 1 721 722 723 1,387

Don't Miss It

Recommended