gold theft | bignewskerala

സ്വര്‍ണക്കടയില്‍ നിന്ന് രണ്ടുപവന്റെ മാല മോഷ്ടിച്ച് ഓടി, കര്‍ണാടക സ്വദേശി പിടിയില്‍

കോട്ടയം: സ്വര്‍ണക്കടയില്‍ നിന്ന് രണ്ടുപവന്റെ മാല മോഷ്ടിച്ച് മുങ്ങിയയാള്‍ പിടിയില്‍. ചങ്ങനാശേരിയിലെ സ്വര്‍ണക്കടയില്‍ നിന്ന് രണ്ടുപവന്റെ മാല മോഷ്ടിച്ച കര്‍ണാടക സ്വദേശിയാണ് പിടിയിലായത്. പ്രതി മാല പണയം...

arrest | bignewskerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം, പാതിരാത്രി വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാം ശ്രമം, അറസ്റ്റ്

കോട്ടയം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ പാതിരാത്രി എത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. സംഭവത്തില്‍ മലപ്പുറം വടക്കടത്ത് വളപ്പില്‍ അബ്ദുള്‍ നിസാറിനെയാണ് (18) വാകത്താനം പൊലീസ്...

devika| bignewskerala

കുടുംബപ്രശ്‌നം, കോളജ് കെട്ടിടത്തിന് മുകളില്‍നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു

കോട്ടയം: കോളജ് കെട്ടിടത്തിന് മുകളില്‍നിന്ന് വീണു പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു. കോട്ടയത്താണ് സംഭവം. പന്തം എടപ്പോള്‍ സ്വദേശിയായ ദേവികയാണ് മരിച്ചത്. ബിസിഎം കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന്...

ardra and poppy | bignewskerala

കാണാതായിട്ട് 4 ദിവസം, ഒടുവില്‍ ആര്‍ദ്രയെ തേടി സ്‌കൂള്‍ മുറ്റത്തെത്തി പോപ്പി, അമ്പരന്ന് സുഹൃത്തുക്കളും അധ്യാപകരും

കോട്ടയം: ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ വളര്‍ത്തു നായ തന്റെ യജമാനനായ ആര്‍ദ്രയെ തേടി സ്‌കൂളിലെത്തി. 'പോപ്പി'യെന്ന വെളുത്തനിറമുള്ള ഓമന നായയാണ് ആര്‍ദ്ര പഠിക്കുന്ന 10 സി ക്ലാസ്...

binumon| bignewskerala

ജയിലിലെ അടുക്കള വഴി പുറത്തുചാടി, രക്ഷപ്പെട്ടത് 19കാരനെ കൊന്ന കേസിലെ പ്രതി

കോട്ടയം: കൊലക്കേസ് പ്രതി ജയില്‍ ചാടി. കോട്ടയത്താണ് സംഭവം. 19കാരന്‍ ഷാന്‍ ബാബുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി ബിനുമോന്‍ ആണ് ജയില്‍ ചാടിയത്. ഷാനെ...

dhamu |bignewskerala

രാത്രിയില്‍ സ്‌കൂളിന് കാവല്‍ക്കാരന്‍, പകല്‍ കുട്ടികള്‍ നല്‍കുന്ന ഭക്ഷണം കഴിച്ച് അവര്‍ക്കൊപ്പം കളി; ഒരു നാടിന് തന്നെ പ്രിയങ്കരനായി ദാമു

കോട്ടയം: സ്‌കൂളിന് കാവല്‍ക്കാരനായി ഒരു തെരുവുനായ. കോട്ടയത്താണ് ഏറെ കൗതുകമുണര്‍ത്തുന്ന കാഴ്ച. ദാമോദരന്‍ എന്നും ദാമു എന്നും വിളിക്കുന്ന തെരുവുനായയാണ് സ്‌കൂളിനും സ്‌കൂളിലെ കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം...

arrest | bignewskerala

സ്ഥിരം വഴക്ക്, ഉറങ്ങിക്കിടന്ന ഭാര്യയുടെ വായില്‍ കീടനാശിനി ഒഴിച്ച് ഭര്‍ത്താവ്, അറസ്റ്റ്

കോട്ടയം: ഉറങ്ങിക്കിടക്കവെ ഭാര്യയുടെ വായില്‍ വിഷം ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയത്താണ് സംഭവം. . പാലാ കുറിച്ചിത്താനം സ്വദേശി ശിവന്‍കുട്ടിയാണ് പൊലീസ്...

arrest | bignewskerala

കടയില്‍ പോയി മടങ്ങുകയായിരുന്ന 12കാരിക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം; മൊബൈല്‍ ടെക്‌നീഷ്യന്‍ അറസ്റ്റില്‍

കോട്ടയം: പന്ത്രണ്ടു വയസുകാരിക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആള്‍ പിടിയില്‍. കോട്ടയം മുണ്ടക്കയത്താണ് സംഭവം. കൊടുകുത്തി സ്വദേശി സുനീഷ് സുരേന്ദ്രനെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്....

aneesha and nasar| bignewskerala

ഭര്‍ത്താവിനെ വിഡിയോ കോള്‍ ചെയ്ത് ഭാര്യ ജീവനൊടുക്കിയ കേസ്, മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കണ്ടെത്തല്‍, ഭര്‍ത്താവ് അറസ്റ്റില്‍

കോട്ടയം: ഭര്‍ത്താവിനെ വിഡിയോ കോള്‍ ചെയ്ത് ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. കാഞ്ഞിരപ്പള്ളി സ്വദേശി നാസര്‍ ആണ് അറസ്റ്റിലായത്. നാസറിന്റെ ഭാര്യ...

murder | bignewskerala

ഭാര്യയെക്കുറിച്ച് അശ്ലീലം സംസാരിച്ചു, അതിഥി തൊഴിലാളിയെ വെട്ടിക്കൊന്നു, നടുക്കുന്ന സംഭവം

കോട്ടയം: അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോട്ടയത്താണ് നടുക്കുന്ന സംഭവം. ഒഡിഷ സ്വദേശിയായ ശിക്ഷക് എന്നയാളാണ് വേട്ടേറ്റു മരിച്ചത്. സംഭവത്തില്‍ മറ്റൊരു ഒഡീഷ സ്വദേശിയെ...

Page 2 of 46 1 2 3 46

Don't Miss It

Recommended