anandvalli

പഞ്ചായത്ത് യോഗം നടക്കുമ്പോള്‍ ചായയുമായി എത്തിയിരുന്ന ആനന്ദവല്ലി ഇനി കൗണ്‍സില്‍ ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റായി എത്തും

കൊല്ലം: അതിജീവനത്തിന്റെ സമാനതകളില്ലാത്ത മാതൃകയാണ് പത്തനാപുരത്തെ സിപിഎം പ്രവര്‍ത്തകയായ ആനന്ദവല്ലി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പത്തനാപുരത്ത് ബ്ലോക്ക് പഞ്ചായത്ത് യോഗം നടക്കുമ്പോള്‍ അംഗങ്ങള്‍ക്ക് ചായയുമായി കൗണ്‍സില്‍ ഹാളില്‍...

robbery

ബൈക്ക് യാത്രികരായ ദമ്പതികളെ അടിച്ചുവീഴ്ത്തി 9 പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു; ഹെല്‍മറ്റ് ഉപയോഗിച്ച് മര്‍ദ്ദനവും

എഴുകോണ്‍: ബൈക്ക് യാത്രികരായ ദമ്പതികളെ അടിച്ചുവീഴ്ത്തി 9 പവന്റെ സ്വര്‍ണമാല കവര്‍ന്നതായി പരാതി. കൊട്ടാരക്കര പുലമണ്‍ ജംക്ഷനില്‍ വാടകയ്ക്ക് താമസിക്കുന്ന ജോബിനെ(24)യും ഭാര്യ അഖിന(20)യെയുമാണ് സ്‌കൂട്ടറില്‍ എത്തിയ...

latha-ravi fish seller

നാട് ഭരിക്കും മീനും വില്‍ക്കും; ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ ഇനി മീന്‍ വില്പനക്കാരിയുടെ ശബ്ദം ഉയരും, ജനപ്രതിനിധിയായെങ്കിലും കച്ചവടം നിര്‍ത്തില്ലെന്ന് ലതാ രവി

ശാസ്താംകോട്ട: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ ഇനിയൊരു മീന്‍ വില്‍പനക്കാരിയുടെ ശബ്ദം കൂടി ഉയരും. പോരുവഴി ഡിവിഷനില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ലതാ രവിയാണ് മീന്‍ കച്ചവടത്തില്‍...

election 2020/ voter

26 വര്‍ഷത്തെ മധുരപ്രതികാരം; അച്ഛനെ പരാജയപ്പെടുത്തിയ സ്ഥാനാര്‍ത്ഥിയെ മകന്‍ തോല്‍പിച്ചു

വെളിയം: അച്ഛനെ പരാജയപ്പെടുത്തിയ സ്ഥാനാര്‍ത്ഥിയോട് മകന്റെ മധുരപ്രതികാരം. വെളിയം പഞ്ചായത്തില്‍ മാലയില്‍ വാര്‍ഡിലാണ് അച്ഛനെ പരാജയപ്പെടുത്തിയ സ്ഥാനാര്‍ത്ഥിയെ 26 വര്‍ഷത്തിന് ശേഷം മകന്‍ തോല്‍പിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായ...

candidates

സിനിമാ സ്റ്റൈല്‍ ഏറ്റുമുട്ടല്‍; അമ്മയും മകനും ഒരേ വാര്‍ഡില്‍ മത്സരിച്ചു, എന്നിട്ട് ജയിച്ചതോ…

കൊല്ലം: ദിലീപിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം രാമലീലയെ അനുസ്മരിപ്പിച്ച് കൊല്ലത്ത് അമ്മയും മകനും ഒരേ വാര്‍ഡില്‍ ഏറ്റുമുട്ടി. എന്നിട്ട് രണ്ട്‌പേരും പരാജയപ്പെട്ടു. കിഴക്കന്‍ മലയോരത്തെ ഇടമുളയ്ക്കല്‍ പഞ്ചായത്ത് പനച്ചവിള...

viral-fever

പനി, ചുമ, തൊണ്ടയില്‍ അസ്വസ്ഥത… കൊവിഡിന് സമാനമായ ലക്ഷണങ്ങളോടെ വൈറല്‍ പനി പടരുന്നു; ആശങ്കയില്‍ ജനങ്ങള്‍

പുനലൂര്‍: കടുത്ത പനി, മൂക്കൊലിപ്പ്, ചുമ, തൊണ്ടയില്‍ അസ്വസ്ഥത തുടങ്ങി കൊവിഡിന് സമാനമായ ലക്ഷണങ്ങളോടെ കിഴക്കന്‍ മേഖലയില്‍ വൈറല്‍ പനി പടരുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. പ്രായഭേദമന്യേ എല്ലാവരിലും...

ragavan nair | bignewskerala

ഒറ്റപ്പെടലിന്റെ വേദനയ്ക്കിടെ ഗുരുതര രോഗവും; ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കുസമീപം സ്വന്തം ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച 72കാരന്‍ മരിച്ചു

കൊല്ലം: ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കുസമീപം സ്വന്തം ചിതയൊരുക്കി അതില്‍ച്ചാടി ആത്മഹത്യക്കുശ്രമിച്ച വയോധികന്‍ മരിച്ചു. കൊല്ലം ജില്ലയിലെ കുന്നിക്കോടാണ് സംഭവം. പിടവൂര്‍ അരുവിത്തറ ശ്രീശൈലത്തില്‍ രാഘവന്‍ നായര്‍ ആണ്...

amina | bignews kerala

കഷ്ടപ്പാടുകളേറെ, അതിനിടെ പിതാവിന്റെ മരണവും; ഡോക്ടറാവാന്‍ ആമിനയ്ക്ക് സഞ്ചരിക്കാന്‍ ഇനിയും ഏറെ ദൂരം

ഓച്ചിറ: പഠിച്ച് ഡോക്ടറാകണമെന്നത് ആമിനയുടെ വലിയ ആഗ്രഹമായിരുന്നു. പ്രതിസന്ധികളില്‍ തളരാതെ ഡോക്ടറാകാനുള്ള ആഗ്രഹത്തിന്റെ പടവുകള്‍ കയറിത്തുടങ്ങിയ ആമിനയ്ക്ക് എന്നാല്‍ പിതാവ് ഷൗക്കത്തിന്റെ (51)വിയോഗം നൊമ്പരമായി. പഠിക്കാന്‍ മിടുക്കിയായ...

bikers | Big news kerala

ബൈക്കിൽ കാമുകിയെ കാണാൻ മലപ്പുറത്ത് നിന്നും കൊല്ലത്തേക്ക് ട്രിപ്പ്; തിരിച്ചുവരുന്നതിനിടെ അപകടം; തെളിഞ്ഞത് നിരവധി ബൈക്ക് മോഷണങ്ങൾ; സംഘം അറസ്റ്റിൽ

താനൂർ: മലപ്പുറത്തു നിന്നും തെന്മലയിലേക്ക് യാത്രപോയി തിരിച്ചുവരുന്നതിനിടെ അപകടത്തിൽ പെട്ടതോടെ പിടിയിലായത് മലപ്പുറത്തെ ബൈക്ക് മോഷണസംഘം. താനൂർ പോലീസാണ് യുവാക്കളെ അറസ്റ്റുചെയ്തത്. ഇവർ മോഷ്ടിച്ച് വിൽപ്പന നടത്തിയ...

കൊല്ലം കൊട്ടിയത്ത് ജീവനൊടുക്കിയ റംസി വെറുമൊരു സാധാരണ പെൺകുട്ടി ആയിരുന്നില്ല, പുറത്തുവരുന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങൾ

കൊല്ലം കൊട്ടിയത്ത് ജീവനൊടുക്കിയ റംസി വെറുമൊരു സാധാരണ പെൺകുട്ടി ആയിരുന്നില്ല, പുറത്തുവരുന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങൾ

കൊട്ടിയം: കൊല്ലം കൊട്ടിയത്ത് കാമുകൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവങ്ങളിൽ ഒന്നാണ്. ഇരവിപുരം...

Page 36 of 46 1 35 36 37 46

Don't Miss It

Recommended