vismaya | bignewskerala

”ഏട്ടന്റെ കുഞ്ഞുവാവയെ ഓമനിച്ച് ഇവിടെയുണ്ടാകേണ്ടതാണ് മാളു”; ജീവന്‍ തുടിക്കുന്ന വിസ്മയയുടെ ചിത്രം നെഞ്ചോട് ചേര്‍ത്ത് കുടുംബം

കൊല്ലം: കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരില്‍ ജീവനൊടുക്കിയ വിസ്മയയുടെ മരണം കേരളക്കരയെ കണ്ണീരിലാഴ്ത്തിയിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വിസ്മയയുടെ ഒരു ചിത്രമാണ് നൊമ്പരമാകുന്നത്. ഒരു കുഞ്ഞിനെയും എടുത്ത് നില്‍ക്കുന്ന...

waste tank | bignewskerala

ശുചിമുറി മാലിന്യടാങ്ക് പൊട്ടിത്തെറിച്ചു, ഉഗ്രശബ്ദം കേട്ട് പേടിച്ച് നാട്ടുകാര്‍

കൊല്ലം: ഉഗ്രശബ്ദത്തോടെ ശുചിമുറി മാലിന്യടാങ്ക് പൊട്ടിത്തെറിച്ചു. കൊല്ലം ജില്ലയിലെ തെന്മലയിലാണ് സംഭവം. ശബ്ദം കേട്ട് സ്‌ഫോടനമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഒരു ലോഡ്ജിന്റെ ഏകദേശം 75 വര്‍ഷം പഴക്കമുള്ള...

accident | bignewskerala

കൊല്ലത്ത് വാഹനാപകടം, നാല് മത്സ്യത്തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, രണ്ടുപേരുടെ നില അതീവഗുരുതരം

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. ചവറയിലാണ് സംഭവം. തിരുവനന്തപുരം, തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. തിരുവല്ലം സ്വദേശി കരുണാമ്പരം (56), ബെര്‍ക്കുമന്‍സ് ( 45...

horse | bignewskerala

അവശയായിട്ടും ചികിത്സ ലഭിച്ചില്ല, മകളെ പോലെ നോക്കി വളര്‍ത്തുന്ന കുതിരയുമായി മൃഗാശുപത്രിയ്ക്ക് മുന്നില്‍ യുവാവിന്റെ പ്രതിഷേധം

കൊല്ലം: സ്വന്തം കുഞ്ഞിനെ പോലെ നോക്കി വളര്‍ത്തുന്ന കുതിരയ്ക്ക് മതിയായ ചികിത്സ ലഭിക്കാതെ വന്നതോടെ ജില്ലാ മൃഗാശുപത്രിയ്ക്ക് മുന്നില്‍ വേറിട്ട പ്രതിഷേധവുമായി യുവാവ്. കൊല്ലത്താണ് സംഭവം. കായംകുളം...

ഭർത്താവും ബന്ധുക്കളും കൊലപ്പെടുത്താൻ ശ്രമിച്ചു; പരാതിയിൽ നടപടിയില്ല; പോലീസ് സ്‌റ്റേഷന് മുന്നിൽ യുവതിയുടെ ആത്മഹത്യാശ്രമം

ഭർത്താവും ബന്ധുക്കളും കൊലപ്പെടുത്താൻ ശ്രമിച്ചു; പരാതിയിൽ നടപടിയില്ല; പോലീസ് സ്‌റ്റേഷന് മുന്നിൽ യുവതിയുടെ ആത്മഹത്യാശ്രമം

പരവൂർ : ഭർത്താവും ഭർതൃവീട്ടുകാരും കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ പോലീസ് നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് പരവൂർ പോലീസ് സ്റ്റേഷനുമുന്നിൽ യുവതിയുടെ ആത്മഹത്യാശ്രമം. കല്ലുംകുന്ന് ചരുവിളവീട്ടിൽ ഷാജഹാന്റെ മകൾ...

murder | bignewskerala

30 വയസ്സുകാരനുമായി അടുപ്പം, 52കാരിയായ വീട്ടമ്മയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്ന് സഹോദരി ഭര്‍ത്താവ്, അറസ്റ്റ്

കൊല്ലം: വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ സഹോദരി ഭര്‍ത്താവ് അറസ്റ്റില്‍. കൊല്ലം ജില്ലയിലെ കുണ്ടറ പേരയത്താണ് നടുക്കുന്ന സംഭവം. പേരയം സ്വദേശി രാധികയെ കൊലപ്പെടുത്തിയ കേസില്‍...

accident | bignewskerala

കാറും മിനിലോറിയും കൂട്ടിയിടിച്ച് അപകടം, ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കൊല്ലം: വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം പിടി ചാക്കോ നഗറില്‍ താമസിക്കുന്ന വെട്ടിയില്‍ വീട്ടില്‍ തോമസുകുട്ടിയും ഭാര്യ ശാന്തമ്മയുമാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ്...

saritha|bignewskerala

വിഷംനല്കി തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചു, തന്നത് സ്ലോ പോയിസണ്‍, ചികിത്സയിലാണെന്ന് സരിത എസ് നായര്‍

കൊട്ടാരക്കര: വിഷംനല്കി തന്നെ ഇല്ലാതാക്കാന്‍ ശ്രമം നടന്നെന്ന് വെളിപ്പെടുത്തി സരിത എസ് നായര്‍. വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണെന്നും കീമൊതെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സകളാണ് നടത്തുന്നതെന്നും സരിത...

murder | bignewskerala

സ്ഥിരമായി മദ്യപിച്ചെത്തി വഴക്ക്, ഭര്‍ത്താവിനെ കഴുത്തില്‍ ഷാള്‍ മുറുക്കിക്കൊലപ്പെടുത്തി, ഭാര്യ അറസ്റ്റില്‍

കൊല്ലം; വീട്ടുവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കഴുത്തില്‍ ഷാള്‍ മുറുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍. കൊല്ലം ജില്ലയിലെ പത്തനാപുരം പട്ടാഴിയിലാണ് സംഭവുമുണ്ടായത് കടുവാത്തോട് സൈദാരി മന്‍സിലില്‍ ഷാജഹാനാണ്(43) മരിച്ചത്....

shibu | bignewskerala

സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം, അസഭ്യം പറയുന്നതും പതിവ്; യുവാവ് അറസ്റ്റില്‍

അഞ്ചല്‍: അയല്‍വാസികളായ സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നത് പതിവാക്കിയ മുപ്പത്തിയഞ്ചുകാരന്‍ പിടിയില്‍. കൊല്ലം അഞ്ചലിലാണ് സംഭവം. പാലമുക്ക് ഇടയിലഴികത്ത് വീട്ടില്‍ ഷിബുവാണ് അറസ്റ്റിലായത്. നാട്ടുകാര്‍ നല്‍കിയ പരാതിയുടെ...

Page 11 of 46 1 10 11 12 46

Don't Miss It

Recommended