murder | bignewskerala

82കാരിയെ വാതില്‍പ്പടിയില്‍ തലയിടിപ്പിച്ച് കൊന്നു, മരുമകള്‍ അറസ്റ്റില്‍

കണ്ണൂര്‍; കണ്ണൂരില്‍ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കേസില്‍ വയോധികയുടെ മരുമകള്‍ അറസ്റ്റിലായി. ഇരുവരും തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പോലീസ്...

ornaments | bignewskerala

പഴയ വസ്ത്രങ്ങള്‍ ചോദിച്ച് എത്തി, വീട്ടമ്മ എടുത്തുകൊടുത്തത് സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുവെച്ച ഷര്‍ട്ട്, തിരികെ ഏല്‍പ്പിച്ച് മൈസൂര്‍ സ്വദേശികള്‍, കൈയ്യടി

കണ്ണൂര്‍: പഴയ വസ്ത്രത്തില്‍ നിന്നും കളഞ്ഞുകിട്ടിയ രണ്ടരപ്പവന്റെ സ്വര്‍ണം വീട്ടുകാരെ തിരികെ ഏല്‍പ്പിച്ച് മൈസൂര്‍ സ്വദേശികള്‍. ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി പഴയ വസ്ത്രങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് സുനിലിനും തുക്കാറാമിനും കുനിങ്ങാടിലെ...

janamaithri-police-help

കുടുംബം ഉപേക്ഷിച്ച് പള്ളിയില്‍ അഭയം തേടിയ വയോധികന് സുരക്ഷയൊരുക്കി ജനമൈത്രി പോലീസ്

തളിപ്പറമ്പ്: കുടുംബം ഉപേക്ഷിച്ച് പള്ളിയില്‍ അഭയം തേടിയ വയോധികന് സുരക്ഷയൊരുക്കി ജനമൈത്രി പോലീസ്. കുടുംബാംഗങ്ങള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ആഴ്ചകളായി ആരാധനാലയത്തില്‍ അഭയം തേടിയ ചപ്പാരപ്പടവ് സ്വദേശി അക്ബറി(70)നാണ്...

shama muhammad | bignewskerala

പിണറായി വിജയനെതിരെ മത്സരിക്കാന്‍ തയ്യാര്‍, ഇനി തീരുമാനിക്കേണ്ടത് പാര്‍ട്ടി; ആഗ്രഹം തുറന്നുപറഞ്ഞ് ഷമ മുഹമ്മദ്

കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് തുറന്ന് പറഞ്ഞ് എഐസിസി വക്താവ് ഷമ മുഹമ്മദ്. പിണറായി വിജയനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും...

chatting

സോഷ്യല്‍ മീഡിയയിലൂടെ യുവതിയുമായി ചാറ്റിംഗ്; യുവാവിനെ നടുറോഡില്‍ തല്ലിച്ചതച്ച് യുവതിയുടെ ബന്ധുക്കള്‍

കണ്ണൂര്‍: സോഷ്യല്‍ മീഡിയയിലൂടെ യുവതിയുമായി ചാറ്റിംഗ് നടത്തിയെന്ന് ആരോപിച്ച് സ്‌കൂട്ടറിലെത്തിയ സംഘം യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. സെറീന മന്‍സിലില്‍ മുനീറി (49)നെയാണ് സ്‌കൂട്ടറിലെത്തിയ യുവതിയുടെ ബന്ധുക്കളായ രണ്ടംഗ...

mv jayarajan | bignewskerala

കോവിഡ്; എംവി ജയരാജന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

കണ്ണൂര്‍: കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്...

കോവിഡ്; ചികിത്സയില്‍ കഴിയുന്ന എംവി ജയരാജന്റെ നില അതീവഗുരുതരം, തിരുവനന്തപുരത്തുനിന്നും വിദഗ്ധ ഡോക്ടര്‍മാര്‍ ഉടന്‍ പരിയാരത്ത് എത്തും

കോവിഡ്; ചികിത്സയില്‍ കഴിയുന്ന എംവി ജയരാജന്റെ നില അതീവഗുരുതരം, തിരുവനന്തപുരത്തുനിന്നും വിദഗ്ധ ഡോക്ടര്‍മാര്‍ ഉടന്‍ പരിയാരത്ത് എത്തും

കണ്ണൂര്‍: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജയരാജനെ പരിയാരം മെഡിക്കല്‍...

shahana death | bignewskerala

വിവാഹമെന്ന സ്വപ്‌നം സഫലമായില്ല, പ്രിയപ്പെട്ടവളുടെ ചലനമറ്റ ശരീരത്തിനൊപ്പം ആംബുലന്‍സിനെ അനുഗമിച്ച് ലിഷാം, ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ഉറ്റവര്‍,നെഞ്ചുനീറുന്ന കാഴ്ച

കണ്ണൂര്‍: വയനാട്ടിലെ മേപ്പാടിയില്‍ കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതി മരിച്ച സംഭവം കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. മേപ്പാടിയിലെ എലുമ്പിലേരി റിസോര്‍ട്ടില്‍ വെച്ചുണ്ടായ സംഭവത്തില്‍ കണ്ണൂര്‍...

snake | bignewskerala

ഓടിക്കൊണ്ടിരിക്കെ സ്‌കൂട്ടറിന്റെ ലൈറ്റ് ബോക്‌സിനുള്ളില്‍ നിന്ന് മൂര്‍ഖന്‍ തലപൊക്കി, പരിഭ്രാന്തരായ യുവാക്കള്‍ ജീവനുംകൊണ്ടോടി രക്ഷപ്പെട്ടു

കണ്ണൂര്‍: ഓടിക്കൊണ്ടിരിക്കെ സ്‌കൂട്ടറില്‍ നിന്നു മൂര്‍ഖന്‍ തലയുയര്‍ത്തി. കാഴ്ചകണ്ട് ഞെട്ടി യാത്രക്കാരായ യുവാക്കള്‍ സ്‌കൂട്ടര്‍ വഴിയിലുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. തലനാരിഴയ്ക്കാണ് ഇവര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. കണ്ണൂര്‍...

cobra

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറില്‍ നിന്നും തലപൊക്കി മൂര്‍ഖന്‍; വണ്ടി പെരുവഴിയിലിട്ട് പ്രാണനും കൊണ്ടോടി യുവാക്കള്‍, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂര്‍: ഓടിക്കൊണ്ടിരിക്കെ സ്‌കൂട്ടറില്‍ നിന്നും മൂര്‍ഖന്‍ തലപൊക്കി. യാത്രക്കാരായ യുവാക്കള്‍ സ്‌കൂട്ടറും പെരുവഴിയിലിട്ട് പ്രാണനും കൊണ്ട് ഓടി രക്ഷപ്പെട്ടു. മട്ടന്നൂരിനടുത്ത് ഉരുവച്ചാലിലാണ് സംഭവം. ഉരുവച്ചാല്‍ ടൗണിലെ സൗഭാഗ്യ...

Page 21 of 33 1 20 21 22 33

Don't Miss It

Recommended