mullapperiyar | bignewskerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു, പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

വള്ളക്കടവ്: ജലനിരപ്പ് കൂടിയതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. 534 ക്യുസെക്‌സ് വെള്ളമാണ് ഒഴുക്കിവിടുന്നത്. ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ്...

road| bignewskerala

റോഡിന് സമീപം വന്‍ ഗര്‍ത്തം, അമ്പരന്ന് നാട്ടുകാര്‍, യാത്രക്കാര്‍ക്ക് ഭീഷണി

മൂവാറ്റുപുഴ: അതിശക്തമായ മഴയില്‍ മൂവാറ്റുപുഴയിലെ പാലത്തിന്റെ അപ്രോച്ച് റോഡിന് സമീപം വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് നടുക്കുന്ന സംഭവം. കച്ചേരിത്താഴം പാലത്തിനു സമീപം റോഡരികിലാണ്...

bike theft | bignewskerala

ബൈക്ക് മോഷ്ടിച്ച് വില്‍പ്പന, മോഷണം യൂട്യൂബില്‍ നോക്കി താക്കോലില്ലാതെ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ പഠിച്ച ശേഷം, യുവാക്കള്‍ അറസ്റ്റില്‍

ഇടുക്കി: ബൈക്ക് മോഷ്ടിച്ച് വില്‍പ്പന നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. മൂന്നാര്‍ രാജീവ്ഗാന്ധി കോളനി സ്വദേശി ആര്‍.വിനു (18), ലക്ഷ്മി എസ്റ്റേറ്റ് പാര്‍വതി ഡിവിഷനില്‍ എട്ട് മുറി ലയത്തില്‍...

sandhyamol | bignewskerala

‘പെങ്ങളെടുത്തുവെച്ച ടിക്കറ്റിനാണ് ഒന്നാംസമ്മാനം’; 73ലക്ഷം അടിച്ച സന്തോഷവാര്‍ത്ത അറിയിച്ച് സാജന്‍, വിശ്വസിക്കാനാവാതെ സന്ധ്യമോള്‍

തൊടുപുഴ: ജോലിത്തിരക്കിനിടെയായിരുന്നു നഴ്‌സ് സന്ധ്യമോള്‍ക്ക് കാഞ്ഞിരമറ്റം വെട്ടികാട് ലക്കി സെന്റര്‍ ഉടമ സാജന്‍ തോമസിന്റെ ഫോണ്‍കോള്‍ വന്നത്. 'പെങ്ങളേ... ഒരു സെറ്റ് ലോട്ടറി ടിക്കറ്റ് മാറ്റി വയ്ക്കട്ടേ......

fight | bignewskerala

മദ്യപിച്ച് കഴിഞ്ഞാല്‍ ‘റോക്കി ഭായ്’, ഭാര്യയെ സ്ഥിരമായി മര്‍ദിച്ച് യുവാവ്, അറസ്റ്റ്

ഇടുക്കി: ഇടുക്കിയില്‍ സ്ഥിരമായി മദ്യപിച്ച് എത്തി ഭാര്യയെ മര്‍ദ്ദിക്കുന്ന ഇരുപത്തിയേഴുകാരന്‍ അറസ്റ്റില്‍. അണക്കര പുല്ലുവേലില്‍ ജിഷ്ണുദാസ് എന്ന ഉണ്ണിയെയാണ് വണ്ടന്മേട് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ...

death | bignewskerala

ഉല്ലാസയാത്രയ്‌ക്കെത്തിയ യുവാവ് റിസോര്‍ട്ടിനു സമീപം കുളത്തില്‍ മരിച്ച നിലയില്‍, നടുക്കം

കുട്ടിക്കാനം : വിനോദസഞ്ചാരത്തിനെത്തിയ യുവാവ് താമസിച്ച റിസോര്‍ട്ടിനു സമീപമുള്ള കുളത്തില്‍ വീണ് മരിച്ചു. എറണാകുളം പള്ളുരുത്തി കണ്ണമാലി ചെറിയ കടവ് ഭാഗത്ത് അറയ്ക്ക്ല്‍ വീട്ടില്‍ ആല്‍വിന്റെ മകന്‍...

river | bignewskerala

കുത്തിയൊഴുകുന്ന പുഴയില്‍ 2 കിലോമീറ്റര്‍ ഒഴുകി, ഒടുവില്‍ പുല്‍നാമ്പുകളില്‍ പിടിച്ച് ഒരു മണിക്കൂറോളം കിടന്ന് യുവതി, രക്ഷപ്പെട്ടത് അത്ഭുതകരമായി

മൂവാറ്റുപുഴ: കുളിക്കാനിറങ്ങുന്നതിനിടെ കാല്‍വഴുതി കുത്തിയൊഴുകുന്ന കോതയാറിലേക്കു വീണ് 2 കിലോമീറ്ററോളം ഒഴുകിപ്പോയ യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി. കിഴക്കേക്കര കാനം കവലയില്‍ കൊച്ചുവീട്ടില്‍ ഷാജഹാന്റെ ഭാര്യ ലൈലയാണ് (38)...

neethu | bignewskerala

കൊറോണ വൈറസ് ബാധിച്ച് ആറുമാസമായി അബോധാവസ്ഥയില്‍, 26കാരി മരിച്ചു

തൊടുപുഴ: ഇടുക്കിയില്‍ കൊറോണ വൈറസ് ബാധിച്ച് അബോധാവസ്ഥയിലായ ഇരുപത്തിയാറുകാരി മരിച്ചു. നഴ്‌സ് നീതു ജോസഫ് ആണ് മരിച്ചത്. ഹൈദരാബാദില്‍ നഴ്‌സായിരുന്നതിനിടെയാണ് നീതു കോവിഡ് ബാധിച്ച് അബോധാവസ്ഥയിലായത്. ചക്കിക്കാവ്...

rain| bignewskerala

അതിശക്തമായ മഴയും മണ്ണിടിച്ചിലും, ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തൊടുപുഴ: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ-...

accident | bignewskerala

യാത്രക്കാര്‍ ചായ കുടിക്കാന്‍ പോയി, പിന്നാലെ വന്മരം വീണ് തകര്‍ന്ന് ജീപ്പ്, നടുക്കം

ഇടുക്കി: മൈലാടുംപാറയില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് മുകളിലേയ്ക്ക് വന്മരം വീണു. മൈലാടുംപാറ ടൗണിന് സമീപത്തായാണ് അപകടം സംഭവിച്ചത്. ശക്തമായ കാറ്റിലും മഴയിലും വന്മരം ജീപ്പിന് മുകളിലേക്ക് പതിക്കുകയായിരുന്നു. രണ്ട്...

Page 3 of 34 1 2 3 4 34

Don't Miss It

Recommended