river| bignewskerala

കാല്‍വഴുതി വീണ് പുഴയിലെ ഒഴുക്കില്‍പ്പെട്ട് ഇതരസംസ്ഥാന തൊഴിലാളി, രക്ഷകരായെത്തി അഗ്നിരക്ഷാസേന

തൊടുപുഴ: കാല്‍വഴുതി വീണ് പുഴയിലെ ഒഴുക്കില്‍പ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയെ അതിസാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. ചിന്നാര്‍ പുഴയില്‍ വീണ പശ്ചിമബംഗാള്‍ സ്വദേശി നഞ്ചന്‍ ഹജോങിനെയാണ് അടിമാല അഗ്‌നിരക്ഷാസേന രക്ഷിച്ചത്....

food| bignewskerala

പച്ചക്കറിയില്ല, സാമ്പാറില്‍ പുഴുവും ചത്ത പാറ്റയും, ഹോട്ടല്‍ പൂട്ടിച്ചു

കട്ടപ്പന: ഹോട്ടലില്‍ നിന്നും പാഴ്‌സല്‍ വാങ്ങിയ ഭക്ഷണത്തില്‍ പുഴുവും ചത്ത പാറ്റയും. ഇടുക്കിയിലെ കട്ടപ്പനയിലാണ് സംഭവം. ഇതേതുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടല്‍ അടപ്പിച്ചു. കട്ടപ്പന മാര്‍ക്കറ്റിനുള്ളില്‍...

arrest | bignewskerala

ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവെച്ചു, പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി, അമ്മ അറസ്റ്റില്‍

തൊടുപുഴ: പ്രസവ വിവരം മറിച്ചുവെച്ച് നവജാതശിശുവിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. ഇരുപത്തിയെട്ടുകാരിയായ സുജിതയാണ് അറസ്റ്റിലായത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുജിതയെ ഡിസ്ചാര്‍ജ് ചെയ്തതോടെയാണ് കരിമണ്ണൂര്‍...

dog | bignewskerala

സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തി, പോലീസ് നായയുടെ കടിയേറ്റ് യുവതി ആശുപത്രിയില്‍

ഇടുക്കി: ഇടുക്കിയില്‍ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ യുവതിക്ക് പൊലീസ് ഡോഗ് സ്‌ക്വാഡിലെ നായയുടെ കടിയേറ്റു. വാഴത്തോപ്പ് വടക്കേടത്ത് ഷാന്റി ടൈറ്റസിനാണ് കടിയേറ്റത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

sujitha| bignewskerala

ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവെച്ചു, വയറുകാണാതിരിക്കാന്‍ വലുപ്പം കൂടിയ നൈറ്റി ധരിച്ചു, സുജിതയുടെ ക്രൂരതയില്‍ ഞെട്ടല്‍ മാറാതെ ഒരു നാട്

തൊടുപുഴ: ശുചിമുറിയില്‍ വെച്ച് പ്രസവിച്ച ശേഷം അമ്മ ബക്കറ്റിലെ വെള്ളത്തില്‍ കുഞ്ഞിനെ മുക്കി കൊലപ്പെടുത്തിയ സംഭവം കേട്ട് കേരളക്കര നടുങ്ങിയിരുന്നു. തൃശൂര്‍ കൊരട്ടി സ്വദേശിനി സുജിത (28)യാണ്...

car accident | bignewskerala

നടി അനു നായരും കൂട്ടുകാരിയും സഞ്ചരിച്ച കാര്‍ 50 അടി താഴ്ചയിലേക്കു മറിഞ്ഞു, യുവതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി: പ്രശസ്ത സിനിമ, സീരിയല്‍ താരം അനു നായരും കൂട്ടുകാരിയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ആനമല പാതയില്‍ പത്തടിപ്പാലത്തിനു സമീപം ഇന്നലെ വൈകിട്ട് 4 ന് ആയിരുന്നു...

death| bignewskerala

ഭര്‍ത്താവിന് രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീയുമായി അടുപ്പം, ഭാര്യ ജീവനൊടുക്കി, 23കാരനെതിരെ കേസ്

ഇടുക്കി: ഇടുക്കിയില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കണ്ണന്‍ ദേവന്‍ കമ്പനി പെരിയവര എസ്റ്റേറ്റില്‍ ലോവര്‍ഡിവിഷനില്‍ പ്രവീണ്‍ കുമാറിനെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി മൂന്നാര്‍ പൊലീസ്...

death | bignewskerala

കുട്ടികള്‍ ബെല്ലടിച്ചതിനെത്തുടര്‍ന്ന് മുന്നോട്ടെടുത്തു, സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് ക്‌ളീനര്‍ക്ക് ദാരുണാന്ത്യം, അപകടം മക്കളുടെ മുന്നില്‍ വെച്ച്

തൊടുപുഴ: മക്കളുടെ മുന്നില്‍വെച്ച് സ്‌കൂള്‍ ബസ്സിനടിയില്‍പ്പെട്ട് ക്‌ളീനര്‍ക്ക് ദാരുണാന്ത്യം. തൊടുപുഴയിലാണ് സംഭവം. മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയില്‍ ആണ് ദാരുണമായി മരിച്ചത്. നാല്‍പ്പത് വയസ്സായിരുന്നു. കുട്ടികള്‍ ബെല്ലടിച്ചതിനെത്തുടര്‍ന്ന്...

accident | bignewskerala

കാര്‍ നിയന്ത്രണം വിട്ട് 70 മീറ്റര്‍ താഴ്ചയിലേക്ക് , പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവതി, അത്ഭുത രക്ഷ

ഇടുക്കി: യുവതി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് 70 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞു. ഒഴുക്കില്‍പ്പെട്ട യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടുക്കിയിലെ ചെറുതോണിയിലാണ് സംഭവം. ചെറുതോണി സ്വദേശിനി വാഴവിളയില്‍...

idukki dam | bignews kerala

ജലനിരപ്പ് 2382.53 അടിയില്‍, ഇടുക്കി ഡാമില്‍ റെഡ് അലേര്‍ട്ട്

തൊടുപുഴ: സംസ്ഥാനത്ത് പലയിടത്തും ഇന്നും മഴ തുടരുകയാണ്. മിക്ക അണക്കെട്ടുകളിലേയും ജലനിരപ്പുയര്‍ന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇടുക്കി ഡാമില്‍ ജലനിരപ്പ് 2382.53 അടിയായി ഉയര്‍ന്നിരിക്കുകയാണ്. ഇതോടെ ഡാമില്‍ റെഡ്...

Page 2 of 34 1 2 3 34

Don't Miss It

Recommended