suicide angamali | bignewskerala

വീടിന്റെ ടൈല്‍ ജോലികളുമായി ബന്ധപ്പെട്ട തര്‍ക്കം; ദമ്പതികളെ കുത്തി പരുക്കേല്‍പ്പിച്ച ശേഷം തീകൊളുത്തിയ യുവാവ് മരിച്ചു

അങ്കമാലി: ദമ്പതികളെ കുത്തി പരുക്കേല്‍പിച്ച ശേഷം തീകൊളുത്തിയ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. മുന്നൂര്‍പ്പിള്ളി മാരേക്കാടന്‍ പരേതനായ ശിവദാസന്റെയും രമണിയുടെയും മകന്‍ നിഷില്‍ (31) ആണ് മരിച്ചത്....

kothamangalam church | bignewskerala

കോതമംഗലം ചെറിയ പളളി ജനുവരി എട്ടിനകം സംസ്ഥാന സര്‍ക്കാര്‍ ഏറ്റേടുക്കണം; ഹൈക്കോടതി

കൊച്ചി: ജനുവരി എട്ടിനകം സംസ്ഥാന സര്‍ക്കാര്‍ കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പളളി ഏറ്റെടുക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ സിആര്‍പിഎഫിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ പള്ളി ഏറ്റെടുക്കണമെന്നും...

customs,crpf | bignewslive

കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിന് വീണ്ടും കേന്ദ്രസേനയുടെ സുരക്ഷ; ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി

ന്യൂഡല്‍ഹി: കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിന് വീണ്ടും സിആര്‍പിഎഫ് സുരക്ഷ ഒരുക്കും. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. കസ്റ്റംസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. സ്വര്‍ണക്കടത്ത്...

george

വോട്ട് പിടിക്കാന്‍ ‘എബിസിഡിഇ’ ഉണ്ട്; പ്രചരണത്തിന് ജോര്‍ജിന് ആരെയും പുറത്തു നിന്ന് വിളിക്കേണ്ട

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കുമ്പോള്‍ പ്രചരണത്തിന്റെ തിരക്കിലാണ് സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികള്‍. വോട്ട് പിടിക്കാന്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിക്കാരും അനുഭാവികളും സുഹൃത്തുക്കളുമെല്ലാം നെട്ടോട്ടമോടുമ്പോള്‍ ഇവിടെ കൊച്ചിയില്‍ അപ്പനും അഞ്ചു...

arrest

ഭര്‍ത്താവും മക്കളും പുറത്തു പോയ സമയത്ത് വീട്ടമ്മയെ കെട്ടിയിട്ടു കവര്‍ച്ച; രണ്ട് പേര്‍ അറസ്റ്റില്‍

നെടുമ്പാശേരി: ഭര്‍ത്താവും മക്കളും പുറത്തു പോയ സമയത്ത് വീട്ടമ്മയെ കെട്ടിയിട്ടു കവര്‍ച്ച നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കരിയാട്ടില്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടമ്മയെ കെട്ടിയിട്ടു ഭീഷണിപ്പെടുത്തി...

jaffer idukki

പെരുമ്പാവൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് ജാഫര്‍ ഇടുക്കി

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് സിനിമാ താരം ജാഫര്‍ ഇടുക്കി. അശമന്നൂര്‍, രായമംഗലം പഞ്ചായത്തുകളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടിയാണ് ജാഫര്‍ വോട്ട് അഭ്യര്‍ഥിച്ചത്....

jewellery , theft,kuruppumpady | bignewskerala

കുറുപ്പംപടിയില്‍ ജ്വല്ലറിയുടെ ജനല്‍ക്കമ്പി അറുത്ത് മോഷണം; സ്വര്‍ണ്ണവും വെള്ളിയും കവര്‍ന്നു

കുറുപ്പംപടി: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ ജ്വല്ലറിയില്‍ മോഷണം. 300 ഗ്രാം സ്വര്‍ണാഭരണങ്ങളും 18 കിലോഗ്രാം വെള്ളി ആഭരണങ്ങളും ,മോഷ്ടാക്കള്‍ കവര്‍ന്നു. എഎം റോഡിലെ സൗഭാഗ്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്....

ag george

ഇലക്ഷന്‍ പ്രചരണത്തിന് ഇറങ്ങിയില്ല, വോട്ടര്‍മാരോട് വോട്ട് ചോദിച്ചില്ല, മത്സര രംഗത്തു നിന്നു പിന്മാറിയിട്ടും 150 വോട്ട് ഭൂരിപക്ഷത്തില്‍ എജി ജോര്‍ജ് ജയിച്ചു

കോതമംഗലം: തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് പിടിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ നേട്ടോട്ടമോടുമ്പോള്‍ ഇലക്ഷന്‍ പ്രചരണത്തിന് ഇറങ്ങാതെ, വോട്ടര്‍മാരോട് വോട്ട് ചോദിക്കാതെ ജയിച്ച ചരിത്രം എജി ജോര്‍ജിന് മാത്രം സ്വന്തം. മാതിരപ്പിള്ളി...

car boat

ഇനിയൊരു പ്രളയം വന്നാല്‍ രക്ഷപ്പെടാന്‍ ബോട്ട് റെഡി; ‘കാര്‍ബോട്ട്’ നിര്‍മ്മിച്ച് നീറ്റിലിറക്കി എട്ടാംക്ലാസുകാരന്‍

നെടുമ്പാശേരി: 2018ലെ പ്രളയത്തില്‍ വീട് മുങ്ങിയത് ശിവേശ്വര്‍ ഇപ്പോഴും മറന്നിട്ടില്ല. അന്നത്തെ ഭയവും പ്രയാസവുമെല്ലാം ആ കൊച്ചുമനസില്‍ അണയാതെ എരിയുന്നത് കൊണ്ടാകാം ടെക്‌ഫെസ്റ്റില്‍ പ്രദര്‍ശിപ്പിക്കാന്‍ ബോട്ട് തന്നെ...

scam / arrest

വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് കൊച്ചിയില്‍ വന്‍ തട്ടിപ്പ്; മുന്നൂറിലധികം പേരില്‍ നിന്നായി നാലരക്കോടി രൂപ തട്ടിയെടുത്ത സംഘം പോലീസ് പിടിയില്‍

എറണാകുളം: വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് കൊച്ചിയില്‍ വന്‍ തട്ടിപ്പ് നടത്തുന്ന സംഘം പോലീസ് പിടിയില്‍. മുന്നൂറിലധികം പേരില്‍ നിന്നായി നാലരക്കോടി രൂപ തട്ടിയെടുത്ത മൂവര്‍ സംഘമാണ് അറസ്റ്റിലായത്....

Page 53 of 75 1 52 53 54 75

Don't Miss It

Recommended