kk shylaj | bignewskerala

അതിക്രമങ്ങള്‍ക്കിരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യൂബര്‍ ടാക്‌സിയില്‍ സൗജന്യ യാത്ര; അനുമതി നല്‍കി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

എറണാകുളം: അതിക്രമങ്ങള്‍ക്കിരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യൂബര്‍ ടാക്‌സിയിലൂടെ സൗജന്യ യാത്രയ്ക്ക് അനുമതി. സൗജന്യ യാത്രയ്ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ്...

kanmani das | bignews kerala

ഏറ്റവും കൂടുതല്‍ ഫീ വാങ്ങുന്ന ,ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന, എസിയുള്ള മുന്തിയ സ്‌കൂളില്‍ കൊണ്ടുപോയി മകനെ ചേര്‍ത്തു, പക്ഷേ അവന്റെ ചിരി മാഞ്ഞുതുടങ്ങി; പൊങ്ങച്ച സ്‌കൂളുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നത്, അനുഭവം തുറന്ന് പറഞ്ഞ് ഒരമ്മയുടെ കുറിപ്പ്

ലക്ഷങ്ങള്‍ ഡൊണേഷന്‍ നല്‍കി കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുന്നത് പല മാതാപിതാക്കളും അഭിമാനമായി കാണാറുണ്ട്. ഇത്രയും വലിയ സ്‌കൂള്‍ ഫീസ് നല്‍കിയാണ് തങ്ങളുടെ കുട്ടിയെ പഠിപ്പിക്കുന്നതെന്ന് അഭിമാനത്തോടെ പറയുന്ന...

thief

പറവൂരില്‍ മോഷ്ടാക്കളുടെ വിളയാട്ടം; ഒരാഴ്ചയ്ക്കിടെ അഞ്ച് സ്ഥലങ്ങളില്‍ കള്ളന്‍ കയറി, ആള്‍ത്താമസം ഇല്ലാത്ത വീടുകള്‍ നോട്ടം

പറവൂര്‍: പറവൂര്‍ മേഖലയില്‍ കള്ളന്‍മാരുടെ ശല്ല്യം കൂടുന്നു. ഒരാഴ്ചയ്ക്കിടെ അഞ്ച് സ്ഥലങ്ങളില്‍ കള്ളന്‍ കയറിയതായി പരാതി. ആള്‍ത്താമസം ഇല്ലാത്ത വീടുകള്‍ ഉന്നം വെച്ചാണ് മോഷ്ടാക്കള്‍ കയറുന്നത്. ചേന്ദമംഗലം...

drainage-construction

കാന നിര്‍മാണം പാതിവഴിയിലാക്കി മുങ്ങാന്‍ ശ്രമിച്ച കരാറുകാരെ നാട്ടുകാര്‍ പിടികൂടി

അങ്കമാലി: അങ്കമാലിയില്‍ കാന നിര്‍മാണം പാതിവഴിയിലാക്കി മടങ്ങാനുള്ള കരാറുകാരുടെ നീക്കത്തെ നാട്ടുകാര്‍ തടഞ്ഞു. കിടങ്ങൂര്‍ പെട്രോള്‍ പമ്പിനു സമീപത്ത് 300 മീറ്ററിലേറെ ഭാഗമാണ് കാന നിര്‍മ്മാണത്തിനായി പൊളിച്ചത്....

bag returned to owner

കളഞ്ഞുകിട്ടിയ മൂന്നര പവന്റെ താലിമാലയും ബാഗും ഉടമയെ തിരികെ ഏല്‍പിച്ച് മാതൃകയായി ഷെല്ലി

മഞ്ഞുമ്മല്‍: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡില്‍ നിന്നു കളഞ്ഞുകിട്ടിയ മൂന്നര പവന്റെ താലിമാലയും ബാഗും ഉടമയെ തിരികെ ഏല്‍പിച്ച് നാടിന് മാതൃകയായി കാതാട് സ്വദേശിയായ ഷെല്ലി. മഞ്ഞുമ്മല്‍...

പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ദ്ദേശിച്ചിട്ടില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍

പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ദ്ദേശിച്ചിട്ടില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍

എറണാകുളം: പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും ഏജന്റ്മാര്‍ക്കും കൊവിഡ് ടെസ്റ്റ് നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വോട്ടര്‍മാര്‍ക്ക് ബൂത്തില്‍ ശരീര...

private bus

പുറത്തേക്കിറങ്ങുന്ന വഴിയിലൂടെ അകത്തേക്ക് കയറി, ബസ് ഓടിക്കുന്നത് തോന്നിയ പോലെ; പറവൂരില്‍ സ്വകാര്യ ബസ് യുവതിയുടെ കാലിലൂടെ കയറിയിറങ്ങി ഗുരുതര പരിക്ക്

പറവൂര്‍: സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി യുവതിയുടെ കാലിനു ഗുരുതരമായി പരിക്കേറ്റു. മന്നം വലിയപറമ്പില്‍ അര്‍ഷാദിന്റെ ഭാര്യ സെക്കീന (21)യ്ക്കാണു പരുക്കേറ്റത്. ഇന്നലെ രാവിലെ 7.45നു സ്വകാര്യ...

election poster removing

പരസ്പരം മത്സരിച്ചവര്‍ ഒന്നുചേര്‍ന്നു പോസ്റ്ററുകളും ബാനറുകളും നീക്കി; തെരഞ്ഞെടുപ്പിന് ശേഷം തെരുവോരങ്ങള്‍ വെടിപ്പാക്കി മാതൃകയായി കൊച്ചിയിലെ സ്ഥാനാര്‍ത്ഥികള്‍

കൊച്ചി: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് അവസാനിച്ചു. മത്സരച്ചൂടില്‍ പുകഞ്ഞിരുന്ന രാഷ്ടീയ ക്യാമ്പുകള്‍ തണുത്ത് തുടങ്ങി. ഇനി വോട്ടെണ്ണലിന്റെ ദിനങ്ങള്‍ എണ്ണി കഴിയുകയാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ...

drinking water

ഒരു വര്‍ഷമായി കുടിക്കാന്‍ വെള്ളം ഇല്ല; വോട്ടര്‍മാര്‍ക്ക് ദാഹജലം നല്‍കി നാട്ടുകാരുടെ കുടിവെള്ള സമരം

മൂവാറ്റുപുഴ: മൂവാറ്റുപുഴ കാനം കവലയിലെ പോളിങ് ബൂത്തിനു സമീപം കുടിവെള്ള ക്ഷാമത്തിന് എതിരെ നാട്ടുകാരുടെ വേറിട്ട പ്രതിഷേധം. വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ വോട്ടര്‍മാര്‍ക്ക് ദാഹജലം നല്‍കിയാണ്...

sarath | bignewskerala

‘സുപ്രിയക്ക് ഒരു അപകടം’, ഞാന്‍ ആകെ തിരിച്ചു ചോദിച്ചത് ‘എനിക്ക് അവളെ കിട്ടുമോ ഇല്ലയോ’ എന്നായിരുന്നു; ഉള്ളുലയ്ക്കുന്ന കുറിപ്പുമായി യുവാവ്

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധേയമാണ് സിംഗിള്‍ പാരന്റ് ചലഞ്ച്. നിരവധി പേരാണ് തങ്ങളുടെ അനുഭവം പങ്കുവെച്ച് ഇതിനോടകം എത്തിയിരിക്കുന്നത്. ഭാര്യയുടെ അപകടമരണശേഷം രണ്ടുവയസുകാരന്‍ മകനുമായുള്ള തന്റെ ജീവിതത്തെ കുറിച്ച്...

Page 52 of 75 1 51 52 53 75

Don't Miss It

Recommended