വോട്ടുചെയ്യണം, കല്ല്യാണത്തിനും വരാന്‍ മറക്കരുത്; തിരഞ്ഞെടുപ്പ് തിരിക്കിനിടെ സ്ഥാനാര്‍ഥിക്ക്‌ വിവാഹത്തിരക്കും

വോട്ടുചെയ്യണം, കല്ല്യാണത്തിനും വരാന്‍ മറക്കരുത്; തിരഞ്ഞെടുപ്പ് തിരിക്കിനിടെ സ്ഥാനാര്‍ഥിക്ക്‌ വിവാഹത്തിരക്കും

കറ്റാനം: തിരഞ്ഞെടുപ്പ് തിരിക്കിനിടെ സ്ഥാനാര്‍ഥിക്കു വിവാഹത്തിരക്കും. ആലപ്പുഴഭരണിക്കാവ് പഞ്ചായത്തിലെ 7ാം വാര്‍ഡ് എന്‍ഡിഎ സ്ഥാനാര്‍ഥി രാജേഷ്രാജാണ് സ്ഥാനാര്‍ഥികളിലെ പുതുമണവാളന്‍. വോട്ട് തേടിയുള്ള ഭവന സന്ദര്‍ശനത്തില്‍ രാജേഷ്രാജ് വിവാഹവും...

ജോലിക്കുള്ള ഇന്റർവ്യൂവിന് യുവതി മരിച്ച നിലയിൽ, യുവാവ് കസ്റ്റഡിയിൽ, ഞെട്ടിക്കുന്ന സംഭവം

ജോലിക്കുള്ള ഇന്റർവ്യൂവിന് യുവതി മരിച്ച നിലയിൽ, യുവാവ് കസ്റ്റഡിയിൽ, ഞെട്ടിക്കുന്ന സംഭവം

അരൂർ: വീട്ടിൽ നിന്നും ജോലിക്കുള്ള അഭിമുഖത്തിനായി ഇറങ്ങിയ യുവതി മരിച്ച നിലയിൽ. എഴുപുന്നസൗത്ത് കരുമാഞ്ചേരി പള്ളിയോടി വീട്ടിൽ ചന്ദ്രബോസിന്റെ മകൾ സാന്ദ്ര (19) ആണ് മരിച്ചത്. ബുധനാഴ്ച...

തന്റെ ആദ്യ വിവാഹത്തിലെ മകളായ ഹർഷയെ അശ്വതി നിരന്തരം ഉപദ്രവിച്ചത് അതിക്രൂരമായി:  ഹരിപ്പാട് ആത്മഹത്യ ചെയ്ത ഏഴാം ക്ലാസ് വിദ്യാർഥിനിയോട് അമ്മ ചെയ്തിരുന്നത് കൊടും ക്രൂരത

തന്റെ ആദ്യ വിവാഹത്തിലെ മകളായ ഹർഷയെ അശ്വതി നിരന്തരം ഉപദ്രവിച്ചത് അതിക്രൂരമായി: ഹരിപ്പാട് ആത്മഹത്യ ചെയ്ത ഏഴാം ക്ലാസ് വിദ്യാർഥിനിയോട് അമ്മ ചെയ്തിരുന്നത് കൊടും ക്രൂരത

ഹ​രി​പ്പാ​ട് : ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ ആത്മഹത്യ ചെയ്ത സം​ഭ​വ​ത്തി​ല്‍ അ​മ്മ അ​റ​സ്റ്റി​ല്‍ . കാ​ര്‍​ത്തി​ക​പ്പ​ള്ളി മ​ഹാ​ദേ​വി​കാ​ട് ചി​റ്റൂ​ര്‍ വീ​ട്ടി​ല്‍ അ​ശ്വ​തി(32)​യെ​യാ​ണ് തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം...

ചെങ്ങന്നൂർ മുളക്കുഴിയിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ  ക്രൂരമായി മർദ്ദിച്ച് ട്യൂഷൻ അധ്യാപകൻ: എട്ടിന്റെ പണികൊടുത്ത് പോലീസ്

ചെങ്ങന്നൂർ മുളക്കുഴിയിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് ട്യൂഷൻ അധ്യാപകൻ: എട്ടിന്റെ പണികൊടുത്ത് പോലീസ്

ചെങ്ങന്നൂർ: ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ മുളക്കുഴിയിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ ട്യൂഷൻ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുളക്കുഴ സ്വദേശി മുരളിക്കെതിരെ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു....

ആലപ്പുഴ വള്ളികുന്നത്ത് എസ്എഫ്‌ഐ നേതാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ആർഎസ്എസ് സംഘം അറസ്റ്റിൽ

ആലപ്പുഴ വള്ളികുന്നത്ത് എസ്എഫ്‌ഐ നേതാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ആർഎസ്എസ് സംഘം അറസ്റ്റിൽ

ചാരുംമൂട്: ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് എസ്എഫ്‌ഐ നേതാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ആർഎസ്എസ് സംഘം അറസ്റ്റിൽ. ഒന്നാംപ്രതി വള്ളികുന്നം ആകാശ്ഭവനം ആകാശ് ( വട്ട് സുമിത്ത് - 23),...

സൗദിയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച്  മരിച്ചു: മരിച്ചത് 27 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ വരാനിരുന്ന ആലപ്പുഴ സ്വദേശി

സൗദിയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു: മരിച്ചത് 27 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ വരാനിരുന്ന ആലപ്പുഴ സ്വദേശി

ദമ്മാം: സൗദിയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ വട്ടയാൽ സ്വദേശി ജോണിയാണ് (52) ദമ്മാം മെഡിക്കൽ കോംപളകസിൽ വെച്ച് മരിച്ചത്. ശ്വാസ തടസ്സത്തെ...

ഹൈദരാബാദിൽ മരിച്ച കായംകുളം സ്വദേശിയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത അഞ്ചുപേർക്ക് കോവിഡ്

ഹൈദരാബാദിൽ മരിച്ച കായംകുളം സ്വദേശിയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത അഞ്ചുപേർക്ക് കോവിഡ്

ഹൈദരാബാദ് : കായംകുളം സ്വദേശിയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്ത അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരിച്ചയാളുടെ ഭാര്യ അടക്കം അഞ്ചുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും ഹൈദരാബാദ് ഗാന്ധി ആശുപത്രിയിൽ...

പച്ചക്കറിത്തൈ ആണെന്ന് അമ്മയെ വിശ്വസിപ്പിച്ചു, വീട്ടുവളപ്പിൽ കഞ്ചാവുചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ

പച്ചക്കറിത്തൈ ആണെന്ന് അമ്മയെ വിശ്വസിപ്പിച്ചു, വീട്ടുവളപ്പിൽ കഞ്ചാവുചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ

ആലപ്പുഴ : വീട്ടുവളപ്പിൽ കഞ്ചാവുചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. ചേർത്തല ആഞ്ഞിലിപ്പാലം റെയിൽക്രോസിന് സമീപം ചിറയിൽ യദുകൃഷ്ണൻ (21) ആണ് അറസ്റ്റിലായത്. ഇയാൾ കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നാണ്...

കോൺഗ്രസ് നൽകാൻ ശ്രമിച്ചത് വണ്ടിച്ചെക്കെന്ന് പ്രചാരണം: പരാതിയുമായി എം ലിജു

കോൺഗ്രസ് നൽകാൻ ശ്രമിച്ചത് വണ്ടിച്ചെക്കെന്ന് പ്രചാരണം: പരാതിയുമായി എം ലിജു

ആലപ്പുഴ: അതിഥിത്തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള യാത്രച്ചെലവായി ഡിസിസി നൽകാൻ ശ്രമിച്ചത് മതിയായ തുകയില്ലാത്ത ബാങ്ക് അക്കൗണ്ടിൽനിന്നുള്ള ചെക്കെന്നു സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം. ഇത് അടിസ്ഥാനരഹിതമാണെന്നും അക്കൗണ്ടിൽ ആവശ്യത്തിനു പണമുണ്ടെന്നും...

പൂർണ ഗർഭിണിയായ ഭാര്യയുമായി ചെന്നൈയിൽ നിന്നും ചെന്നിത്തലയിലേക്ക് ലോക്ഡൗണിൽ സാഹസികയാത്ര; ശ്യാമേഷും ആതിരയും നടത്തിയ ജീവൻമരണ പോരാട്ടം ഇങ്ങനെ

പൂർണ ഗർഭിണിയായ ഭാര്യയുമായി ചെന്നൈയിൽ നിന്നും ചെന്നിത്തലയിലേക്ക് ലോക്ഡൗണിൽ സാഹസികയാത്ര; ശ്യാമേഷും ആതിരയും നടത്തിയ ജീവൻമരണ പോരാട്ടം ഇങ്ങനെ

മാവേലിക്കര: പൂർണ ഗർഭിണിയായ ഭാര്യയുമായി ചെന്നൈയിൽ നിന്നും കാറോടിച്ച് ശ്യാമേഷ് നാട്ടിലെത്തി. 18 മണിക്കൂർ നീണ്ട സാഹസിക യാത്രയ്ക്കൊടുവിലാണ് മാന്നാർ കുട്ടംപേരൂർ സ്വദേശി ശ്യാമേഷും ചെന്നൈയിൽ സോഫ്റ്റ്വെയർ...

Page 33 of 41 1 32 33 34 41

Don't Miss It

Recommended