ന്യൂഡല്‍ഹി: വാച്ചിനെ ചൊല്ലിയുണ്ടായ തര്‍ക്കം പന്ത്രണ്ടുകാരന്റെ ജീവനെടുത്തു. ഉത്തര്‍പ്രദേശിലെ ഗോദ സ്വദേശിയായ സണ്ണിയെയാണ് കൂട്ടുകാര്‍ തല്ലിക്കൊന്നത്. സംഭവത്തെ തുടര്‍ന്ന് മൂന്ന് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്....
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കരാട്ടെ പരിശീലകനെ പോലീസ് അറസ്റ്റ് ചെയ്തു. വെങ്ങളം തൊണ്ടിയില്‍ ജയന് (61) ആണ് അറസ്റ്റിലായത്. കാട്ടിലപീടികയ്ക്ക് സമീപം മാര്‍ഷല്‍...
ന്യൂഡല്‍ഹി: ഒമ്പത് വയസുകാരന് സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ക്രൂര മര്‍ദ്ദനം. സ്കൂള്‍ ബസിനുള്ളിലിട്ട് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി. ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മൂന്ന്...
തൊടുപുഴ: നാടിനെ നടുക്കിയ വണ്ണപ്പുറം മുണ്ടന്മുടി കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ പ്രതി ലിബീഷ് ബാബുവിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. തൊടുപുഴ മുട്ടം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. കമ്പകക്കാനം...
ഉത്തര്‍പ്രദേശ്: മകളെ കൊലപ്പെടുത്തി വീട്ടിനുള്ളില്‍ കുഴിച്ചു മൂടിയ സംഭവത്തില്‍ മാതാപിതാക്കള്‍ പോലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ചൗദാര്പുര് ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിനെ കാണാനില്ലാത്ത കാര്യം അയല്‍വാസികള്‍ പോലീസിനെ അറിയിച്ചതിനെ...
കാസര്‍കോട്: മഞ്ചേശ്വരത്ത് ആര്‍എസ്എസുകാര്‍ കുത്തിക്കൊലപ്പെടുത്തിയ അബൂബക്കര്‍ സിദ്ധീഖ് അവസാന നാളുകളില്‍ പറഞ്ഞത് അഭിമന്യുവിനെക്കുറിച്ചും വര്‍ഗീയതയ്ക്കെതിരെയും. ആര്‍എസ്എസിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും തീവ്രവാദത്തിനെതിരെയായിരുന്നു സിദ്ധീഖ് നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിലായി കാശ്മീരില്‍...
തിരുവനന്തപുരം: മഞ്ചേശ്വരത്തേത് എല്‍ഡിഎഫ് അധികാരത്തിലെത്തിയശേഷം ബിജെപി-ആര്‍എസ്എസ് സംഘം നടത്തുന്ന പതിനേഴാമത്തെ കൊലപാതകമാണിതെന്ന് കോടിയേരി ബാലകൃഷ്ണന്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. ആര്‍എസ്എസ്...
ഹൈദരാബാദ്: കുടുംബ കലഹത്തെ തുടര്‍ന്ന് അച്ഛന് മൂന്ന് ആണ്മക്കളെ പുഴയില്‍ എറിഞ്ഞ് കൊന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് പ്രതി വെങ്കിടേഷ് ഒളിവിലാണ്....
തൊടുപുഴ: കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയതു രണ്ടുപേര്‍ ചേര്‍ന്നാണെന്ന് സ്ഥിരീകരണം. മുഖ്യപ്രതിയുള്‍പ്പെടെ രണ്ടുപേര്‍ പിടിയിലായതില്‍ നിന്നാണു വിവരം ലഭിച്ചത്. പ്രതികളില്‍ നിന്ന് 40 പവന് സ്വര്‍ണവും കണ്ടെടുത്തു....
തൊടുപുഴ: ഇടുക്കി മുണ്ടന്മുടിയില് നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിന് പിന്നില്‍ മന്ത്രവാദം, ആഭിചാരം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് പോലീസിന്റെ സ്ഥിരീകരണം. കൃഷ്ണനും കൂട്ടരും നടത്തിയ മന്ത്രവാദ തട്ടിപ്പാണ്...
© 2020 Bignews Kerala - Developed by Bigsoft.
© 2020 Bignews Kerala - Developed by Bigsoft.