Tag: wild elephant attack

death | bignewskerala

തേന്‍ ശേഖരിക്കാന്‍ പോയി തിരിച്ചുവരുന്നതിനിടെ കാട്ടാനയുടെ ആക്രമണം, ആദിവാസി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അട്ടപ്പാടി: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അഗളി കിണറ്റൂക്കര ഊരിലെ സഞ്ജു (16)ആണ് മരിച്ചത്. കാട്ടില്‍ താമസിച്ച് തേന്‍ ശേഖരിക്കാന്‍ പോയി തിരിച്ചുവരുമ്പോഴായിരുന്നു കാട്ടാന ...

elephant attack | bignewskerala

ബൈക്ക് യാത്രികരായ ദമ്പതികളെ കാട്ടാന ആക്രമിച്ചു, യുവാവിന് ദാരുണാന്ത്യം, ജെസിബി കുത്തിമറിയ്ക്കാനുള്ള ശ്രമത്തിനിടെ ആനയുടെ കൊമ്പ് ഒടിഞ്ഞു, ഭീതിയിലായി ഒരു നാട്

കണ്ണൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലെ വള്ളിത്തോടാണ് സംഭവം. പെരിങ്കിരി സ്വദേശി ചെങ്ങനശ്ശേരി ജസ്റ്റിനാണ് മരിച്ചത്. പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ കാട്ടാന ...

Wild Elephant attack | Bignewskerala

കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചു; വനിതാ വാച്ചര്‍ക്ക് വാരിയെല്ലില്‍ ആറിടത്ത് പൊട്ടല്‍, നെഞ്ചില്‍ ചതവും, സിന്ധുവിന്റെ നില ഗുരുതരം

കോന്നി: വനമേഖലയില്‍ റോന്ത് ചുറ്റുന്നതിനിടെ കാട്ടാനയുടെ ആക്രമണം. തുമ്പിക്കൈയ്ക്ക് അടിയേറ്റ വനം വനിതാ വാച്ചര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. കൊക്കാത്തോട് കോട്ടാംപാറ ആദിവാസി കോളനിയിലെ വാഴയില്‍ വീട്ടില്‍ ...

Wild elephant attack | Bignewskerala

പാലക്കാട് ജനവാസ മേഖലയില്‍ കാട്ടാനകളിറങ്ങി; വാഹനങ്ങള്‍ തകര്‍ത്തു, കൃഷിയിടങ്ങളിലും നാശനഷ്ടം

പാലക്കാട്: കൊട്ടേക്കാട് ജനവാസ മേഖലയില്‍ കാട്ടാനകളിറങ്ങി. വാഹനങ്ങള്‍ ഉള്‍പ്പടെ തകര്‍ത്ത കാട്ടാന കനത്ത നാശനഷ്ടമാണുണ്ടാക്കിയത്. പ്രദേശത്ത് പാര്‍ക്കുചെയ്തിരുന്ന വാഹനങ്ങളാണ് നശിപ്പിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പാര്‍ക്കുചെയ്തിരുന്ന ബൈക്ക് ...

Aaralam Farm | Bignewskerala

ആറളം ഫാമില്‍ കശുവണ്ടി ശേഖരിക്കുന്ന തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; പേടിച്ച് ഓടുന്നതിനിടയില്‍ വീണ് നാലു പേര്‍ക്ക് പരിക്ക്

ഇരിട്ടി: ആറളം ഫാമില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം തുടര്‍ക്കഥയാകുന്നു. ഇപ്പോള്‍ കശുവണ്ടി ശേഖരിക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് നേരെ ആനക്കൂട്ടം പാഞ്ഞടുത്ത റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ആനയെ പേടിച്ച് ഓടുന്നതിനെ വീണ് ...

wild elephant attack | Bignewskerala

വിനോദ സഞ്ചരികളുടെ കാറിന് നേരെ കാട്ടാനയുടെ ആക്രമണം; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിരപ്പിള്ളി: ആനമല പാതയില്‍ പിള്ളപ്പാറയ്ക്കു സമീപം വിനോദ സഞ്ചാരികളുടെ കാറിനു നേരെ കാട്ടാനയുടെ ആക്രമണം. യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പിള്ളപ്പാറ പ്ലാന്റേഷന്‍ വാലി റിസോര്‍ട്ടിന്റെ പ്രവേശന കവാടത്തിനു ...

miracle escape | Bignewskerala

വീടുകളില്‍ റേഞ്ച് ഇല്ല; വഴിയോരത്ത് ഇരുന്ന് പഠിച്ച വിദ്യാര്‍ത്ഥികളുടെ പുറകില്‍ ഒറ്റയാന്‍! വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

പട്ടിക്കാട്: വീടുകളില്‍ ഫോണിന് റേഞ്ച് ഇല്ലാത്തതിനെ തുടര്‍ന്ന് വഴിയോരത്ത് ഇരുന്ന് പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പുറകില്‍ ഒറ്റയാന്‍, കുട്ടികള്‍ വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വാണിയമ്പാറയില്‍ പീച്ചി ...

Wild elephant | Bignewskerala

തൃശ്ശൂരില്‍ ആദിവാസി മൂപ്പനെ കാട്ടാന കുത്തിക്കൊന്നു; കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

തൃശൂര്‍: പാലപ്പിള്ളി എലിക്കോട് ഉള്‍വനത്തില്‍ പുളിക്കല്ലില്‍ കാട്ടാനയുടെ ആക്രമണം. ആനയുടെ കുത്തേറ്റ് ഊര് മൂപ്പന്‍ ഉണ്ണിച്ചെക്കന്‍ ദാരുണമായി മരിച്ചു. 60 വയസായിരുന്നു. എലിക്കോട് കോളനിയിലെ മൂപ്പനാണ് ഉണ്ണിച്ചെക്കന്‍. ...

shahana death | bignewskerala

വിവാഹമെന്ന സ്വപ്‌നം സഫലമായില്ല, പ്രിയപ്പെട്ടവളുടെ ചലനമറ്റ ശരീരത്തിനൊപ്പം ആംബുലന്‍സിനെ അനുഗമിച്ച് ലിഷാം, ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ ഉറ്റവര്‍,നെഞ്ചുനീറുന്ന കാഴ്ച

കണ്ണൂര്‍: വയനാട്ടിലെ മേപ്പാടിയില്‍ കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതി മരിച്ച സംഭവം കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. മേപ്പാടിയിലെ എലുമ്പിലേരി റിസോര്‍ട്ടില്‍ വെച്ചുണ്ടായ സംഭവത്തില്‍ കണ്ണൂര്‍ ...

wayanad | big news kerala

കാട്ടിക്കുളത്ത് കാട്ടാന ശല്യം രൂക്ഷം; വ്യാപക കൃഷിനാശം

മാനന്തവാടി: കാട്ടിക്കുളത്ത് കാട്ടാന ശല്യം രൂക്ഷമായി. വ്യാപക കൃഷി നാശമാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. കാട്ടിക്കുളം ടൗണിനോട് ചേര്‍ന്ന് നസീമ മന്‍സില്‍ അഷറഫ്, താന്നിക്കുഴിയില്‍ സത്യവൃതന്‍, ബേക്കറി ഗിരീഷ്, ...

Page 1 of 2 1 2

Don't Miss It

Recommended