Tag: waste

college canteen | bignewskerala

കോഴിത്തൂവല്‍, പുഴു, സ്‌ക്രൂ, ഈച്ച; കോളേജ് ക്യാന്റീനില്‍ നിന്നും വിശ്വസിച്ച് ഭക്ഷണം കഴിക്കാനാവാതെ വിദ്യാര്‍ത്ഥികള്‍, പ്രതിഷേധം

കോഴിക്കോട്: ക്യാന്റീനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവും കോഴിത്തൂവലും. കോഴിക്കോടാണ് സംഭവം. മുക്കം കെഎംസിടി മെഡിക്കല്‍ കോളജ് ക്യാന്റീനില്‍ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പുഴുവിനെയും കോഴിത്തൂവലും കണ്ടത്. ...

fire | bignewskerala

ആശുപത്രി മാലിന്യ പ്ലാന്റില്‍ തീപിടിത്തം, വെള്ളമൊഴിച്ച് തീ കെടുത്താന്‍ കഴിഞ്ഞില്ല, കത്തി തീരും വരെ കാക്കണമെന്ന് ഫയര്‍ഫോഴ്‌സ്

പാലക്കാട്: പാലക്കാട് മലമ്പുഴയിലെ ആശുപത്രി മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീ വെള്ളമൊഴിച്ച് തീ കെടുത്താനുള്ള ശ്രമം ഉപേക്ഷിച്ച് ഫയര്‍ഫോഴ്‌സ്. തീ പിടുത്തം ഉണ്ടായ സ്ഥലത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ...

gold chain | bignewskerala

മാലിന്യക്കൂമ്പാരത്തില്‍ കുടുങ്ങി വീട്ടമ്മയുടെ താലിമാല, തിരഞ്ഞ് കണ്ടെത്തി ശുചീകരണ തൊഴിലാളികള്‍

പേരമംഗലം: മാലിന്യക്കവറില്‍ കുടുങ്ങിയ വീട്ടമ്മയുടെ മൂന്നരപവന്‍ താലിമാല തിരഞ്ഞ് കണ്ടെത്തി തിരികെ നല്‍കി മാതൃകയായി ശുചീകരണ തൊഴിലാളികള്‍. തൃശ്ശൂര്‍ ജില്ലിയിലെ അടാട്ട് പഞ്ചായത്തിന്റെ മാലിന്യ ബിന്നിലേക്ക് കളഞ്ഞ ...

പാലായില്‍ മാലിന്യങ്ങള്‍ക്കിടയില്‍ അസ്ഥികൂടം, കാഴ്ച കണ്ട് ഞെട്ടി നാട്ടുകാര്‍

പാലായില്‍ മാലിന്യങ്ങള്‍ക്കിടയില്‍ അസ്ഥികൂടം, കാഴ്ച കണ്ട് ഞെട്ടി നാട്ടുകാര്‍

കോട്ടയം: മാലിന്യങ്ങള്‍ക്കിടയില്‍ നിന്നും അസ്ഥികൂടം കണ്ടെടുത്തു. പാലാ മുരിക്കുംപുഴയിലാണ് സംഭവം. മുരിക്കുംപുഴയിലെ ആളൊഴിഞ്ഞ പുരയിടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിയും കൈകാല്‍ ഭാഗങ്ങളുടെ അസ്ഥികളും കണ്ടെത്തിയിട്ടുണ്ട്. റോഡിനോട് ചേര്‍ന്നുള്ള ...

waste | bignewskerala

രാത്രിയുടെ മറവില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളി മുങ്ങി, കൈയ്യോടെ ആളെ പൊക്കി മാലിന്യം തിരിച്ചെടുപ്പിച്ച് നാട്ടുകാര്‍

അങ്ങാടിപ്പുറം: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളിയവര്‍ക്ക് പലപ്പോഴും പണി കിട്ടിയ വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. അത്തരത്തില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളിയയാളെ കൈയ്യോടെ പിടികൂടി തള്ളിയ മാലിന്യം തിരികെ എടുപ്പിച്ചിരിക്കുകയാണ് ...

waste

ചാക്ക് അഴിച്ച് പരിശോധിച്ചപ്പോള്‍ വിലാസങ്ങള്‍ കിട്ടി; പൊതുസ്ഥനത്ത് മാലിന്യം തള്ളിയവരെ കയ്യോടെ പൊക്കി പഞ്ചായത്ത് അംഗം, വലിച്ചെറിഞ്ഞ മാലിന്യം തിരിച്ചെടുപ്പിച്ചു

കല്ലമ്പലം: പൊതുസ്ഥലത്ത് കിടന്ന വേയ്സ്റ്റ് ചാക്ക് അഴിച്ച് പരിശോധിച്ചപ്പോള്‍ വിലാസങ്ങള്‍ കിട്ടി. മാലിന്യം തള്ളിയവരെ കയ്യോടെ പൊക്കി പഞ്ചായത്ത് അംഗം. പള്ളിക്കല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡായ മൂതലയില്‍ ...

waste | bignewskerala

ഭവന നികുതി അടക്കാന്‍ വൈകി, 58കാരിയുടെ വീടിന് മുന്‍പില്‍ മാലിന്യം തള്ളി മുന്‍സിപ്പാലിറ്റിയുടെ വിചിത്ര നടപടി, മനോവേദനയില്‍ ആരോഗ്യനില വഷളായി വയോധികയ്ക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: ഭവന നികുതി അടക്കാത്തതിന്റെ പേരില്‍ വീടിന് മുന്‍പില്‍ മുന്‍സിപ്പല്‍ അധികൃതര്‍ മാലിന്യം തള്ളി. ഈ സംഭവത്തിന്റെ മനോവേദനയില്‍ ആരോഗ്യനില വഷളായ അമ്പത്തിയെട്ടുകാരി മരിച്ചു. തെലങ്കാനയിലാണ് സംഭവം ...

kadalundy | big news kerala

തീരത്ത് അടിഞ്ഞത് പ്ലാസ്റ്റിക് കുപ്പികള്‍, ചെരിപ്പ് അവശിഷ്ടങ്ങള്‍, തെര്‍മോകോള്‍ കഷ്ണങ്ങള്‍ എന്നിവ; കടലുണ്ടിക്കടവ് അഴിമുഖത്ത് മാലിന്യ കൂമ്പാരം

കടലുണ്ടി: കടലുണ്ടിക്കടവ് അഴിമുഖം മാലിന്യകേന്ദ്രമായി മാറിയിരിക്കുകയാണ്. കടലുണ്ടിപ്പുഴയിലും കടലിലും ഒഴുകിയെത്തിയ അജൈവ മാലിന്യമാണ് തീരത്തെങ്ങും. പാലത്തിനു താഴെ തീരപ്രദേശത്ത് ഇവ വ്യാപിച്ചു കിടക്കുന്നതിനാല്‍ നദീ തീരത്തേക്ക് ഇറങ്ങാന്‍ ...

മണാലിയെ കൊന്നൊടുക്കി സഞ്ചാരികള്‍; വിനോദ സഞ്ചാരത്തിനെത്തിയവര്‍ ഉപേക്ഷിച്ചത് 2000 ടണ്‍ മാലിന്യം

മണാലിയെ കൊന്നൊടുക്കി സഞ്ചാരികള്‍; വിനോദ സഞ്ചാരത്തിനെത്തിയവര്‍ ഉപേക്ഷിച്ചത് 2000 ടണ്‍ മാലിന്യം

ഷിംല: വിനോദസഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സ്ഥലമാണ് ഹിമാചല്‍പ്രദേശിലെ മണാലി. വര്‍ഷാവര്‍ഷം സഞ്ചാരികള്‍ ഒഴുകിയെത്തുന്ന മണാലിയില്‍ ഇന്ന് മാലിന്യം പ്രശ്‌നം രൂക്ഷമായിരിക്കുകയാണ്. മണയാലിയുടെ തണുപ്പാസ്വദിക്കാന്‍ മെയ് ജൂണ്‍ മാസങ്ങളിലെത്തിയ ...

ഭീതി പടര്‍ത്തി അജ്ഞാത സമ്മാനപ്പൊതി; തുറന്നപ്പോള്‍ കോഴി മാലിന്യം

ഭീതി പടര്‍ത്തി അജ്ഞാത സമ്മാനപ്പൊതി; തുറന്നപ്പോള്‍ കോഴി മാലിന്യം

മലപ്പുറം: തിരൂര്‍ മീന്‍ മാര്‍ക്കറ്റില്‍ ഭീതിപടര്‍ത്തി സമ്മാനപ്പൊതി. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പൊതിയില്‍ ബോംബാണെന്ന് പേടിച്ച് ജനങ്ങള്‍ മണിക്കൂറുകളോളം പരിഭ്രാന്തരായി. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡ് നടത്തിയ ...

Page 1 of 2 1 2

Don't Miss It

Recommended