Tag: thiruvananthapuram

accident death | bignewkerala

സുഹൃത്തിനൊപ്പം യാത്രചെയ്യവെ ബൈക്ക് തെന്നി വീണ് അപകടം, ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

ശ്രീകാര്യം: ബൈക്കപകടത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ചു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി പൗഡിക്കോണം സ്വദേശി കൃഷ്ണ ഹരിയാണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. റോഡില്‍ തെന്നി വീണ് ഗുരുതരമായി ...

students| bignewskerala

‘അടുത്തിരിക്കരുത് എന്നല്ലേയുള്ളൂ, മടീലിരിക്കാലോല്ലേ’, ബസ് സ്‌റ്റോപ്പിലെ ഇരിപ്പിടം പൊളിച്ച നാട്ടുകാര്‍ക്ക് വിദ്യാര്‍ത്ഥികളുടെ ചുട്ടമറുപടി

തിരുവനന്തപുരം: ബസ് സ്‌റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരിപ്പിടങ്ങളില്‍ അടുത്തിരിക്കുന്നതായി ആരോപിച്ച് ബെഞ്ച് വെട്ടിപ്പൊളിച്ച നാട്ടുകാര്‍ക്ക് വിദ്യാര്‍ത്ഥികളുടെ ചുട്ടമറുപടി. ഇരിപ്പിടത്തില്‍ ആണ്‍കുട്ടികളുടെ മടിയില്‍ പെണ്‍കുട്ടികള്‍ ഇരുന്നുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ...

acid attack | bignewskerala

അതിര്‍ത്തിതര്‍ക്കം; അമ്മയ്ക്കും മകള്‍ക്കും നേരെ അയല്‍വാസികളുടെ ആസിഡ് ആക്രമണം, പൊള്ളലേറ്റ് ആശുപത്രിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയ്ക്കും മകള്‍ക്കും നേരെ അയല്‍വാസികളുടെ ആസിഡ് ആക്രമണം. കാട്ടാക്കടയിലാണ് നടുക്കുന്ന സംഭവം. ആസിഡ് ആക്രമണത്തില്‍ കാട്ടാക്കട സ്വദേശികളായ ബിന്ദു, മകള്‍ അജേഷ എന്നിവര്‍ക്ക് കാര്യമായി ...

theft | bignewskerala

നഗ്നനായി എത്തി മോഷണം, കള്ളന്റെ ഫുള്‍സൈസ് ചിത്രം ഫ്‌ലെക്‌സ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ച് കടയുടമ, മോഷണം നടത്തിയതിന്റെ വീഡിയോ കാണാന്‍ ക്യൂആര്‍ കോഡും

തിരുവനന്തപുരം: കടയില്‍ മോഷണം നടത്താനെത്തിയ കള്ളന്റെ ഫുള്‍സൈസ് പടവും മോഷണം നടത്തുന്നതിന്റെ വീഡിയോ കാണാന്‍ ക്യൂആര്‍ കോഡും ഫ്‌ലെക്‌സ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ച് കടയുടമ. തിരുവനന്തപുരത്താണ് സംഭവം. നഗ്‌നനായാണ് ...

accident | bignewskerala

കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ അതേ ബസ്സിടിച്ചു, 58കാരിക്ക് ദാരുണാന്ത്യം

ആയൂര്‍: കെഎസ്ആര്‍ടിസി ബസ്സിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കാട്ടാക്കട ഉതിയന്‍കോണം തടത്തരികത്ത് പുത്തന്‍വീട്ടില്‍ കൃഷ്ണന്റെ ഭാര്യ രാധയാണ് (58) മരിച്ചത്. കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി റോഡ് കുറുകെ ...

monkey pox | bignewskerala

മങ്കി പോക്‌സ്; രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

തിരുവനന്തപുരം; കേരളത്തില്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തും. സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിന് വേണ്ട നിര്‍ദേശങ്ങളും ...

സ്റ്റോപ്പിൽ നിർത്തിയ ബസിൽ നിന്നും ഇറങ്ങാൻ സമയമെടുത്തു; വയോധികനെ മർദ്ദിച്ച് പുറത്തേക്ക് തള്ളി ജീവനക്കാർ; സംഭവം ആറ്റിങ്ങലിൽ

സ്റ്റോപ്പിൽ നിർത്തിയ ബസിൽ നിന്നും ഇറങ്ങാൻ സമയമെടുത്തു; വയോധികനെ മർദ്ദിച്ച് പുറത്തേക്ക് തള്ളി ജീവനക്കാർ; സംഭവം ആറ്റിങ്ങലിൽ

ആറ്റിങ്ങൽ: ബസ് സ്റ്റോപ്പിൽ നിർത്തിയ ബസിൽ നിന്നും ഇറങ്ങാൻ കുറച്ചധികം സമയമെടുത്തു എന്ന് ആരോപിച്ച് വയോധികനെ മർദിച്ച് പുറത്തേക്ക് തള്ളി ബസിലെ ജീവനക്കാർ. പരിക്കേറ്റ ആറ്റിങ്ങൽ സ്വദേശി ...

omanakkuttan and family | bignewskerala

പുതിയ വീട്ടില്‍ താമസിച്ചത് ഒരു ദിവസം മാത്രം, ഒടുവില്‍ അതേ മണ്ണില്‍ അന്തിയുറങ്ങി മണിക്കുട്ടനും കുടുംബവും

കല്ലമ്പലം: തട്ടുകട നടത്തി വരികയായിരുന്ന മണിക്കുട്ടന്റെയും കുടുംബത്തിന്റെയും മരണവാര്‍ത്ത കേട്ട നടുക്കത്തില്‍ നിന്നും നാട് ഇനിയും മോചിതരായിട്ടില്ല. പഴയ വീടു വാങ്ങി പുതുക്കിപ്പണിത് കഴിഞ്ഞ വെള്ളിയാഴ്ച പാലു ...

dog| bignewskerala

തുടയില്‍ ആഴത്തില്‍ മുറിവ്, അഞ്ചാംക്ലാസ്സുകാരനെ ഓടിച്ചിട്ട് കടിച്ച് തെരുവുനായ, ആക്രമണം സ്‌കൂള്‍ വിട്ട് വരുമ്പോള്‍

തിരുവനന്തപുരം; അഞ്ചാം ക്ലാസുകാരനെ തെരുവുനായ ഓടിച്ചിട്ടു കടിച്ചു. തിരുവനനന്തപുരത്താണ് സംഭവം. പോത്തന്‍കോട് ഗവ.യുപി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരന്‍ നിബാസിനെ ആണ് പട്ടി കടിച്ചത്. സ്‌കൂള്‍ ബസില്‍ നിന്ന് ...

death | bignewskerala

സാമ്പത്തിക ബാധ്യതയില്‍ വലയുന്നതിനിടെ തട്ടുകടയ്ക്ക് അരലക്ഷം രൂപ പിഴയും, ഒരുകുടുംബത്തിലെ അഞ്ചുപേരുടെ മരണവാര്‍ത്ത കേട്ട് നടുങ്ങി നാട്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരുവീട്ടിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. കല്ലമ്പലത്താണ് സംഭവം. ചാത്തമ്പാറ കടയില്‍ വീട്ടില്‍ മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്. ഒട്ടേറെ ...

Page 3 of 32 1 2 3 4 32

Don't Miss It

Recommended