Tag: thiruvananthapuram

death | bignewskerala

ഒരുവീട്ടിലെ അഞ്ചുപേര്‍ മരിച്ചനിലയില്‍, നടുക്കുന്ന സംഭവം

തിരുവനന്തപുരം: ഒരുവീട്ടിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്താണ് നടുക്കുന്ന സംഭവം. ചാത്തമ്പാറ കടയില്‍ വീട്ടില്‍ മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്. മണിക്കുട്ടന്‍, ഭാര്യ, രണ്ടു മക്കള്‍, ...

murder | bignewskerala

മൂന്നുവര്‍ഷത്തെ പ്രണയം, തമ്മില്‍ വഴക്ക്, കാമുകിയെ കഴുത്തുഞെരിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് കാമുകിയെ കഴുത്തുഞെരിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം കല്ലറ സ്വദേശി സുമിയാണ് കൊല്ലപ്പെട്ടത്. പതിനെട്ട് വയസ്സായിരുന്നു. കീഴായിക്കോണം സ്വദേശി ഉണ്ണിയെ (21) തൂങ്ങിമരിച്ച ...

attack | bignewskerala

മദ്യലഹരിയില്‍ വാക്കുതര്‍ക്കം, 65കാരനെ വെട്ടി തെങ്ങുകയറ്റത്തൊഴിലാളി, ചെവിയുള്‍പ്പെടെ മുറിഞ്ഞു തൂങ്ങി ആശുപത്രിയില്‍

തിരുവനന്തപുരം: മദ്യപിച്ചെത്തി അറുപത്തിയഞ്ചുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച തെങ്ങുകയറ്റത്തൊഴിലാളി അറസ്റ്റില്‍. കൊയ്ത്തൂര്‍ക്കോണം മുസ്ലിം പള്ളിക്കു സമീപം സലീന പ്രൊവിഷന്‍ സ്റ്റോറിനു മുന്നില്‍ വെച്ചാണ് സംഭവം. കൊയ്ത്തൂര്‍ക്കോണം പണയില്‍ വീട്ടില്‍ ഇബ്രാഹിമിനാണ് ...

arrest | bignewskerala

കഞ്ചാവ് വില്‍പ്പന, വീട്ടില്‍ നിന്നും പിടികൂടിയത് 9.6 കിലോ കഞ്ചാവ്, അഭിഭാഷകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവ് വില്‍പ്പനക്കേസില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ അഡ്വ. ആഷിക്ക് പ്രതാപന്‍ നായരെയാണ് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയവെയാണ് ...

students | bignewskerala

നടുറോഡില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം, ആക്രമിച്ചത് 20ഓളം വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: നടുറോഡില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. ഉള്ളൂര്‍ സ്വദേശിനി ജെ ഡാനിയേല്‍ എന്ന വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നായിരുന്നു ആക്രമണം. ...

deer | bignewskerala

അവശനിലയില്‍ ജീവനായി പിടഞ്ഞ് വഴിയരികില്‍ കേഴ മാന്‍, കൊന്ന് കറിവെച്ച് വനപാലകര്‍, അന്വേഷണം

തിരുവനന്തപുരം: വഴിയരികില്‍ അവശനിലയില്‍ കിടന്നിരുന്ന കേഴ മാനിനെ കൊന്ന് കറിവെച്ച് വനപാലകര്‍. തിരുവനന്തപുരം ചൂളിയാമല സെക്ഷനിലാണ് സംഭവം. ഏകദേശം പതിനഞ്ച് കിലോയോളം വലിപ്പമുള്ള കേഴമാനിനെയാണ് കൊന്ന് കറിവെച്ച് ...

noro virus| bignewskerala

പനിയും വയറിളക്കവും; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു കുട്ടികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. വിഴിഞ്ഞം ഉച്ചക്കട എല്‍എം എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കുട്ടികളില്‍ പനിയും വയറിളക്കവും ഉണ്ടായതോടെയാണ് ...

suicide | bignewskerala

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു, പ്ലസ് വണ്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി, മൊബൈല്‍ ഫോണിന് അടിമപ്പെട്ടുവെന്ന് ആത്മഹത്യാക്കുറിപ്പ്

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്തെ കല്ലമ്പലത്താണ് സംഭവം. നാവായിക്കുളം സ്വദേശി ജീവ മോഹനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുപേജുള്ള ...

children | bignewskerala

ഒന്നിച്ച് പിറന്ന നാല് കണ്‍മണികള്‍, ഇനി ഒന്നിച്ച് സ്‌കൂളിലേക്ക്

തിരുവനന്തപുരം: ഒന്നിച്ച് പിറന്ന നാലുകുരുന്നുകള്‍ ഒന്നിച്ച് സ്‌കൂളിലേക്ക്. നെടുമങ്ങാട് സ്വദേശികളായ ജിതിന്റെയും ആശാദേവിയുടെയും നാല് മക്കളാണ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌കൂള്‍ തുറക്കുമ്പോള്‍ ഒന്നിച്ച് സ്‌കൂളിലേക്ക് പോകാന്‍ ...

fake doctor| bignewskerala

മുട്ടുവേദനയുമായി എത്തിയയാള്‍ക്ക് എയ്ഡ്‌സ് ആണെന്ന് പറഞ്ഞ് പറ്റിച്ചു, 4 ലക്ഷം രൂപ തട്ടി, വ്യാജഡോക്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വ്യാജഡോക്ടര്‍ ചമഞ്ഞ് മുട്ടുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ ആളെ തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. പൂന്തുറ സ്വദേശി നിഖില്‍ ആണ് അറസ്റ്റിലായത്. വിഴിഞ്ഞം കോട്ടപ്പുറം ...

Page 4 of 32 1 3 4 5 32

Don't Miss It

Recommended