Tag: thiruvananthapuram

neyyatinkara-death

രാജനും കുടുംബവും താമസിച്ചിരുന്ന വിവാദ ഭൂമിയുടെ ഉടമ വസന്ത തന്നെ, പുതിയ വിവാരാവകാശ രേഖ; മറ്റൊരാളുടെ ഭൂമിയില്‍ അച്ഛന്‍ താമസിക്കില്ലായിരുന്നുവെന്ന് രാജന്റെ മക്കള്‍

നെയ്യാറ്റിന്‍കര: രാജനും കുടുംബവും താമസിച്ചിരുന്ന വിവാദ ഭൂമിയുടെ ഉടമ വസന്ത തന്നെയെന്ന് പുതിയ വിവാരാവകാശ രേഖ. അതിയന്നൂര്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 21 റീസര്‍വേ 852/16 ലെ ...

stabbed to death

വാക്കു തര്‍ക്കത്തിനിടെ വെട്ടേറ്റു, മധ്യവയസ്‌കന്‍ രക്തം വാര്‍ന്ന് മരിച്ചു; സുഹൃത്താണ് വെട്ടിയതെന്ന് പോലീസിന് മരണമൊഴി നല്‍കി രാധാകൃഷ്ണന്‍

വെഞ്ഞാറമൂട്: വാക്കു തര്‍ക്കത്തിനിടെ വെട്ടേറ്റ് അയിരൂര്‍പ്പാറ സ്വദേശി രാധാകൃഷ്ണന്‍ (57) മരിച്ചു. ഇന്നലെ രാത്രി 12.30 ഓടു കൂടിയാണ് സംഭവം. കാലില്‍ വെട്ടേറ്റ രാധാകൃഷ്ണന്‍ റോഡരികില്‍ രക്തം ...

rare-ring

വിലപിടിപ്പുള്ള അപൂര്‍വ മോതിരം വിറ്റു കിട്ടിയ അഞ്ചു ലക്ഷം രൂപ നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റു മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് നല്‍കി ലക്ഷ്മി രാജീവ്

തിരുവനന്തപുരം: വിലപിടിപ്പുള്ള അപൂര്‍വ മോതിരം വിറ്റു കിട്ടിയ അഞ്ചു ലക്ഷം രൂപ നെയ്യാറ്റിന്‍കരയില്‍ പൊള്ളലേറ്റു മരിച്ച രാജന്‍-അമ്പിളി ദമ്പതികളുടെ മക്കള്‍ക്ക് നല്‍കാനൊരുങ്ങി എഴുത്തുകാരി ലക്ഷ്മി രാജീവ്- രാജീവ് ...

ksrtc

ജീവനക്കാരില്‍ നിന്നും പണം പിരിച്ച് ബസുകളില്‍ എഫ്എം സ്ഥാപിക്കുന്നു; ഇനി മുതല്‍ കെഎസ്ആര്‍ടിസിയില്‍ പാട്ട്‌കേട്ട് യാത്രചെയ്യാം

ആര്യനാട്: ജീവനക്കാരില്‍ നിന്നും പണം പിരിച്ച് കെഎസ്ആര്‍ടിസി ബസുകളില്‍ എഫ്എം സ്ഥാപിക്കുന്നു. ഇനിമുതല്‍ എല്ലാവര്‍ക്കും പാട്ട്‌കേട്ട് യാത്രചെയ്യാം. ആര്യനാട് ഡിപ്പോയിലെ ഒരു ബസില്‍ എഫ്എം സ്ഥാപിച്ചു കഴിഞ്ഞു. ...

murde | bignewskerala

മക്കള്‍ക്കൊപ്പം കഴിയാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുവന്നു, ഭാര്യയോടുള്ള ദേഷ്യത്തില്‍ ക്രൂരമായി കൊന്നുതള്ളി; പൊന്നുമക്കളുടെ മരണവാര്‍ത്തയറിയാതെ അമ്മ

കല്ലമ്പലം : രണ്ട് മക്കളെയും ക്രൂരമായി കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്ത് സംഭവം കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. മരണവാര്‍ത്ത കേട്ട ഞെട്ടലില്‍ നിന്ന് നാട്ടുകാര്‍ ഇതുവരെയും മോചിതരായിട്ടില്ല. ...

safir | bignewskerala

മൂത്തമകനെ കെട്ടിയിട്ട് കഴുത്തറുത്തു, പിന്നാലെ ഇളയമകനൊത്ത് സഫീര്‍ ചാടിയത് ശങ്കരനാരായണ സ്വാമി ക്ഷേത്രക്കുളത്തില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിലും പിതാവിനെ കുളത്തില്‍ മരിച്ച നിലയിലും കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നാവായിക്കുളത്താണ് സംഭവം. നൈനാംകോണം സ്വദേശിയായ സഫീര്‍, ...

murder tvm | bignewskerala

പതിനൊന്നുകാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍, പിതാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍; നാടിനെ നടുക്കിയ സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: പതിനൊന്നുകാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. നാവായിക്കുളം സ്വദേശി സഫീറിന്റെ മകന്‍ അല്‍ത്താഫിനെയാണ് ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ...

death | bignewskerala

പരീക്ഷയില്‍ നല്ല മാര്‍ക്ക് കിട്ടില്ലെന്ന് പേടി, സ്‌കൂളില്‍ നിന്ന് വീട്ടില്‍ എത്തിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണക്കാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനിയായ എസ്.ആര്‍ ആദിത്യയെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ...

surumi

പുറമ്പോക്ക് ഭൂമിയിലെ കുടില്‍ പൊളിച്ചുമാറ്റി അമ്മയേയും പെണ്‍മക്കളേയും ഇറക്കിവിട്ട സംഭവം; കുടിയിറക്കപ്പെട്ടവര്‍ക്ക് പ്രവാസി വ്യവസായിയുടെ കൈത്താങ്ങ്, പുതിയ വീട് വച്ച് നല്‍കും

തിരുവനന്തപുരം: പുറമ്പോക്ക് ഭൂമിയിലെ കുടില്‍ പൊളിച്ചുമാറ്റി അമ്മയേയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളേയും ഇറക്കിവിട്ട സംഭവത്തില്‍ കുടിയിറക്കപ്പെട്ടവര്‍ക്ക് വീട് വച്ച് നല്‍കുമെന്ന് സാമൂഹിക പ്രവര്‍ത്തകനും പ്രവാസി വ്യവസായിയുമായ ആമ്പലൂര്‍ എംഐ ...

d-suresh-kumar

നന്മയോടെ തുടക്കം..! അധികാരമേറ്റ് തൊട്ടടുത്തദിവസം അപകടത്തില്‍പ്പെട്ട വയോധികര്‍ക്ക് തുണയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ബാലരാമപുരം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റ് തൊട്ടടുത്ത ദിവസം അപകടത്തില്‍പ്പെട്ട വയോധികര്‍ക്ക് തുണയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍. ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലേക്കുള്ള യാത്രാമധ്യേയാണ് ...

Page 26 of 32 1 25 26 27 32

Don't Miss It

Recommended