ഡെഹ്റാഡൂണ്‍: സാമൂഹികമാധ്യമങ്ങളില്‍ വൈറലായി സമുദ്രനിരപ്പില്‍നിന്ന് 11000 അടി ഉയരത്തില്‍, രക്തമുറയുന്ന തണുപ്പില്‍ ആയോധനകലാ പരിശീലനം നടത്തുന്ന ഇന്‍ഡോ ടിബറ്റന്‍ പോലീസ് സേനാംഗങ്ങളുടെ വീഡിയോ.
#WATCH Indo-Tibetan Border Police personnel practice martial arts at 11000 feet in Uttarakhand's Auli (Sourc:ITBP) pic.twitter.com/ftFOKmmeBa
— ANI (@ANI) January 28, 2019
ഈ വീഡിയോ ഉത്തരാഖണ്ഡിലെ ഔലിയില്‍നിന്നുള്ളതാണ്. പാന്റ്സ് മാത്രം ധരിച്ച് മേല്ക്കുപ്പായമില്ലാതെയാണ് സേനാംഗങ്ങളുടെ ഈ കടുത്ത പരിശീലനം. പരിസരത്തുള്ള മരങ്ങളില്‍ മഞ്ഞുപെയ്തു നില്ക്കുന്നതും ഈ ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.
#ITBP personnel celebrating #RepublicDay2019 at 18K Ft and minus 30 degree Celsius somewhere in Laddakh.#Himveers#Himalayas#HappyRepublicDay2019 pic.twitter.com/JOOBobu5ZU
— ITBP (@ITBP_official) January 26, 2019
ഐടിബിപി റിപ്പബ്ലിക് ദിനത്തില്‍ സമുദ്രനിരപ്പില്‍നിന്ന് പതിനെട്ടായിരം അടി മുകളില്‍ നടത്തിയ ആഘോഷങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ സമയത്തെ അവിടുത്തെ താപനില -30 ഡിഗ്രിയായിരുന്നു.